സിപിഐ എം പ്രവർത്തകർക്കെതിരെ കള്ളക്കേസിന് ശ്രമം
ഒറ്റപ്പാലംസിപിഐ എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രവർത്തകർക്കെതിരെ കള്ളക്കേസിന് ശ്രമമെന്ന് അമ്പലപ്പാറ ലോക്കൽ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഒറ്റപ്പാലം പൊലീസ് സ്‌റ്റേഷനിലെ ചില പൊലീസുകാരും ഇതിനുപിന്നിലുണ്ട്.തദ്ദേശ തെരഞ്ഞെടുപ്പുമായി...