Tuesday, September 15, 2026
Palakkad News

Palakkad News

പാചക വാതക വില വർദ്ധന കാറ്ററിംഗ് മേഖലയെ സ്തംഭനാവസ്ഥ യിലേക്ക് എത്തിച്ചു

പാചക വാതക വില വർദ്ധന കാറ്ററിംഗ് മേഖലയെ സ്തംഭനാവസ്ഥ യിലേക്ക് എത്തിച്ചു

വാതക വില വർദ്ധനവും വേതന വർദ്ധനവും കാറ്ററിംഗ് മേഖലയെ സ്തനാവസ്ഥയിലേക്ക് നയിച്ചെന്ന് കേരള കാറ്ററിംഗ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി ഫിറോസ് ബാബു ' പ്രകൃതിദുരന്തവും കോവിഡും...

കെ.എസ്.ആർ.ടി.സി. തൊഴിലാളികൾ കെ.എസ്.ടി.എംപ്ലോയീസ് സംഘിലേക്ക്:

കെ.എസ്.ആർ.ടി.സി. തൊഴിലാളികൾ കെ.എസ്.ടി.എംപ്ലോയീസ് സംഘിലേക്ക്:

കെ.എസ്.ആർ.ടി.സി. തൊഴിലാളികൾ കെ.എസ്.ടി.എംപ്ലോയീസ് സംഘിലേക്ക്:പാലക്കാട്: കെ.എസ്.ടി.എം ബ്ലോയ് സ് സംഘ് പാലക്കാട് ജില്ലാ ജനറൽ ബോഡി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് ഉദ്ഘാടനം ചെയ്തു.കെ.എസ്.ആർ.ടി.സി.യെ തകർക്കുന്ന ഇടതു...

തെരുവുവിളക്കുകൾ കത്തുന്നില്ല

തെരുവുവിളക്കുകൾ കത്തുന്നില്ല

തെരുവുവിളക്കുകൾ കത്തുന്നില്ല ..ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയിലെ ഏഴാം വാർഡായ പാലാട്ട് റോഡ് ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ കത്തുന്നില്ല. ലേഡീസ് ഹോസ്റ്റൽ കൂടാതെ നിരവധി പെൺകുട്ടികൾ പേയിങ് ഗസ്റ്റ്‌...

പോത്തുണ്ടിയിൽ ഉല്ലാസ സവാരി തുടങ്ങി

 പോത്തുണ്ടി ഡാം ഉദ്യാനത്തിൽ പുതിയതായി സ്ഥാപിച്ച റൈഡുകളില്‍ ഉല്ലാസ സവാരി തുടങ്ങി. നാല് കോടി രൂപ മുടക്കിയാണ്‌ റൈഡുകള്‍ സജ്ജമാക്കിയത്‌. കുട്ടികൾക്കും മുതിർന്നവർക്കുമായി 18 റൈഡുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും...

സുവര്‍ണചകോരം ‘ദിസ് ഈസ് നോട്ട് എ ബറിയലി’ന്‌

സുവര്‍ണചകോരം ‘ദിസ് ഈസ് നോട്ട് എ ബറിയലി’ന്‌

അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രേക്ഷക പുരസ്കാരം ‘ചുരുളി’യുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി അടൂർ ഗോപാലകൃഷ്ണനിൽ നിന്ന് ഏറ്റുവാങ്ങു പാലക്കാട്  ഇരുപത്തഞ്ചാമത്‌ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ലെമോഹാങ്...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

തൃത്താല മണ്ഡലത്തിലേത് തീപാറും പോരാട്ടം

നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം ശ്രദ്ധിക്കുന്ന ചില പോരാട്ടങ്ങളിലൊന്ന് പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിലേതാണ്. നിലവിലെ എംഎല്‍എയായ വിടി ബല്‍റാമിനെതിരെ എല്‍ഡിഎഫ്എംബി രാജേഷിനെ രംഗത്തിറക്കുന്നതോടെ മണ്ഡലത്തിലേത് തീപാറും പോരാട്ടമായിരിക്കും....

