Tuesday, May 13, 2025
Palakkad News

Palakkad News

കലാകാരൻമാരുടെ  പ്രയാസങ്ങൾ നീക്കണം – വി .കെ.ശ്രീകണ്ഠൻ എം.പി.

കലാകാരൻമാരുടെ പ്രയാസങ്ങൾ നീക്കണം – വി .കെ.ശ്രീകണ്ഠൻ എം.പി.

കലാകാരൻമാരുടെ    പ്രയാസങ്ങൾ നീക്കണം     - വി .കെ.ശ്രീകണ്ഠൻ എം.പി.    പാലക്കാട് :- കോവിഡ് ദുരിതം കുറഞ്ഞു വരുന്ന സാഹചര്യത്തിലും മിക്കനിയന്ത്രണങ്ങൾ പിൻവലിച്ചു വരുന്ന...

കർഷക സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് കെ.എസ്.യു. ലോങ്ങ്‌ മാർച്ച്.

കർഷക സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് കെ.എസ്.യു. ലോങ്ങ്‌ മാർച്ച്.

ന്യൂനപക്ഷങ്ങളേയും, ദളിതരേയും, വിദ്യാർത്ഥികളേയും വേട്ടയാടി കൊതി തീരാത്ത കേന്ദ്ര സർക്കാർ ഇന്ന് കർഷകന്റെ ചോരയ്ക്കായി ദാഹിക്കുകയാണ് - ഷാഫി പറമ്പിൽ MLA.ന്യൂനപക്ഷങ്ങളേയും, ദളിതരേയും, വിദ്യാർത്ഥികളേയും വേട്ടയാടി കൊതി...

മുഖ്യമന്ത്രിയുടെ കേരളപര്യടനം : പാലക്കാട് ചർച്ചകൾ പുരോഗമിക്കുന്നു

കാർഷിക മേഖലയെയും ജനവാസ മേഖലയേയും ബാധിക്കാതെ പ്രവർത്തനങ്ങൾ നടപ്പാക്കും: മുഖ്യമന്ത്രി

കാർഷിക മേഖലയെയും ജനവാസ മേഖലയേയും ബാധിക്കാതെ പ്രവർത്തനങ്ങൾ നടപ്പാക്കും: മുഖ്യമന്ത്രി ജില്ലയിലെ കാർഷിക മേഖലയെയും ജനവാസ മേഖലയേയും ബാധിക്കാത്ത തരത്തിലുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി...

കെ പി എസ് ടി എ   യാത്രയയപ്പ് സമ്മേളനം

കെ പി എസ് ടി എ യാത്രയയപ്പ് സമ്മേളനം

കെ പി എസ് ടി എ പാലക്കാട് റവന്യൂ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽനടന്ന യത്രയയപ്പ് സമ്മേളനവും ജനപ്രതിനിധികൾക്ക് സ്വീകരണവും വി കെശ്രീകണ്ഠൻ എം പി  ഉദ്ഘാടനം ചെയ്യുന്നു

ഒറ്റപ്പാലം നഗരസഭയെ ഇവർ നയിക്കും

ഒറ്റപ്പാലം നഗരസഭയെ ഇവർ നയിക്കും

ഒറ്റപ്പാലം നഗരസഭയുടെ ഭരണ സാരഥ്യം ജനപ്രാതിനിത്യ നിയമ പ്രകാരം ഏറ്റെടുത്ത നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. ജാനകീദേവി അവർകൾക്കും വൈസ് ചെയർമാൻ ശ്രീ. കെ. രാജേഷ് അവർകൾക്കും അഭിനന്ദനങ്ങൾ

മുഖ്യമന്ത്രിയുടെ കേരളപര്യടനം : പാലക്കാട് ചർച്ചകൾ പുരോഗമിക്കുന്നു

മുഖ്യമന്ത്രിയുടെ കേരളപര്യടനം : പാലക്കാട് ചർച്ചകൾ പുരോഗമിക്കുന്നു

മുഖ്യമന്ത്രിയുടെ കേരളപര്യടനം : പാലക്കാട് ചർച്ചകൾ പുരോഗമിക്കുന്നു ജില്ലയിലെ വിവിധ മേഖലകളിലെ പ്രധാന വ്യക്തികളുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ട് ഭാവി കേരളത്തെക്കുറിച്ചുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സമഗ്ര വികസന...

ഇന്ന് 209 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 209 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 301 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 28) 209 പേര്‍ക്ക് കോവിഡ് 19...

വരോട് അനധികൃത ക്വറി തല്കാലികം നിറുത്തി വെക്കാൻ ഉത്തരവ്

അനങ്ങൻമല സംരക്ഷണസമിതിയുടെ സമര പോരാട്ടത്തിന് അനുകൂലമായ ഉത്തരവ്

വരോട് അനധികൃത ക്വറി തല്കാലികം നിറുത്തി വെക്കാൻ ഉത്തരവ് ഒറ്റപ്പാലം വരോട് അനങ്ങൻ മലയിയിലെ ക്വറി പ്രവർത്തനം നിർത്തിവെക്കാൻ ഒറ്റപ്പാലം സബ് കലക്ടർ അർജുൻ പണ്ട്യ ഉത്തരവിട്ടു...

