Thursday, April 24, 2025
Palakkad News

Palakkad News

യുഡിഎഫ് കൺവീനർ ശങ്കരനാരായണനെ സന്ദർശിച്ചു

യുഡിഎഫ് കൺവീനർ ശങ്കരനാരായണനെ സന്ദർശിച്ചു

യുഡിഎഫ് കൺവീനർ ആയി ചാർജ് എടുത്തതിന് ശേഷം ആദ്യമായി ജില്ലയിലെത്തിയ എം എം ഹസ്സൻ മുതിർന്ന നേതാവും മുൻ ഗവർണറുമായ ശങ്കരനാരായണനെ അദ്ദേഹത്തിൻറെ വീട്ടിലെത്തി എത്തി സന്ദർശിച്ചു...

ജില്ലയിൽ നെല്ലുസംഭരണം ഊർജ്ജിതമാക്കും

ജില്ലയിൽ നെല്ലുസംഭരണം ഊർജ്ജിതമാക്കും

ജില്ലയിൽ ഒക്ടോബർ 20 മുതൽ സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തി നെല്ലുസംഭരണം ഊർജ്ജിതമാക്കും ജില്ലയിൽ ഒക്ടോബർ 20 മുതൽ സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തി നെല്ല് സംഭരണം കൂടുതൽ ഊർജ്ജിതമാക്കും....

കിയ സെല്‍ടോസ്ആനിവേഴ്‌സറിഎഡിഷന്‍ വിപണിയില്‍

കിയ സെല്‍ടോസ്ആനിവേഴ്‌സറിഎഡിഷന്‍ വിപണിയില്‍

കിയ സെല്‍ടോസ്ആനിവേഴ്‌സറിഎഡിഷന്‍ വിപണിയില്‍കിയ മോട്ടോഴ്‌സ് ഇന്ത്യ, കിയ സെല്‍ടോണ്‍ ആനിവേഴ്‌സറി എഡിഷന്‍ വിപണിയിലെത്തിച്ചു. ഒരു വര്‍ഷമെന്ന നാഴികക്കല്ല് പിന്നിട്ടതിന്റെ ഭാഗമായാണ് പുതിയ എഡിഷന്‍ അവതരിപ്പിച്ചത്. എച്ച് ടി...

ആരോഗ്യപ്രവർത്തകർക്ക് ആദരമായികുട്ടികളുടെ ആശംസാ കാർഡുകൾ

ആരോഗ്യപ്രവർത്തകർക്ക് ആദരമായികുട്ടികളുടെ ആശംസാ കാർഡുകൾ

ആരോഗ്യപ്രവർത്തകർക്ക് ആദരമായികുട്ടികൾ അയച്ചആശംസാ കാർഡുകൾ കരിമ്പ ബഥനി സ്‌കൂളിലെകോവിഡ് പ്രാഥമിക പരിചരണകേന്ദ്രത്തിൽ സേവന സന്നദ്ധരായ അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും വിദ്യാർത്ഥികളുടെ ആശംസദൂത്.  ആശംസാ വാചകങ്ങളും വർണ്ണക്കൂട്ടുകളും ചേർത്ത് കുട്ടികൾ...

യുവക്ഷേത്ര കോളേജിൽ 9പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉദ്ഘാടനം ചെയ്തു

ഭക്ഷ്യസുരക്ഷ വെബിനാർ ഡോ. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.

ഭക്ഷ്യസുരക്ഷ വെബിനാർ ഡോ. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷ,സാമൂഹ്യ രക്ഷ,കോവിഡിൽ നിന്നും പരിരക്ഷ എന്നീ വിഷയങ്ങൾ മുൻനിർത്തി താഴേക്കോട് ജി.എം.എൽ. പി സ്കൂളിൻ്റെ വിവിധ...

ബസ്റ്റാൻഡ് പുനർനിർമ്മാണം വേഗത്തിലാക്കണം ജനാധിപത്യ കേരള കോൺഗ്രസ്

ബസ്റ്റാൻഡ് പുനർനിർമ്മാണം വേഗത്തിലാക്കണം ജനാധിപത്യ കേരള കോൺഗ്രസ്

ബസ്റ്റാൻഡ് പുനർനിർമ്മാണം വേഗത്തിലാക്കണം ജനാധിപത്യ കേരള കോൺഗ്രസ് പുനർനിർമ്മാണത്തിനായി ബസ്റ്റാന്റ് കെട്ടിടം പൊളിച്ചിട്ട് മൂന്നുവർഷം കഴിഞ്ഞിട്ടും പണി തുടങ്ങാത്തത് നഗരസഭയിലെ അംഗങ്ങളുടെ കൂട്ടായ്മ ഇല്ലാത്തതാണെന്ന് ജനാധിപത്യ കേരള...

ഹോമിയോ പ്രതിരോധ മരുന്നു വിതരണം ചെയ്തു

ഹോമിയോ പ്രതിരോധ മരുന്നു വിതരണം ചെയ്തു

ഹോമിയോ പ്രതിരോധ മരുന്നു വിതരണം ചെയ്തു പുതുനഗരം: വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പുതുനഗരം ഗ്രാമപഞ്ചായത്തിലെ വീടുകളിൽ സൗജന്യമായി ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. വിതരണോൽഘാടനം വെൽഫയർ...

