Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 218 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
ജില്ലയില്‍ 4397 പേര്‍ ചികിത്സയില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 218 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

306 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 3) 218 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 89 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 118 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 8 പേർ , 3 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 306 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ – 36 പേര്‍

ഒറ്റപ്പാലം സ്വദേശികൾ – 17 പേർ

അഗളി, മുതുതല, നാഗലശേരി സ്വദേശികൾ – 9 പേർ വീതം

പട്ടാമ്പി, ഷോർണൂർ, വടവന്നൂർ സ്വദേശികൾ – 6 പേർ വീതം

മരുതറോഡ്, പുതുപ്പരിയാരം, പുതുശ്ശേരി, വടക്കഞ്ചേരി സ്വദേശികൾ – 5 പേർ

ആലത്തൂർ, കാരാക്കുറിശി, ഓങ്ങല്ലൂർ, പിരായിരി സ്വദേശികൾ – 4 പേർ വീതം

അലനല്ലൂർ, അമ്പലപ്പാറ, ആനക്കര, മണ്ണാർക്കാട്, ചാലിശ്ശേരി, ചെർപ്പുളശ്ശേരി, കോങ്ങാട്, കോട്ടായി, നെന്മാറ, പരുതൂർ, വല്ലപ്പുഴ സ്വദേശികൾ – 3 പേർ വീതം

അനങ്ങനടി, എലപ്പുള്ളി, കണ്ണാടി, കരിമ്പ, കാവശ്ശേരി, കൊടുമ്പ്, കുമരംപുത്തൂർ, കുത്തന്നൂർ, കുഴൽമന്ദം, ലക്കിടി-പേരൂർ, മങ്കര, മുതലമട, പറളി, തെങ്കര, തിരുവേഗപ്പുറ, തൃക്കടീരി, തൃത്താല, വാണിയംകുളം സ്വദേശികൾ – 2 പേർ വീതം

ചളവറ, കപ്പൂർ, കിഴക്കഞ്ചേരി, കൊടുവായൂർ, കുലുക്കല്ലൂർ, മലമ്പുഴ, മുണ്ടൂർ, നെല്ലായ, പല്ലശ്ശന, പെരിങ്ങോട്ടുകുറിശ്ശി, പൊൽപ്പുള്ളി, തച്ചമ്പാറ, തിരുമിറ്റക്കോട്, വണ്ടാഴി, വിളയൂർ സ്വദേശികൾ – ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4103 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കോട്ടയം ജില്ലയിലും രണ്ട് പേര്‍ ആലപ്പുഴ, 19 പേര്‍ കോഴിക്കോട്, 48 പേര്‍ തൃശ്ശൂര്‍, 46 പേര്‍ എറണാകുളം, 117 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​ഉ​ദ്യാ​ന​ത്തി​ലേ​ക്ക് സ​ന്ദ​ര്‍ശ​ക​രു​ടെ ഒ​ഴു​ക്ക്.

Next Post

രമ്യ ഹരിദാസ് എം.പി.എത്തിയത് വാക്കറിൽ

Palakkad News

Palakkad News

Next Post
രമ്യ ഹരിദാസ് എം.പി.എത്തിയത് വാക്കറിൽ

രമ്യ ഹരിദാസ് എം.പി.എത്തിയത് വാക്കറിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News