Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

യുവജനങ്ങൾക്കും പുതുമുഖങ്ങൾക്കും പ്രാതിനിധ്യം വേണം:യൂത്ത്​ കോ​ൺഗ്രസ്

Palakkad News by Palakkad News
6 years ago
in PALAKKAD
0
യുവജനങ്ങൾക്കും പുതുമുഖങ്ങൾക്കും പ്രാതിനിധ്യം വേണം:യൂത്ത്​ കോ​ൺഗ്രസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്​: സംസ്ഥാന കോൺ​ഗ്രസിൽ തലമുറ മാറ്റം വേണമെന്ന്​ യൂത്ത്​ കോ​ൺഗ്രസ്​ സംസ്ഥാന പ്രസിഡൻറ്​ ഷാഫി പറമ്പിലും വൈസ്​ പ്രസിഡൻറ്​ കെ.എസ്​. ശബരീനാഥും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ദുഷ്​ചെയ്​തികൾക്കെതിരെ യു.ഡി.എഫ്​ നിരവധി സമരങ്ങൾ നടത്തിയെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞില്ല. രാഷ്​ട്രീയ കാമ്പയിനുകളുടെ അഭാവമാണ്​ മുന്നണിക്ക്​​ മേൽ​െക്കെ ​ലഭിക്കാതിരിക്കാൻ കാരണം. പരാജയത്തിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്​

പാർട്ടിയിലും മുന്നണിയിലും അടിമുടി അഴിച്ചുപണി ആവശ്യമാണ്​. കോൺ​ഗ്രസ്​ എം.പിമാർ, മത്സരരംഗത്തിറങ്ങുന്നതിന്​ പകരം യു.ഡി.എഫ്​ വിജയത്തിനുവേണ്ടി മണ്ഡലങ്ങളിലേക്ക്​ ഇറങ്ങിച്ചെന്ന്​ പ്രവർത്തിക്കുകയാണ്​ വേണ്ടതെന്നും ഷാഫി പറമ്പിലും കെ.എസ്​. ശബരീനാഥും വ്യക്തമാക്കി. മലമ്പുഴയിൽ രണ്ടുദിവസമായി നടന്ന യൂത്ത്​ കോൺ​ഗ്രസ്​ സംസ്ഥാന എക്​സിക്യൂട്ടിവ്​ ക്യാമ്പിൽ വന്ന നിർദേശങ്ങൾ കെ.പി.സി.സി, ​എ.​െഎ.സി.സി നേതൃത്വങ്ങളെ ബോധ്യപ്പെടുത്തും.

ജനുവരി 11ന്​ ​തിരുവനന്തപുരത്ത്​ കോൺഗ്രസ്​ യുവ എം.പിമാർ, എം.എൽ.എമാർ, തദ്ദേശ സ്ഥാപനങ്ങളിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട യുവ പ്രതിനിധികൾ എന്നിവരുടെ യോഗം വിളിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചരും പരാജയപ്പെട്ടവരുമായ യുവജനങ്ങൾ നേടിയ വോട്ടും അവരിലൂടെ പാർട്ടിക്കുണ്ടായ നേട്ടവും വിപുലമായ ഒാഡിറ്റ്​ നടത്തി നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്നും ഇരുവരും അറിയിച്ചു.

Previous Post

ജനുവരി 24 മുതല്‍ 31 വരെ സിപിഐ എം ഗൃഹ സന്ദര്‍ശന പരിപാടി സംഘടിപ്പിക്കും

Next Post

ആൾ ഇന്ത്യാ വിരശൈവ സഭ കുലുക്കല്ലൂർ യൂണിറ്റ് വാർഷിക യോഗം

Palakkad News

Palakkad News

Next Post
ആൾ ഇന്ത്യാ വിരശൈവ സഭ കുലുക്കല്ലൂർ യൂണിറ്റ് വാർഷിക യോഗം

ആൾ ഇന്ത്യാ വിരശൈവ സഭ കുലുക്കല്ലൂർ യൂണിറ്റ് വാർഷിക യോഗം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News