ഭരണസമിതി പിരിച്ചുവിട്ടത്   രാഷ്ട്രീയ പ്രേരിതം: കോൺഗ്രസ്

ഭരണസമിതി പിരിച്ചുവിട്ടത് രാഷ്ട്രീയ പ്രേരിതം: കോൺഗ്രസ്

കോൺഗ്രസ്സ് ധർണ്ണ നടത്തി.മലമ്പുഴ: അകത്തേത്തറ കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ ഭരണം ഏൽപിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്നു ആരോപിച്ചും ഈ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും ഇന്ത്യൻ നാഷണൽ...

തെരഞ്ഞെടുപ്പ്   സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച്   വെൽഫെയർ പാർട്ടി

തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി

പാലക്കാട് നഗരസഭയിലെ ആദ്യമായി വെൽഫെയർ പാർട്ടി ഔദ്യോഗികമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറിയാണ് എം സുലൈമാൻ നിലവിൽ ആവാർഡ് (32) വെൽഫയർ...

വടക്കഞ്ചേരിയിൽ ടോൾ പിരിക്കാനുള്ള തീരുമാനം പിൻവലിക്കണം: വെൽഫെയർ പാർട്ടി

വടക്കഞ്ചേരിയില്‍ ടോള്‍ പിരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം

പാലക്കാട്: തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ വടക്കഞ്ചേരിയില്‍ ടോള്‍ പിരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ പി സി സി നിര്‍വാഹക സമിതിയംഗം എ കുമാരസ്വാമി ആവശ്യപ്പെട്ടു.നിലവില്‍ പാലിയേക്കരയിലും വാളയാറിലും ടോള്‍...

ജനതാദൾ ലോങ്ങ് മാർച്ച്  രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

ജനതാദൾ ലോങ്ങ് മാർച്ച് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

ജനതാദൾ ലോങ്ങ് മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വാളയാർ (പാലക്കാട്) :- വാളയാർ പെൺകുട്ടികൾക്ക് നീതി വേണമെന്നാവശ്യപ്പെട്ട് കൊണ്ട് ഭാരതീയ നാഷണൽജനതാദൾ സംസ്ഥാന...

ഷാഫി പറമ്പിൽ MLA ക്ക് ജെ.സി.ഐ യുവപ്രതിഭാ പുരസ്കാരം…

ഷാഫി പറമ്പിൽ MLA ക്ക് ജെ.സി.ഐ യുവപ്രതിഭാ പുരസ്കാരം…

ജൂനിയർ ചേംബർ ഇൻ്റർനാഷണൽ ഇന്ത്യ എല്ലാ വർഷവും സംഘടിപ്പിക്കുന്ന പത്ത് യുവപ്രതിഭകൾക്കുള്ള ദേശീയ പുസ് കാര പരിപാടിയായ ടെൻ ഔട്സ്റ്റാൻഡിങ്ങ് യങ്ങ് ഇന്ത്യൻസ് പരിപാടിയുടെ ഭാഗമായാണ് ആദരം....

നവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി

നവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി

നവരാത്രി ആഘോഷങ്ങൾക്കായി ക്ഷേത്രങ്ങൾ ഒരുങ്ങി. കോവിഡ്‌ പ്രതിരോധനടപടികൾ പാലിച്ചുകൊണ്ട് വിവിധ ക്ഷേത്രങ്ങളിൽ ആഘോഷപരിപാടികൾ പൂർണമായും ഒഴിവാക്കി ലളിതമായ ചടങ്ങുകളും നിത്യപൂജകളും മാത്രമായാണ് ദേവീദർശനം ഒരുക്കുന്നത്.

കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരണം: ഇന്ന്‌ പതാക ഉയർത്തും

കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരണം: ഇന്ന്‌ പതാക ഉയർത്തും

പാലക്കാട്‌ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർടി രൂപീകരണത്തിന്റെ നൂറാം വാർഷികം ശനിയാഴ്‌ച ജില്ലയിൽ വിപുലമായി ആഘോഷിക്കും. സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ബ്രാഞ്ച്‌, ലോക്കൽ, ഏരിയാ കേന്ദ്രങ്ങളിൽ പതാക...

വാളയാറിൽ പാസ് നിയന്ത്രണം

വാളയാറിൽ പാസ് നിയന്ത്രണം

ചരക്കുവാഹനങ്ങൾക്ക്‌ നിയന്ത്രണമില്ല വാളയാർതമിഴ്‌നാട്‌ അതിർത്തിയിൽ പൊലീസ്‌ യാത്രാ പാസ്‌ കർശനമാക്കിയത്‌ ചരക്കുനീക്കത്തിനും കെഎസ്ആർടിസി ബസ്‌ യാത്രയ്‌ക്കും തടസ്സമുണ്ടാക്കുന്നില്ല. ചരക്കുവാഹനങ്ങൾക്ക്‌ പതിവുപോലെ അതിർത്തി കടക്കാം. കെഎസ്‌ആർടിസി ബസുകൾ എവിടേക്ക്...

Page 580 of 601 1 579 580 581 601

Recent News