നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 20 ന്
ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 20 ന് നടക്കും. ജില്ലാ പഞ്ചായത്തിലേക്കായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകള്‍ കലക്ടറേറ്റിലും നഗരസഭ,...