Palakkad News

Palakkad News

ആൾ ഇന്ത്യാ വിരശൈവ സഭ കുലുക്കല്ലൂർ യൂണിറ്റ് വാർഷിക യോഗം

ആൾ ഇന്ത്യാ വിരശൈവ സഭ കുലുക്കല്ലൂർ യൂണിറ്റ് വാർഷിക യോഗം

ആൾ ഇന്ത്യാ വിരശൈവ സഭ കുലുക്കല്ലൂർ യൂണിറ്റ് വാർഷിക യോഗം പഴനിയാണ്ടി ചെട്ടിയാരുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡൻറ് രമേശ് ബാബു ഉദ്ഘാടനം ചെയ്തു സംസ്ഥാന ജനറൽ...

യുവജനങ്ങൾക്കും പുതുമുഖങ്ങൾക്കും പ്രാതിനിധ്യം വേണം:യൂത്ത്​ കോ​ൺഗ്രസ്

യുവജനങ്ങൾക്കും പുതുമുഖങ്ങൾക്കും പ്രാതിനിധ്യം വേണം:യൂത്ത്​ കോ​ൺഗ്രസ്

പാലക്കാട്​: സംസ്ഥാന കോൺ​ഗ്രസിൽ തലമുറ മാറ്റം വേണമെന്ന്​ യൂത്ത്​ കോ​ൺഗ്രസ്​ സംസ്ഥാന പ്രസിഡൻറ്​ ഷാഫി പറമ്പിലും വൈസ്​ പ്രസിഡൻറ്​ കെ.എസ്​. ശബരീനാഥും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര, സംസ്ഥാന...

ജനുവരി 24 മുതല്‍ 31 വരെ സിപിഐ എം  ഗൃഹ സന്ദര്‍ശന പരിപാടി സംഘടിപ്പിക്കും

ജനുവരി 24 മുതല്‍ 31 വരെ സിപിഐ എം ഗൃഹ സന്ദര്‍ശന പരിപാടി സംഘടിപ്പിക്കും

ജനുവരി 24 മുതല്‍ 31 വരെ സിപിഐ എം കേരളത്തിൽ ഗൃഹ സന്ദര്‍ശന പരിപാടി സംഘടിപ്പിക്കും. ജനങ്ങളുമായി പാർടി പ്രവർത്തകർ ആശയ വിനിമയം നടത്തും. ഇടതുപക്ഷ ജനാധിപത്യ...

രമ്യ ഹരിദാസ് എം.പി.എത്തിയത് വാക്കറിൽ

രമ്യ ഹരിദാസ് എം.പി.എത്തിയത് വാക്കറിൽ

പാലക്കാട് പ്രസ്സ് ക്ലബ്ബ് കെട്ടിടത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്ക ശേഷം നടക്കുന്ന ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ രമ്യ ഹരിദാസ് എം.പി.എത്തുന്നു.കാലിന് കാര്യമായ പരിക്ക് പറ്റിയ എം.പി.കാറിൽ വന്നിറങ്ങി വാക്കർ ഉപയോഗിച്ചാണ്...

ജില്ലയില്‍ 4397 പേര്‍ ചികിത്സയില്‍

ഇന്ന് 218 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 218 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 306 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 3) 218 പേര്‍ക്ക് കോവിഡ് 19...

കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​ഉ​ദ്യാ​ന​ത്തി​ലേ​ക്ക് സ​ന്ദ​ര്‍ശ​ക​രു​ടെ ഒ​ഴു​ക്ക്.

കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​ഉ​ദ്യാ​ന​ത്തി​ലേ​ക്ക് സ​ന്ദ​ര്‍ശ​ക​രു​ടെ ഒ​ഴു​ക്ക്.

കാ​ഞ്ഞി​ര​പ്പു​ഴ (പാലക്കാട്​): ഒ​ഴി​വു​ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കാ​ന്‍ കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​ഉ​ദ്യാ​ന​ത്തി​ലേ​ക്ക് സ​ന്ദ​ര്‍ശ​ക​രു​ടെ ഒ​ഴു​ക്ക്. ക്രി​സ്​​മ​സ്, പു​തു​വ​ത്സ​ര​മാ​ഘോ​ഷി​ക്കാ​ന്‍ ഒ​രാ​ഴ്ച​ക്കി​ടെ ഏ​ഴാ​യി​ര​ത്തോ​ളം സ​ന്ദ​ര്‍ശ​ക​രാ​ണ് എ​ത്തി​യ​ത്. ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് വ​രു​മാ​നം. ക്രി​സ്മ​സ്...

ന​ഗ​ര​ത്തി​ലെ ദു​രി​ത​യാ​ത്ര​ക്ക് എ​ന്നാ​ണ് ശാ​പ​മോ​ക്ഷം‍ ?

ന​ഗ​ര​ത്തി​ലെ ദു​രി​ത​യാ​ത്ര​ക്ക് എ​ന്നാ​ണ് ശാ​പ​മോ​ക്ഷം‍ ?

പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലെ ദു​രി​ത​യാ​ത്ര​ക്ക് എ​ന്നാ​ണ് ശാ​പ​മോ​ക്ഷം‍ ? പാ​ല​ക്കാ​ട്: അ​മൃ​ത് പ​ദ്ധ​തി​യി​ൽ കു​ടി​വെ​ള്ള പൈ​പ്പി​ടാ​ൻ കു​ഴി​ച്ച റോ​ഡു​ക​ൾ പൂ​ർ​വ​സ്ഥി​തി​യി​ലാ​വാ​ൻ ഇ​നി​യും എ​ത്ര​ദി​വ​സം ക​ഴി​യ​ണ​മെ​ന്നാ​ണ് ന​ഗ​ര​ത്തി​ലെ​ത്തു​ന്ന ഓ​രോ യാ​ത്ര​ക്കാ​ര​നും...

