ക്രിസ്മസ് വിപണി ഉണർന്നു
കോവിഡ് പ്രതിസന്ധിക്ക് അയവ് വന്ന നഗര ഗ്രാമപ്രദേശങ്ങളിൽ ക്രിസ്മസ് വിപണിയിൽ പ്രതീക്ഷ അർപ്പിച്ച് വ്യാപാരികൾ. ജനജീവിതം സാധാരണ നിലയിലേക്ക് ചുവട് വെച്ചതോടെ ക്രിസ്മസ് വിപണിയിലും ഈ ഉണർവ്...






















