Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അധ്യാപക അവാര്‍ഡ് ജേതാവ് അനിൽ മാഷിന് അനുമോദനവുമായി സഹപാഠികൾ  

Palakkad News by Palakkad News
6 years ago
in PALAKKAD
0
അധ്യാപക അവാര്‍ഡ് ജേതാവ് അനിൽ മാഷിന് അനുമോദനവുമായി  സഹപാഠികൾ  
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് അനിൽ മാഷിന് അനുമോദനവുമായി1979 ബാച്ചിലെ സഹപാഠികൾ  

കരിമ്പ:നാലു പതിറ്റാണ്ട് മുമ്പ്കരിമ്പ ഗവ.ഹൈസ്‌കൂളിൽ ഒന്നിച്ചിരുന്ന് പഠിച്ചവർസഹപാഠിയെ അനുമോദിക്കാൻ വീട്ടിലെത്തിയത് കോവിഡ് കാലത്തെവേറിട്ട അനുഭവമായി മാറി.ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡു നേടിയ,പാലക്കാട് ഗവ. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കന്ററിസ്‌കൂൾ പ്രിൻസിപ്പൽകരിമ്പയിലെപി.അനിൽ മാഷിനെഅനുമോദിക്കാനാണ്അന്നത്തെ കളിക്കൂട്ടുകാർ അനിൽ മാഷിന്റെ വീട്ടിലെത്തിയത്.ജില്ലയിൽ‌ മൂന്നുപേർ മാത്രമാണ് സംസ്ഥാന സർക്കാരിന്റെ അധ്യാപക അവാർഡിന്‌ഈ വർഷംഅർഹരായത്. പാഠ്യ-പാഠ്യേതര രംഗത്തെ പ്രവർത്തനം പരിഗണിച്ച് വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ സമിതിയാണ് അനിൽ മാസ്റ്ററെ  ഈ പുരസ്‌കാരത്തിനായിതിരഞ്ഞെടുത്തത്.സ്നേഹത്തോടെയുംകരുതലോടെയും  വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിൽഎന്നും പൊതുമനസ്സില്‍ സ്വീകാര്യനും ആദരണീയനുമായി നിലകൊള്ളാന്‍ അനിൽ മാസ്റ്റർക്ക് കഴിഞ്ഞിട്ടുണ്ട്. സഹപാഠികളും പൊതു പ്രവർത്തകരുമായ കെ.കെ.ചന്ദ്രൻ ഇസ്മായിൽ  അനുമോദന സന്ദേശം നൽകി.ബഷീർ,മോഹനകൃഷ്ണൻ,രാധാകൃഷ്ണൻ,രവീന്ദ്രൻ,മനോഹരൻ,വിജയൻതുടങ്ങിയവർ പങ്കെടുത്തു.

Previous Post

കോവിഡ് ഡ്യൂട്ടി: അമ്പതിലധികം പൊലീസുകാർക്ക്‌ കോവിഡ്

Next Post

ഇന്ന് 496 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post

ഇന്ന് 496 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News