അധ്യാപക അവാര്‍ഡ് ജേതാവ് അനിൽ മാഷിന് അനുമോദനവുമായി സഹപാഠികൾ
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് അനിൽ മാഷിന് അനുമോദനവുമായി1979 ബാച്ചിലെ സഹപാഠികൾ കരിമ്പ:നാലു പതിറ്റാണ്ട് മുമ്പ്കരിമ്പ ഗവ.ഹൈസ്‌കൂളിൽ ഒന്നിച്ചിരുന്ന് പഠിച്ചവർസഹപാഠിയെ അനുമോദിക്കാൻ വീട്ടിലെത്തിയത് കോവിഡ് കാലത്തെവേറിട്ട അനുഭവമായി മാറി.ഈ...






















