Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ലക്കിടി നെഹ്റു കോളേജിലെ അഭിജിത്തിന്റ പെൻസിൽമുനയിൽ വിരിയും പേരുകൾ

Palakkad News by Palakkad News
6 years ago
in Uncategorized
1
ലക്കിടി നെഹ്റു കോളേജിലെ അഭിജിത്തിന്റ പെൻസിൽമുനയിൽ വിരിയും പേരുകൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

-+

ഒറ്റപ്പാലം പെൻസിൽമുനയിൽ രാജ്യത്തെ ആരോഗ്യമന്ത്രിമാരുടെ പേര്‌ കൊത്തിയ വിദ്യാർഥി‌ ഏഷ്യൻ ബുക്‌സ്‌ ഓഫ് റെക്കോഡ്‌സിൽ ഇടംനേടി. പത്തനംതിട്ട കടമ്മനിട്ട സ്വദേശി അഭിജിത്ത് രാജ്‌ ആണ് 28 സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ പേരുകൾ കൊത്തിയെടുത്തത്. ഓരോ സംസ്ഥാനങ്ങളുടെയും പ്രാദേശിക ഭാഷയിലാണ് അതത് ആരോഗ്യമന്ത്രിമാരുടെ പേര്‌ കൊത്തിയത്‌. ഒരു ദിവസം 13 മണിക്കൂർ ഇതിനായി ചെലവഴിച്ചു‌. പെൻസിൽ ഡ്രോയിംഗ്‌, പെയിന്റിംഗ്‌ എന്നിവയും അഭിജിത്തിന്റെ ഇഷ്‌ടവിഷയങ്ങളാണ്‌. ഒക്ടോബർ 10ന്‌ ഇന്ത്യൻ ബുക്‌സ്‌ ഓഫ് റെക്കോഡ്‌സിലും ഇടം നേടിയിരുന്നു. ലെക്കിടി നെഹ്റു കോളേജ് ഓഫ് ആർക്കിടെക്ചറിലെ മൂന്നാം വർഷ വിദ്യാർഥിയാണ്‌. കൊച്ചുഴത്തിൽ വീട്ടിൽ പരേതനായ രാജു–– സുമ ദമ്പതികളുടെ മകനാണ്‌. സഹോദരൻ: ജിത്തുരാജ്‌.

Previous Post

വാളയാർ സമരം നാലാം ദിവസo

Next Post

കെ.എസ്.ആർ.ടി.സി. ബസ്‌ സ്റ്റാൻഡ്‌ : ബസ് ബേ നിർമാണം തുടങ്ങി

Palakkad News

Palakkad News

Next Post
കെ.എസ്.ആർ.ടി.സി. ബസ്‌ സ്റ്റാൻഡ്‌ : ബസ് ബേ നിർമാണം തുടങ്ങി

കെ.എസ്.ആർ.ടി.സി. ബസ്‌ സ്റ്റാൻഡ്‌ : ബസ് ബേ നിർമാണം തുടങ്ങി

Comments 1

  1. Binulal P R says:
    6 years ago

    https://youtu.be/7SWE8KtNro0

    Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News