നവീകരിച്ച പ്രസ് ക്ലബ് കെട്ടിടത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരൻ നിർവഹിച്ചു.

നവീകരിച്ച പ്രസ് ക്ലബ് കെട്ടിടത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരൻ നിർവഹിച്ചു.

പാലക്കാട് പ്രസ് ക്ലബ് സുവർണ ജൂബിലി ആഘോഷവും നവീകരിച്ച പ്രസ് ക്ലബ് കെട്ടിടത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരൻ നിർവഹിച്ചു. മാധ്യമ പ്രവർത്തനവും പൊതു പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനം...

ഗെയില്‍ പൈപ്പ് ലൈന്‍  : ബോധവത്ക്കരണ ക്ലാസ് നടത്തി

കൊച്ചി-മംഗളുരു ഗെയിൽ പ്രകൃതിവാതക പൈപ്പ്‌ലൈൻ: ഉദ്‌ഘാടനം 5ന്‌

ഗെയിൽ ഇന്ത്യ ലിമിറ്റഡിന്റെ കൊച്ചി–-മംഗളുരു പ്രകൃതി വാതക പൈപ്പ്‌ലൈൻ പ്രധാനമന്ത്രി ചൊവ്വാഴ്‌ച രാഷ്ട്രത്തിനു സമർപ്പിക്കും. പ'കൽ 11ന്‌ വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ്‌ ഉദ്‌ഘാടനം. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി...

വീര ശൈവ വിഭാഗങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണം ഓൾ ഇന്ത്യ വീര ശൈവ മഹാ സഭ

വീര ശൈവ വിഭാഗങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണം ഓൾ ഇന്ത്യ വീര ശൈവ മഹാ സഭ

വീര ശൈവ വിഭാഗങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണം ഓൾ ഇന്ത്യ വീര ശൈവ മഹാ സഭ പാലക്കാട്‌ ജില്ലയിൽ വീര ശൈവ വിഭാഗങ്ങളിൽ ചെട്ടി ചെട്ടിയാർ കുരുക്കൾ...

ജനപ്രതിനിധികൾക്കായുള്ള അനുമോദന സദസ്സും ശില്പശാലയും

ജനപ്രതിനിധികൾക്കായുള്ള അനുമോദന സദസ്സും ശില്പശാലയും

. കേന്ദ്ര സഹമന്ത്രി ശ. വി. മുരളീധരൻ ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച പാലക്കാട് ജില്ലയിലെ പുതിയ ജനപ്രതിനിധികൾക്കായുള്ള അനുമോദന സദസ്സും ശില്പശാലയും...

കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്സ്വീ കരണം നൽകി

കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്സ്വീ കരണം നൽകി

അയ്യപ്പൻ കോട്ട ക്ഷേത്ര പരിപാലന ട്രസ്റ്റ്  കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്സ്വീ കരണം നൽകി കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.എസ്. രാമചന്ദ്രൻ മാസ്റ്റർക്ക് കരിമ്പ അയ്യപ്പൻകോട്ട...

എഡ്യൂക്കേഷന്‍ ഡിപ്ലോമ; 20 വരെ അപേക്ഷിക്കാം

ലൈഫ് സ്‌കില്‍ എഡ്യൂക്കേഷന്‍ ഡിപ്ലോമ; 20 വരെ അപേക്ഷിക്കാം സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍...

റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

സൗഹൃദവേദി ക്രിസ്മസ് മീറ്റ് നടത്തി

സൗഹൃദവേദി ക്രിസ്മസ് മീറ്റ് നടത്തി പാലക്കാട് സൗഹൃദവേദി സെന്റ്മേരീസ് ചർച്ചിൽ സംഘടിപ്പിച്ച ക്രിസ്മസ് മീറ്റ് പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രിയാഅജയൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു,മഹാദേവൻപിള്ളമത്തായി മാഷ്Adv മാത്യു...

സർക്കാർ  സ​മ്മ​തി​​ച്ചാ​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​o

തൃച്ചി-പാലക്കാട്​ ട്രെയിൻ ആറ്​ മുതൽ

തൃച്ചി-പാലക്കാട്​ ട്രെയിൻ ആറ്​ മുതൽ തൃച്ചി-പാലക്കാട്​ ട്രെയിൻ ആറ്​ മുതൽപാലക്കാട്​: പൂർണമായും റിസർവ്​ ചെയ്​ത തൃച്ചി ജങ്​ഷൻ-പാലക്കാട് ടൗൺ എക്​സ്​പ്രസ്​ സ്പെഷൽ തൃച്ചിയിൽനിന്ന്​ ജനുവരി ആറിനും പാലക്കാട്​...

റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

പൗരമുന്നണി-സി.പി.എം സംഘർഷം: എട്ടുപേരെ അറസ്​റ്റ്​ ചെയ്തു

പൗരമുന്നണി-സി.പി.എം സംഘർഷം: എട്ടുപേരെ അറസ്​റ്റ്​ ചെയ്തു പൗരമുന്നണി-സി.പി.എം സംഘർഷം: എട്ടുപേരെ അറസ്​റ്റ്​ ചെയ്തുപാലക്കാട്: കണ്ണാടി കണ്ണനൂരിൽ കഴിഞ്ഞദിവസമുണ്ടായ സി.പി.എം-പൗരമുന്നണി സംഘർഷത്തിൽ ഇരുവിഭാഗങ്ങളിലെയും എട്ടുപേരെ ടൗൺ സൗത്ത് പൊലീസ്...

Page 494 of 602 1 493 494 495 602

Recent News