ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്
July 14, 2026
പിതൃ സഹോദരിയെ 42കാരന് വെട്ടിക്കൊലപ്പെടുത്തി
July 14, 2026
മെഡിക്കല്‍ ടെക്‌നിഷ്യന്മാര്‍ നില്‍പ്പ് സമരം നടത്തിപാലക്കാട്: തൊഴിലും സ്ഥാപനങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളാ പ്രൈവറ്റ് മെഡിക്കല്‍ ടെക്‌നിഷ്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റിനു മുമ്പില്‍ നില്‍പ്പുസമരം നടത്തി. ക്ലിനിക്കല്‍ ബില്ലിലെ...
പാലക്കാട്: അഞ്ചുവര്‍ഷത്തോളമായി ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്ന അധ്യാപകര്‍ വഴിയോരകച്ചവടം നടത്തി പ്രതിഷേധിച്ചു. കേരള നോണ്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ സമരം വി കെ ശ്രീകണ്ഠന്‍...
ക്യാപ്ഇന്‍ഫോര്‍മാറ്റിക്ക്‌സ് പ്രകാശനം ചെയ്തുപാലക്കാട്: കോണ്‍ഫെഡറേഷന്‍ ഓഫ് അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ തയ്യാറാക്കിയ വിവരസഹായി ഡയറക്ടറി 'ക്യാപ്പ്് ഇന്‍ ഫോര്‍മാറ്റിക്‌സ്' വി കെ ശ്രീകണ്ഠന്‍ എം പി , നഗരസഭ...
സീറോ മലബാർ സഭ മുസ്ലീം ലീഗിനെ വിമർശിക്കുന്നത് സംവരണത്തിലെ കള്ളക്കളി മനസ്സിലാക്കാത്തതു കൊണ്ട് കേരള മുസ്ലീം കോൺഫറൻസ് ...
പാലക്കാട്: വാളയാർ കേസ് സംസ്ഥാനസർക്കാർ അട്ടിമറിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി. പ്രതിസ്ഥാനത്ത് നിൽക്കുന്നസംസ്ഥാന പൊലീസ് കേസന്വേഷിക്കുന്നത് ആശാസ്യമല്ല. കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നവംബർ 25ന് മന്ത്രി എ.കെ ബാലന്റെ...
വീരശൈവ സമുദായത്തിന് അനുവദിച്ച എയ്ഡഡ് കോളേജ് കോട്ടയത്ത് സര്‍ക്കാര്‍ പുന: സ്ഥാപിക്കുക-വീരശൈവ സംയുക്ത സമിതി കോട്ടയം: കേരളത്തിലെ വിവിധ വീരശൈവ സമുദായ സംഘടനകളുടെ കൂട്ടായ്മ ചേര്‍ന്ന് വീരശൈവ...
തച്ചമ്പാറ:സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് ബിആർസി യുടെ കീഴിൽ തച്ചമ്പാറ പഞ്ചായത്തിലെ പ്രതിഭാ കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് കെ.രമണി ഉദ്ഘാടനം ചെയ്തു. സർഗ്ഗധനരായ വിദ്യാർഥികളുടെ സമഗ്രവികസനം...
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ നിർമാണം തുടങ്ങിയ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശേരി ഇയ്യന്പലം സ്റ്റേഡിയത്തിനു സമീപത്തെ വാതകശ്മശാനം മണ്ണാർക്കാട്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ നിർമാണം തുടങ്ങിയ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശേരി ഇയ്യന്പലം...
നിരവധി അന്തർസംസ്ഥാന വാഹനമോഷണ കേസിലെ പ്രതി കൊഴിഞ്ഞാന്പാറ പോലീസിന്റെ പിടിയിൽ . മീനാക്ഷിപുരം ഇന്ദിരാനഗർ ജിയാവുദീന്റെ മകൻ അസൻ മുഹമ്മദ് (22) ആണ് ഇന്നലെ അറസ്റ്റിലായത്.കേരളത്തിലും തമിഴ്നാട്ടിലുമായി...
