Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

തരൂര്‍ മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു

Palakkad News by Palakkad News
6 years ago
in ALATHUR
0
തരൂര്‍ മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തരൂര്‍ മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു

തരൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ മുഖ്യമന്ത്രിയുടെ പുനരുദ്ധാരണ പദ്ധതിയില്‍ (CMLRRP) ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന 17 റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനവും എസ്.ഡി.എഫ്-എം.എല്‍.എ ഫണ്ട്, ആസ്തിവികസന ഫണ്ട് എന്നിവയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന മൂന്ന് റോഡുകളുടെ നിര്‍മ്മാണോദ്ഘാടനവും (ഒക്ടോബര്‍ 27) രാവിലെ 10 ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ- നിയമ-സാംസ്‌കാരിക പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി മുഖ്യാതിഥിയാവും.

വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ മംഗലം ടൗണ്‍- വാവുള്ളിയന്‍കാട് റോഡ്(35 ലക്ഷം), വാരുകുന്ന്-ഡയാന റോഡ്(25 ലക്ഷം), എന്‍എച്ച്- ചെന്നക്കപ്പാലം റോഡ്(35 ലക്ഷം), പുതുക്കോട് ഗ്രാമപഞ്ചായത്തിലെ അപ്പക്കാട്- സര്‍വ്വജന എച്ച്.എസ്.എസ് റോഡ്(25 ലക്ഷം), അഞ്ചുമുറി- മാറലാട് റോഡ്(30 ലക്ഷം), കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ ചുവട്ടുപാടം- ചല്ലിപ്പറമ്പ് റോഡ്(30 ലക്ഷം), പടിഞ്ഞാമുറി- കൊക്കികുളമ്പ് റോഡ്(30 ലക്ഷം), ആറാംതൊടി- ചിറ ആൻഡ് ചിറ-പള്ളിറോഡ്(50 ലക്ഷം), ചിറയില്‍ക്കുളം റോഡ്(എസ്.ഡി.എഫ്- എം.എല്‍.എ ഫണ്ട്-12.5 ലക്ഷം. പൂര്‍ത്തിയാക്കി), കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ എരകുളം- കോതപുരം റോഡ്(35 ലക്ഷം), പാടൂര്‍-ചീനിക്കോട് റോഡ്(15 ലക്ഷം), ആനവളവ്- അരങ്ങാട്ടുകടവ് റോഡ്(30 ലക്ഷം), കുത്തനൂര്‍ ഗ്രാമപഞ്ചായത്തിലെ കോതമംഗലം- പുളിനെല്ലി റോഡ്(25 ലക്ഷം), കുത്തനൂര്‍- മുപ്പുഴ റോഡ്(30 ലക്ഷം), പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് (പിലാപുള്ളി- മണിയമ്പാറ റോഡ്(70 ലക്ഷം), പിലാപ്പുള്ളി- ഭാരതപ്പുഴ റോഡ്(40 ലക്ഷം), ആലിന്‍ചുവട്- കുറിയില്‍പ്പടി റോഡ്(24 ലക്ഷം), കോട്ടായി ഗ്രാമപഞ്ചായത്തിലെ ചെറുകുളം വലിയമ്മക്കാവ് ക്ഷേത്രം റോഡ്(40 ലക്ഷം), കീഴത്തൂര്‍ റോഡ്(15 ലക്ഷം), മുണ്ടിയന്‍കാവ്- ചേന്ദംകാട് റോഡ് (30ലക്ഷം) എന്നീ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനമാണ് നിര്‍വ്വഹിക്കുന്നത്. ആകെ 6.26 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കുന്നത്.

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷേര്‍ളി, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. റെജിമോന്‍, കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പ്രീത, കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഭാമ, പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ ഇസ്മായില്‍, കുത്തനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ .മുരളീധരന്‍, കുഴല്‍മന്ദം എസ്.എസ്.ജി.ഡി സബ്‌സെന്റര്‍ അസി. എക്സി. എഞ്ചിനീയര്‍ കെ. പ്രദീപ്കുമാര്‍, പാലക്കാട് എല്‍.എസ്.ജി.ഡി എക്‌സി. എഞ്ചിനീയര്‍ ജി.എസ് അനീഷ് എന്നിവര്‍ പങ്കെടുക്കും.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

യൂത്ത് കോണ്‍ഗ്രസ്സ് നീതി ചതുരം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

Next Post

ഡോ. കെ ആർ നാരായണന്റെ ജൻമശതാബ്ദി ആഘോഷിച്ചു

Palakkad News

Palakkad News

Next Post
ഡോ. കെ ആർ നാരായണന്റെ ജൻമശതാബ്ദി ആഘോഷിച്ചു

ഡോ. കെ ആർ നാരായണന്റെ ജൻമശതാബ്ദി ആഘോഷിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News