Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 209 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 209 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

301 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 28) 209 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 83 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 115 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 7 പേർ , 4 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 301 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ – 40 പേര്‍

മണ്ണാർക്കാട് സ്വദേശികൾ – 14 പേർ

പട്ടിത്തറ സ്വദേശികൾ – 12 പേർ

മുണ്ടൂർ സ്വദേശികൾ -8 പേർ

ഓങ്ങല്ലൂർ, അയിലൂർ സ്വദേശികൾ – 6 പേർ വീതം

തൃത്താല, കേരളശ്ശേരി, വാണിയംകുളം സ്വദേശികൾ – 5 പേർ വീതം

അലനല്ലൂർ, അകത്തെതറ, പരുതൂർ, വല്ലപ്പുഴ, നാഗലശ്ശേരി സ്വദേശികൾ – 4 പേർ വീതം

അമ്പലപ്പാറ, ചാലിശ്ശേരി, കൊല്ലങ്കോട്, കുമരംപുത്തൂർ, പറളി, ഷോർണൂർ, പട്ടഞ്ചേരി, തൃക്കടീരി, പുതുശ്ശേരി, എരിമയൂർ, കൊഴിഞ്ഞാമ്പാറ, കൊപ്പം, നെല്ലായ, ലക്കിടി- പേരൂർ സ്വദേശികൾ – 3 പേർ വീതം

തേൻങ്കുശ്ശി, നെന്മാറ, കൊടുവായൂർ, കണ്ണമ്പ്ര, തച്ചമ്പാറ, കോട്ടോപ്പാടം, വടക്കഞ്ചേരി, കപ്പൂർ, കടമ്പഴിപ്പുറം, അനങ്ങനടി, വണ്ടാഴി, മലമ്പുഴ, മരുതറോഡ്, മുതലമട സ്വദേശികൾ – 2 പേർ വീതം

കാരക്കുറിശ്ശി, ഒറ്റപ്പാലം, കാഞ്ഞിരപ്പുഴ, പെരിങ്ങോട്ടുകുറിശ്ശി, കോങ്ങാട്, പെരുമാട്ടി, കരിമ്പുഴ, പിരായിരി, തിരുവേഗപ്പുറ, പുതൂർ, എലപ്പുള്ളി, നല്ലേപ്പിള്ളി, വടവന്നൂർ, കുലുക്കല്ലൂർ, പട്ടാമ്പി, തരൂർ, കിഴക്കഞ്ചേരി, ആലത്തൂർ സ്വദേശികൾ – ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4414 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കണ്ണൂർ, ഇടുക്കി ജില്ലകളിലും രണ്ട് പേര്‍ ആലപ്പുഴ, 20 പേര്‍ കോഴിക്കോട്, 60 പേര്‍ തൃശ്ശൂര്‍, 29 പേര്‍ എറണാകുളം, 107 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

അനങ്ങൻമല സംരക്ഷണസമിതിയുടെ സമര പോരാട്ടത്തിന് അനുകൂലമായ ഉത്തരവ്

Next Post

കോൺഗ്രസ്സിന്റെ 136 മത് ജന്മദിനം ആഘോഷിച്ചു

Palakkad News

Palakkad News

Next Post
കോൺഗ്രസ്സിന്റെ 136 മത് ജന്മദിനം ആഘോഷിച്ചു

കോൺഗ്രസ്സിന്റെ 136 മത് ജന്മദിനം ആഘോഷിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News