Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പ​ണി​മു​ട​ക്ക് പൂ​ർ​ണ്ണം, രോഗികൾ വലഞ്ഞു

Palakkad News by Palakkad News
6 years ago
in PALAKKAD
0
ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പ​ണി​മു​ട​ക്ക് പൂ​ർ​ണ്ണം, രോഗികൾ വലഞ്ഞു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ ആ​യു​ർ​വേ​ദ പി.​ജി ഡോ​ക്ട​ർ​മാ​ർ​ക്ക് അ​നു​മ​തി​ന​ൽ​കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പ​ണി​മു​ട​ക്ക് പൂ​ർ​ണ്ണം.
രാ​വി​ലെ 6 മ​ണി​മു​ത​ൽ വൈ​കീ​ട്ട് 6മ​ണി​വ​രെ ഒ ​പി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ച് ന​ട​ത്തി​യ സ​മ​രം രോ​ഗി​ക​ളെ വ​ല​ച്ചു. അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച് ഡെ​ന്‍റ​ൽ ക്ലി​നി​ക്കു​ക​ളും പ്ര​വ​ർ​ത്തി​ച്ചി​ല്ല.
ജി​ല്ലാ​ശു​പ​ത്രി​യി​ൽ സ​മ​രം അ​റി​യാ​തെ നി​ര​വ​ധി രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി രാ​വി​ലെ എ​ത്തി​യ​പ്പോ​ഴാ​ണ് പ​ണി​മു​ട​ക്കാ​ണെ​ന്ന് അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​തേ സ​മ​യം ഒ ​പി​യി​ൽ ചി​കി​ത്സ മു​ട​ങ്ങി​യെ​ങ്കി​ലും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ അ​ടി​യ​ന്തി​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രെ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന് ജി​ല്ലാ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Previous Post

ക്രി​സ്മ​സ് വിപണി ഉണർന്നു

Next Post

അതിജീവനത്തിനായി കർഷകർ അട്ടപ്പാടിയിൽ പ്ര​ക്ഷോ​ഭത്തിന്

Palakkad News

Palakkad News

Next Post
മലമ്പുഴ ഉദ്യാനത്തിന്റെ മതിൽ കാട്ടാന  തകർത്തു.

അതിജീവനത്തിനായി കർഷകർ അട്ടപ്പാടിയിൽ പ്ര​ക്ഷോ​ഭത്തിന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News