മലമ്പാമ്പിനെ പിടികൂടി
മലമ്പാമ്പിനെ പിടികൂടി പട്ടാമ്പി: വിളത്തൂർ നിലയങ്ങോട്ടുനിന്ന് മലമ്പാമ്പിനെ പിടികൂടി. നല്ലേടത്ത് മന ഹരികൃഷ്ണെൻറ വീട്ടുവളപ്പിൽനിന്നാണ് ശനിയാഴ്ച മലമ്പാമ്പിനെ പിടിച്ചത്. വീട്ടുവളപ്പിലെ പൊന്തക്കാട്ടിൽ കണ്ടെത്തിയ പാമ്പിനെ ഷൊർണൂരിൽനിന്ന് എത്തിയ...






















