മനുഷ്യാവകാശ കമീഷന്‍ ഇടപെട്ടിട്ടും നന്നാക്കാതെ ഒരു റോഡ്
തൃത്താല: പത്ത് വർഷത്തിലേറെയായി നാട്ടുകാരുടെ സ്വപ്നമാണ് വെള്ളിയാംകല്ല്-ചാഞ്ചേരിപറമ്പ് കോളനി തീരദേശ റോഡ്. ചാഞ്ചേരിപറമ്പ് കോളനിവാസികൾ റോഡിനായി ഭീമഹരജികൾ നൽകി മടുത്തു. ഓരോ തെരഞ്ഞെടുപ്പുകാലത്തും പാര്‍ട്ടിക്കാര്‍ വന്ന്...