Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 496 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 496 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

186 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 3) 496 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 360 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 13 പേർ, വിദേശത്തുനിന്ന് വന്ന 4 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 119 പേർ എന്നിവർ ഉൾപ്പെടും. 186 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

സൗദി-2
കോട്ടായി സ്വദേശികൾ (43 പുരുഷൻ, 36 സ്ത്രീ)

കുവൈത്ത്-1
തരൂർ സ്വദേശി (30 പുരുഷൻ)

ഒമാൻ-1
മുണ്ടൂർ സ്വദേശി (33 പുരുഷൻ)

ആസാം-2
കൊപ്പത്ത് ജോലിക്ക് വന്ന അതിഥി തൊഴിലാളി (20 പുരുഷൻ)

വെള്ളിനേഴി സ്വദേശി (39 പുരുഷൻ)

വെസ്റ്റ് ബംഗാൾ-1
വെള്ളിനേഴി സ്വദേശി (27 പുരുഷൻ)

ബീഹാർ-1
പട്ടാമ്പിയിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളി ( 40 പുരുഷൻ)

ഡൽഹി-1
പട്ടാമ്പിയിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളി (24 പുരുഷൻ)

ആന്ധ്ര പ്രദേശ്-1
വെള്ളിനേഴി സ്വദേശി (42 സ്ത്രീ)

കർണാടക-2
മാത്തൂർ സ്വദേശികൾ (17 പെൺകുട്ടി 19 പുരുഷൻ)

തമിഴ്നാട്-4
മങ്കര സ്വദേശി (24 പുരുഷൻ)

വടകരപ്പതി സ്വദേശി (35 പുരുഷൻ)

പെരുമാട്ടി സ്വദേശി (34 പുരുഷൻ)

സേലം സ്വദേശി (18 പുരുഷൻ)

മധ്യപ്രദേശ്-1
കുലുക്കല്ലൂർ സ്വദേശി (28 പുരുഷൻ)

ഉറവിടം അറിയാത്ത രോഗബാധിതർ-119
കൊപ്പം സ്വദേശികൾ-8 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ-7 പേർ

നെന്മാറ സ്വദേശികൾ-6 പേർ

പിരായിരി സ്വദേശികൾ-5 പേർ

ചാലിശ്ശേരി സ്വദേശികൾ-4 പേർ

കൊടുവായൂർ സ്വദേശികൾ-4 പേർ

കിണാശ്ശേരി സ്വദേശികൾ-4 പേർ

കപ്പൂർ സ്വദേശികൾ-4 പേർ

കണ്ണമ്പ്ര സ്വദേശികൾ-3 പേർ

മണ്ണാർക്കാട് സ്വദേശികൾ-3 പേർ

പുതുപ്പരിയാരം സ്വദേശികൾ-3 പേർ

വാണിയംകുളം സ്വദേശികൾ-2 പേർ

യാക്കര സ്വദേശികൾ-2 പേർ

വടക്കഞ്ചേരി സ്വദേശികൾ-2 പേർ

പൂക്കോട്ടുകാവ് സ്വദേശികൾ-2 പേർ

പട്ടിത്തറ സ്വദേശികൾ-2 പേർ

പട്ടാമ്പി സ്വദേശികൾ-2 പേർ

പറളി സ്വദേശികൾ-2 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-2 പേർ

ഒലവക്കോട് സ്വദേശികൾ-2 പേർ

മേലാർകോട് സ്വദേശികൾ-2 പേർ

കുമരംപുത്തൂർ സ്വദേശികൾ-2 പേർ

എലപ്പുള്ളി സ്വദേശികൾ-2 പേർ

ചാലിശ്ശേരി സ്വദേശികൾ-2 പേർ

ആനക്കര, ആലത്തൂർ, അനങ്ങനടി, അയിലൂർ
, എരിമയൂർ, കല്ലേപ്പുള്ളി, കൽപ്പാത്തി, കഞ്ചിക്കോട്, കണ്ണാടി, കൊടുമ്പ്, കടമ്പഴിപ്പുറം, കൊടുന്തിരപ്പള്ളി, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, മണ്ണൂർ, മരുതറോഡ്, മാട്ടുമന്ത, മേലാമുറി, മുതലമട, മുണ്ടൂർ, മുതുതല, നാഗലശ്ശേരി, നല്ലേപ്പിള്ളി, നൂറണി, ഒറ്റപ്പാലം, പല്ലശ്ശന, പരുതൂർ, പൊൽപ്പുള്ളി, പുതുനഗരം, പുത്തൂർ, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര, തിരുവേഗപ്പുറ, തൃത്താല, വല്ലപ്പുഴ, വണ്ടാഴി സ്വദേശികൾ ഒരാൾ വീതം.

