Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ഗാന്ധി സ്മൃതി നടത്തി

Palakkad News by Palakkad News
6 years ago
in PALAKKAD
0
കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ഗാന്ധി സ്മൃതി നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ പാലക്കാട് കോട്ടമൈതാനത്ത് രക്തസാക്ഷി മണ്ഡപത്തിൽ
ഗാന്ധിജിയുടെ ഛായാചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചനയും ഗാന്ധിസ്മൃതിയും
നടത്തി. കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം എ. കുമാരസ്വാമി ഉദ്ഘാടനം
ചെയ്തു.1917 ൽ ചമ്പാരനിൽ നീലം കർഷകരെ സംഘടിപ്പിച്ചു കൊണ്ടാണ് മഹാത്മജി
സമരങ്ങൾക്ക് നേതൃത്വം നല്കിയത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹംപറഞ്ഞു.
ഗ്രാമങ്ങളിലാണ് ഗാന്ധിജിയുടെ ആത്മാവ് കുടികൊള്ളുന്നത് എന്നും കുമാരസ്വാമി
പറഞ്ഞു.ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന
സെക്രട്ടറി മോഹനകുമാരൻ മുഖ്യപ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി എ.
ശിവരാമകൃഷ്ണൻ, എം.വി.ആർ.മേനോൻ ,എ ഗോപിനാഥൻ, പുഷ്പവല്ലി നമ്പ്യാർ,
വി.ആർ.കുട്ടൻ, പി.വി.സഹദേവൻ, പി.മധുസൂതനൻ, ലക്ഷ്മി പത്മനാഭൻ ,
ടി.എൻ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു

Previous Post

ഗാന്ധിയുടെ ജന്മദിനാഘോഷം നടത്തി

Next Post

മാസ്ക് ധരിക്കാത്ത 200 പേർക്കെതിരെ കേസ്

Palakkad News

Palakkad News

Next Post

മാസ്ക് ധരിക്കാത്ത 200 പേർക്കെതിരെ കേസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News