Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കലാകാരൻമാരുടെ പ്രയാസങ്ങൾ നീക്കണം – വി .കെ.ശ്രീകണ്ഠൻ എം.പി.

Palakkad News by Palakkad News
6 years ago
in PALAKKAD
0
കലാകാരൻമാരുടെ  പ്രയാസങ്ങൾ നീക്കണം – വി .കെ.ശ്രീകണ്ഠൻ എം.പി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കലാകാരൻമാരുടെ
    പ്രയാസങ്ങൾ നീക്കണം
     – വി .കെ.ശ്രീകണ്ഠൻ എം.പി.
    പാലക്കാട് :- കോവിഡ് ദുരിതം കുറഞ്ഞു വരുന്ന സാഹചര്യത്തിലും മിക്ക
നിയന്ത്രണങ്ങൾ പിൻവലിച്ചു വരുന്ന സാഹചര്യത്തിലും പാലക്കാട് ജില്ലയിലെ
കലാകാരൻമാരുടെ പ്രയാസങ്ങൾ നീക്കുവാൻ അവരുടെ കലാ പ്രവർത്തനങ്ങൾ
അവതരിപ്പിക്കുവാനായി നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന
സർക്കാരുകളോട് വി. കെ.ശ്രീകണ്ഠൻ എം.പി. ആവശ്യപ്പെട്ടു.പ്രേം നസീർ സുഹൃത്
സമിതിയുടെ പാലക്കാട് ജില്ലാ ചാപ്റ്റർ കമ്മിറ്റി രൂപീകരണം ഗവ:മോയൻസ്
യു.പി.സ്കൂളിൽ നടന്ന ചടങ്ങിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാള
സിനിമക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ പ്രേംനസീറിൻ്റെ പേരിൽ ജില്ലയിൽ
ഇത്തരമൊരു ചാപ്റ്റർ വരുന്നത് എല്ലാ കലാകാരൻമാർക്കും അവരുടേതായ സംഭാവനകൾ
കാഴ്ചവെയ്ക്കാൻ ഉപകാരപ്പെടുമെന്നും ശ്രീകണ്ഠൻ എം.പി. ചൂണ്ടിക്കാട്ടി.
  ജില്ലാചാപ്റ്റർ പ്രസിഡണ്ടും മുൻ ഡെപ്യൂട്ടി കളക്ടറുമായ കെ.ഗണേഷൻ
അദ്ധ്യക്ഷത വഹിച്ചു.ചലച്ചിത്രനിർമ്മാതാവ് നൗഷാദ് ആലത്തൂർ, സമിതി
ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ശ്രീജിത്ത് മാരിയ
ൽ, മോഹനകുമാരൻ, അസീസ് മാഷ്, ചന്ദ്രൻ ,ജമ ടീച്ചർ, ബിന്ദു, ‘ ജിഷ, ശരൺ, സു
ജേഷ്, സിയ, കലാമണ്ഡലം ബാബു, കലാമണ്ഡലം മനോജ് എന്നിവർ പങ്കെടുത്തു.

Previous Post

കർഷക സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് കെ.എസ്.യു. ലോങ്ങ്‌ മാർച്ച്.

Next Post

മികച്ച നിയമ വിദ്യാർത്ഥിക്ക് ഡോ. മാധവമേനോൻ വിശ്വാസ് പുരസ്‌കാരം :

Palakkad News

Palakkad News

Next Post

മികച്ച നിയമ വിദ്യാർത്ഥിക്ക് ഡോ. മാധവമേനോൻ വിശ്വാസ് പുരസ്‌കാരം :

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News