സമ്പർക്കം-360
അകത്തേത്തറ സ്വദേശികൾ-5 പേർ

ആലത്തൂർ സ്വദേശികൾ-2 പേർ

അമ്പലപ്പാറ സ്വദേശികൾ-3 പേർ

ആനക്കര സ്വദേശികൾ-12 പേർ

അനങ്ങനടി സ്വദേശികൾ-10 പേർ

അയിലൂർ സ്വദേശികൾ-3 പേർ

ചാലിശ്ശേരി സ്വദേശികൾ-2 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ-2 പേർ

ചിറ്റൂർ സ്വദേശികൾ-4 പേർ

കണ്ണാടി സ്വദേശികൾ-13 പേർ

കപ്പൂർ സ്വദേശികൾ-5 പേർ

കൊടുമ്പ് സ്വദേശികൾ-2 പേർ

കൊടുവായൂർ സ്വദേശികൾ-22 പേർ

കൊല്ലംകോട് സ്വദേശികൾ-2 പേർ

കോങ്ങാട് സ്വദേശികൾ-3 പേർ

കൊപ്പം സ്വദേശികൾ-4 പേർ

കോട്ടായി സ്വദേശികൾ-2 പേർ

കോട്ടോപ്പാടം സ്വദേശികൾ-3 പേർ

കുലുക്കല്ലൂർ സ്വദേശികൾ-2 പേർ

കുത്തന്നൂർ സ്വദേശികൾ-11 പേർ

മലമ്പുഴ സ്വദേശികൾ-2 പേർ

മരുതറോഡ് സ്വദേശികൾ-8 പേർ

മാത്തൂർ സ്വദേശികൾ-5 പേർ

മുതുതല സ്വദേശികൾ-7 പേർ

നാഗലശ്ശേരി സ്വദേശികൾ-2 പേർ

നെന്മാറ സ്വദേശികൾ-14 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-11 പേർ

ഒറ്റപ്പാലം സ്വദേശികൾ-4 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ-33 പേർ

പറളി സ്വദേശികൾ-3 പേർ

പട്ടാമ്പി സ്വദേശികൾ-7 പേർ

പട്ടഞ്ചേരി സ്വദേശികൾ-5 പേർ

പട്ടിത്തറ സ്വദേശികൾ-16 പേർ

പെരുമാട്ടി സ്വദേശികൾ-8 പേർ

പെരുവമ്പ് സ്വദേശികൾ-7 പേർ

പൂക്കോട്ടുകാവ് സ്വദേശികൾ-7 പേർ

പുതുനഗരം സ്വദേശികൾ-20 പേർ

പുതുപ്പരിയാരം സ്വദേശികൾ-17 പേർ

ശ്രീകൃഷ്ണപുരം സ്വദേശികൾ-2 പേർ

തേങ്കുറിശ്ശി സ്വദേശികൾ-2 പേർ

തിരുവേഗപ്പുറ സ്വദേശികൾ-6 പേർ

തൃക്കടീരി സ്വദേശികൾ-2 പേർ

തൃത്താല സ്വദേശികൾ-2 പേർ

വടക്കഞ്ചേരി സ്വദേശികൾ-9 പേർ

വടവന്നൂർ സ്വദേശികൾ-3 പേർ

വല്ലപ്പുഴ സ്വദേശികൾ-9 പേർ

വണ്ടാഴി സ്വദേശികൾ-6 പേർ

വാണിയംകുളം സ്വദേശികൾ-3 പേർ

അഗളി, അലനല്ലൂർ, എലപ്പുള്ളി, എരുത്തേമ്പതി, കിഴക്കഞ്ചേരി, ലക്കിടി, മുണ്ടൂർ, നെല്ലായ, ഒലവക്കോട്, പല്ലശ്ശന, പരുതൂർ, പെരിങ്ങോട്ടുകുറിശ്ശി, പൊൽപ്പുള്ളി, പുതുശ്ശേരി, വെള്ളിനേഴി, വിളയൂർ സ്വദേശികൾ ഒരാൾ വീതം.

പട്ടാമ്പി സ്വദേശിയായ ആരോഗ്യ പ്രവർത്തക (43)

കുമരംപുത്തൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (32)
നാഗലശ്ശേരി സ്വദേശി ആരോഗ്യ പ്രവർത്തക (25)

ഒക്ടോബർ ഒന്നിന് മരിച്ച കൊടുമ്പ് സ്വദേശി (60 സ്ത്രീ)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5149 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കണ്ണൂർ,കോട്ടയം ജില്ലകയിലും, രണ്ടുപേർ തിരുവനന്തപുരം, മൂന്നുപേർ ആലപ്പുഴ,18 പേർ വീതം തൃശ്ശൂർ, കോഴിക്കോട്, 34 പേർ മലപ്പുറം, 43 പേർ എറണാകുളം ജില്ലകളിലും പേർ ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

സ്ത്രീ സുരക്ഷ : സർക്കാരിന് വിട്ടുവീഴ്ചയില്ല : മന്ത്രി എ.കെ ബാലൻ

Next Post

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ പി റീത്തയ്ക്ക് കോവിഡ്

Palakkad News

Palakkad News

Next Post

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ പി റീത്തയ്ക്ക് കോവിഡ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News