ആദ്യദിവസത്തെ വെടിവെപ്പിൽ മൂന്ന് മാവോവാദികളാണ് മരിച്ചത്. രണ്ടാം ദിവസം പോലീസും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കബനിദളത്തിന്റെ മാവോവാദി നേതാവ് കൊല്ലപ്പെടുന്നത്. വെടിവെപ്പുണ്ടാകുന്നതിന്റെ തലേന്നുവരെ കാട്ടിലെ നെല്ലിക്കയും ഔഷധവേരുകളും...
സാമൂഹ്യക്ഷേമ പെൻഷൻ എല്ലാമാസവും വിതരണം നടത്തുമെന്ന പ്രഖ്യാപനം പാലിച്ച് സംസ്ഥാന സർക്കാർ. ഒക്‌ടോബർ മാസത്തെ പെൻഷൻ 1,400 രൂപ സഹകരണ സംഘങ്ങൾ വഴി വിതരണം ആരംഭിച്ചു. 2.72 ലക്ഷം...
കല്യാണ മുഹൂർത്ത ദിനങ്ങളിൽ മുല്ലപ്പൂവിനു പൊന്നുംവില. ഈ മാസം കിലോയ്ക്കു 2000നു മുകളിലേക്കും വില ഉയർന്നു. അത്രയ്ക്കു ഡിമാൻഡാണ്.മുഹൂർത്തം ഇല്ലാത്ത ദിവസങ്ങളിൽപ്പോലും കിലോയ്ക്ക് 300 മുതൽ 800...
പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന്റെ ബസ് ബേ നിർമാണം തുടങ്ങിയപ്പോൾപാലക്കാട്: കെ.എസ്.ആർ.ടി.സി. ബസ് ബേ നിർമാണം ഒരേസമയം 11 ബസ്സുകൾ നിർത്തിയിടാൻ സാധിക്കുന്ന വിധത്തിലാണ് ബസ് ബേ നിർമ്മിക്കുന്നത്....
-+ ഒറ്റപ്പാലം പെൻസിൽമുനയിൽ രാജ്യത്തെ ആരോഗ്യമന്ത്രിമാരുടെ പേര് കൊത്തിയ വിദ്യാർഥി ഏഷ്യൻ ബുക്‌സ് ഓഫ് റെക്കോഡ്‌സിൽ ഇടംനേടി. പത്തനംതിട്ട കടമ്മനിട്ട സ്വദേശി അഭിജിത്ത് രാജ് ആണ് 28...
ദളിതരോടുള്ള സമീപനത്തിൽ സംഘപരിവാറിന്റെ സമീപനം ഇടതുസർക്കാറിനും ഉണ്ടാകുന്നു എന്നാണു വാളയാർ കേസിലെ അനുഭവങ്ങൾ കാണിക്കുന്നതെന്ന് കൊടിക്കുന്നിൽ പാലക്കാട്: ദളിതരോടുള്ള സമീപനത്തിൽ സംഘപരിവാറിന്റെ സമീപനം ഇടതുസർക്കാറിനും ഉണ്ടാകുന്നു എന്നാണു...
മുനിസിപ്പല്‍ കോംപ്ലക്‌സിലേക്കുള്ള വഴിയില്‍ കുറ്റിക്കാടും മദ്യകുപ്പികളുംപാലക്കാട്: മുനിസിപ്പാലിറ്റിയുടെ മൂക്കിനുതാഴെ കിടക്കുന്ന മുനിസിപ്പല്‍ കോംപ്ലക്‌സിലേക്ക് പ്രവേശിക്കുന്ന വഴിയില്‍ കുറ്റിച്ചെടികള്‍ വളര്‍ന്ന് കാടായി കിടക്കുന്നു. ഒഴിഞ്ഞ മദ്യകുപ്പികള്‍, കീറതുണികള്‍, ബാഗുകള്‍...