Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കാർഷിക മേഖലയെയും ജനവാസ മേഖലയേയും ബാധിക്കാതെ പ്രവർത്തനങ്ങൾ നടപ്പാക്കും: മുഖ്യമന്ത്രി

Palakkad News by Palakkad News
6 years ago
in PALAKKAD
0
മുഖ്യമന്ത്രിയുടെ കേരളപര്യടനം : പാലക്കാട് ചർച്ചകൾ പുരോഗമിക്കുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കാർഷിക മേഖലയെയും ജനവാസ മേഖലയേയും ബാധിക്കാതെ പ്രവർത്തനങ്ങൾ നടപ്പാക്കും: മുഖ്യമന്ത്രി

ജില്ലയിലെ കാർഷിക മേഖലയെയും ജനവാസ മേഖലയേയും ബാധിക്കാത്ത തരത്തിലുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായി ജില്ലയിലെ രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക -രാഷ്ട്രീയ മേഖലകളിലെ വിവിധ വ്യക്തികളുമായുള്ള ആശയ സമ്പർക്ക പരിപാടിയിൽ ജില്ലയിലെ ചില വില്ലേജുകൾ ഇക്കോ സെൻസിറ്റീവ് സോണിൽ ഉൾപ്പെട്ടുവെന്ന വിഷയം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജില്ലയിലെ വന്യജീവി/ കാട്ടുപന്നി ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിരോധനടപടികൾ സ്വീകരിക്കും. പച്ചക്കറി ശേഖരണത്തിനായി കോൾഡ് സ്റ്റോറേജ്/ വാഹന സൗകര്യം എന്നിവ ഏർപ്പെടുത്താനുള്ള നടപടി സ്വീകരിക്കും.

ഭാരതപുഴയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് സർക്കാരിനും ജനപ്രതിനിധികളോടൊപ്പം നാട്ടുകാർ കൂടി മികച്ച ഇടപെടൽ നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാട് ജില്ല സിറ്റി ഗ്യാസ് പദ്ധതിയിൽ ഉൾപ്പെടുത്തും. ജില്ലയിലെ പ്രധാന ടൂറിസം മേഖലയായ നെല്ലിയാമ്പതിയിലെ വികസനം സംബന്ധിച്ച് പരിശോധന നടത്തും. ചില പ്രദേശങ്ങളിൽ കുട്ടികൾക്ക് പഠനാവശ്യത്തിനായി വൈദ്യുതി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എത്താത്തതിൽ ഉടനെ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

ബയോ വേസ്റ്റുകൾ സംസ്കരിക്കുന്നതിന് സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കും. ആയുർവേദ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തുന്നത് കേന്ദ്ര സർക്കാരിന്റെ തീരുമാനമാണ്. ഇവർക്ക് കൃത്യമായ പരിശീലനം നൽകുന്നുണ്ട്. യാതൊരുതരത്തിലും പരീക്ഷണ വസ്തുവായി മനുഷ്യശരീരത്തെ ഉപയോഗിക്കില്ലെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

ജി.എസ്.ടി യുമായി ബന്ധപ്പെട്ട് പരാതികൾ സമർപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുണമെന്ന ആവശ്യം പരിശോധിക്കും. കലാമണ്ഡലം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പാഠ്യസമ്പ്രദായം വ്യത്യാസപ്പെടുന്ന കാര്യത്തിലും ചർച്ച നടത്തും. കൂടാതെ കോവിഡ്-19 ന്റെ സാഹചര്യത്തിൽ വിവിധ മേഖലകളിലെ കലാകാരന്മാർക്ക് ഉണ്ടായ പ്രതിസന്ധികൾ പരിശോധിച്ച് തീരുമാനമെടുക്കും.

സംവരണ സംവിധാനം എടുത്തു കളയുന്നതിൽ സർക്കാരിന് യോജിപ്പില്ല. വർഷങ്ങൾക്ക് മുമ്പ് തന്നെ സംവരണേതര വിഭാഗത്തിന് നിശ്ചിത ശതമാനം സംവരണം നൽകുന്നതിന് ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്. സാമ്പത്തിക സംവരണം ഏർപ്പെടുത്തിയതിലൂടെ മറ്റു സംവരണ വിഭാഗത്തിന് നേരിയ തോതിൽ പോലും നഷ്ടം സംഭവിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Previous Post

കെ പി എസ് ടി എ യാത്രയയപ്പ് സമ്മേളനം

Next Post

കർഷക സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് കെ.എസ്.യു. ലോങ്ങ്‌ മാർച്ച്.

Palakkad News

Palakkad News

Next Post
കർഷക സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് കെ.എസ്.യു. ലോങ്ങ്‌ മാർച്ച്.

കർഷക സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് കെ.എസ്.യു. ലോങ്ങ്‌ മാർച്ച്.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News