Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

സിപിഐ എം പ്രവർത്തകർക്കെതിരെ കള്ളക്കേസിന്‌ ശ്രമം

Palakkad News by Palakkad News
6 years ago
in OTTAPPALAM
0
ജില്ലയിൽ പോളിംഗ് 34.03%
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലം
സിപിഐ എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രവർത്തകർക്കെതിരെ കള്ളക്കേസിന്‌ ശ്രമമെന്ന്‌ അമ്പലപ്പാറ ലോക്കൽ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഒറ്റപ്പാലം പൊലീസ്‌ സ്‌റ്റേഷനിലെ ചില പൊലീസുകാരും ഇതിനുപിന്നിലുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമ്പലപ്പാറ പഞ്ചായത്തിലെ ഒരു സ്വതന്ത്ര സ്ഥാനാർഥിക്കുവേണ്ടി ഓട്ടോയിൽ വിവിധ സ്ഥലങ്ങളിൽ മദ്യം വിതരണം ചെയ്യാൻ പോകുമ്പോൾ സിപിഐ എം പ്രവർത്തകർ തടഞ്ഞിരുന്നു. ഇതിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാൻ ഓട്ടോറിക്ഷ തടഞ്ഞ സിപിഐ എം പ്രവർത്തകർക്കെതിരെ ജാതിപ്പേര്‌ വിളിച്ചുവെന്ന് ആരോപിച്ച് ഒറ്റപ്പാലം പൊലീസിൽ പരാതി നൽകുകയായിരുന്നു. സത്യാവസ്ഥ അന്വേഷിക്കാതെ ചില പൊലീസുകാർ ഇവർക്കെതിരെ കള്ളക്കേസെടുക്കാൻ ഒരുങ്ങുകയാണിപ്പോൾ. സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം അമ്പലപ്പാറ ലോക്കൽ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു

Previous Post

മുഖംമിനുക്കി കപ്ലിപ്പാറ പൊലീസ് ഔട്ട്പോസ്റ്റ്

Next Post

മൈലംപുള്ളിയിൽ മലയോരനിവാസികളുടെ പ്രതിഷേധം 

Palakkad News

Palakkad News

Next Post
മൈലംപുള്ളിയിൽ മലയോരനിവാസികളുടെ പ്രതിഷേധം 

മൈലംപുള്ളിയിൽ മലയോരനിവാസികളുടെ പ്രതിഷേധം 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News