വരോട് അനധികൃത ക്വറി തല്കാലികം നിറുത്തി വെക്കാൻ ഉത്തരവ്

വരോട് അനധികൃത ക്വറി തല്കാലികം നിറുത്തി വെക്കാൻ ഉത്തരവ്

ഒറ്റപ്പാലം വരോട് അനങ്ങൻ മലയിയിലെ ക്വറി പ്രവർത്തനം നിർത്തിവെക്കാൻ ഒറ്റപ്പാലം സബ് കലക്ടർ അർജുൻ പണ്ട്യ ഉത്തരവിട്ടു 2018-2019 വർഷങ്ങളിൽ അനങ്ങമലയിൽ 3.5 ഹെക്ടർ സ്ഥലത്ത് മണ്ണൊലിപ്പ്...

ചിറ്റൂർ തത്തമംഗലം നഗരസഭയിലെ ചെയർപേഴ്സൺ കവിത. കെ.എൽ.

ചിറ്റൂർ തത്തമംഗലം നഗരസഭയിലെ ചെയർപേഴ്സൺ കവിത. കെ.എൽ.

ചിറ്റൂർ തത്തമംഗലം നഗരസഭയിലെ ചെയർപേഴ്സൺ കവിത. കെ.എൽ. കോൺഗ്രസ്സിൻ്റെ ഉരുക്കു കോട്ടയായ കിഴക്കത്തറയിൽ നിന്നും കഴിഞ്ഞതവണ നൂറിലധികം വോട്ടിന് വിജയിച്ചു.. തുടർച്ചയായി കോൺഗ്രസ്സ് ഇരുനൂറിലധികം വോട്ടിന് വിജയിക്കുന്ന...

ബിജെപി കണ്ടെത്തിയത്  സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം

നഗരസഭയില്‍ കെ പ്രിയ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു.

പാലക്കാട്: ഏറെ അനശ്ചിതത്വങ്ങള്‍ നടന്ന പാലക്കാട് നഗരസഭയില്‍ 46-ാംവാര്‍ഡ് ബിജെപി കൗണ്‍സിലര്‍ കെ പ്രിയ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. ഉച്ചകഴിഞ്ഞു നടന്ന തെരഞ്ഞെടുപ്പില്‍ അഡ്വ. ഇ. കൃഷ്ണദാസ് വൈസ്...

ബിജെപി അംഗം നടേശന്റെ വോട്ട് എല്‍ഡിഎഫിന്

പാലക്കാട് നഗരസഭയില്‍ ബിജെപി അംഗത്തിന്റെ വോട്ട് രേഖപ്പെടുത്തലുമായി ബന്ധപ്പെട്ട് തര്‍ക്കം. പാര്‍ട്ടികള്‍ തമ്മില്‍ നഗരസഭയില്‍ കൈയ്യേറ്റവും വാഗ്വാദവും നടന്നു. തര്‍ക്കത്തെ തുടര്‍ന്ന് കുറച്ചു സമയത്തേക്ക് നിര്‍ത്തിവെക്കുകയും പിന്നീട്...

അ​ഴി​മ​തി രാ​ഷ്​​ട്രീ​യ​ക്കാ​രു​ടെ ജ​ന്മാ​വ​കാ​ശ​മാ​യി മാ​റി :കെമാൽ പാ​ഷ

അ​ഴി​മ​തി രാ​ഷ്​​ട്രീ​യ​ക്കാ​രു​ടെ ജ​ന്മാ​വ​കാ​ശ​മാ​യി മാ​റി :കെമാൽ പാ​ഷ

ഒ​റ്റ​പ്പാ​ലം: അ​ഴി​മ​തി രാ​ഷ്​​ട്രീ​യ​ക്കാ​രു​ടെ ജ​ന്മാ​വ​കാ​ശ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞെ​ന്ന് ഹൈ​കോ​ട​തി റി​ട്ട. ജ​സ്​​റ്റി​സ്​ കെ​മാ​ൽ പാ​ഷ. നാ​ഷ​ന​ൽ ഹ്യൂ​മ​ൻ റൈ​റ്റ്സ് ആ​ൻ​ഡ് ക​റ​പ്ഷ​ൻ ഫോ​ഴ്‌​സ് (എ​ൻ.​എ​ച്ച്.​ആ​ർ.​എ.​സി.​എ​ഫ്) സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന മ​നു​ഷ്യാ​വ​കാ​ശ...

മെഡിക്കല്‍ കോളേജ് : നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ മന്ത്രി നിര്‍ദ്ദേശിച്ചു

മെഡിക്കല്‍ കോളേജ് : നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ മന്ത്രി നിര്‍ദ്ദേശിച്ചു

മെഡിക്കല്‍ കോളേജ് : നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ മന്ത്രി നിര്‍ദ്ദേശിച്ചുപാലക്കാട് ഗവ.മെഡിക്കല്‍ കോളേജിലെ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍, കറാറുകാര്‍ എന്നിവര്‍ക്ക് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ നിയമ സാംസ്‌ക്കാരിക വകുപ്പ്...

പ്രേംനസീർ സുഹൃദ് സമിതി വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു

പ്രേംനസീർ സുഹൃദ് സമിതി വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു

പ്രേംനസീർ സുഹൃദ് സമിതി വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തുപാലക്കാട് മലയാളചലച്ചിത്ര വേദിയിലെ നിത്യഹരിത നായകനായ പ്രേംനസീറിന്റെ സ്മരണയ്ക്കായി തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന...

Page 500 of 602 1 499 500 501 602

Recent News