തൃത്താലയില്‍ ഐ ഗ്രൂപ്പ് യോഗം ചേര്‍ന്നു

തൃത്താലയില്‍ ഐ ഗ്രൂപ്പ് യോഗം ചേര്‍ന്നു

തൃത്താലയില്‍ കോണ്‍ഗ്രസ്സില്‍ വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്ന് മുന്‍ ജില്ലാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് സി.വി ബാലചന്ദ്രന്‍. സ്വതന്ത്രനായി മത്സരിക്കുന്ന സാഹചര്യം തള്ളിക്കളയാനാവില്ലെന്നും സി.വി ബാലചന്ദ്രന്‍. ചാലിശ്ശേരിയില്‍ ഐ ഗ്രൂപ്പ്...

കൊപ്പം ഐഫ റസിഡൻഷ്യൽ ഫുട്ട്ബോൾ അക്കാദമിയുടെ പ്രവർത്തനം മെയ് 24ന് ആരംഭിക്കും

കാൽപ്പന്തുകളിൽ നവചരിതം രചിക്കുന്നതിനായി പട്ടാമ്പി കൊപ്പം ഐഫ റസിഡൻഷ്യൽ ഫുട്ട്ബോൾ അക്കാദമിയുടെ പ്രവർത്തനം മെയ് 24ന് ആരംഭിക്കും. ഏഷ്യൻ ഫുട്ട്ബോൾ ഫെഡറേഷൻ സിലബസ്സനുസരിച്ച് പരിശീലനം നൽകുന്ന ഐഫ...

സ്പെഷൽ എഡ്യുക്കേറ്റർമാരെ സ്ഥിരപ്പെടുത്തണമെന്ന് റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ

ഇരുപത് വർഷമായി പൊതു വിദ്യാദ്യാസ മേഖലയിൽ ഭിന്നശേഷി വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന സ്പെഷൽ എഡ്യുക്കേറ്റർമാരെ സ്ഥിരപ്പെടുത്തണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് R സുനിത. ഭിന്നശേഷിക്കാരായ...

വിലവർധനവിനെതിരേ 27ന് സമരപരന്പരയുമായി കോൺഗ്രസ്

കോണ്‍ഗ്രസ് സാധ്യത സ്ഥാനാർത്ഥി പട്ടികയായി.

സ ജില്ലയിലെ കോണ്‍ഗ്രസ് മത്സരിക്കാനിടയുള്ള മണ്ഡലങ്ങളിലെ സാധ്യത പട്ടികയായി. നിലവിലെ സിറ്റിംഗ് എംഎല്‍എമാരായ ഷാഫി പറമ്പിലും വിടി ബല്‍റാമും വീണ്ടും മത്സരിക്കും. മലമ്പുഴയില്‍ എസ്‌കെ അനന്തകൃഷ്ണന്റെയും കുമാരസ്വാമിയുടെയും...

അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒരുദിവസം 20 ചിത്രം

രജത ജൂബിലി മേളയ്ക്ക് സമാപന സമ്മേളനത്തിൽ അടൂർ മുഖ്യാതിഥി

രജത ജൂബിലി മേളയ്ക്ക് ഇന്ന് കൊടിയിറക്കം,സമാപന സമ്മേളനത്തിൽ അടൂർ മുഖ്യാതിഥി 20 രാപ്പകലുകൾ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് വെള്ളിയാഴ്ച പാലക്കാടൻ മണ്ണിൽ കൊടിയിറക്കം. വിവിധ മേളകളിൽ...

എണ്ണവില:വെൽഫെയർ പാർട്ടി ജനകീയ വോട്ടെടുപ്പ് നടത്തി

എണ്ണവില:വെൽഫെയർ പാർട്ടി ജനകീയ വോട്ടെടുപ്പ് നടത്തി

എണ്ണവില:ജനങ്ങളെ പിഴിയുന്ന കൊള്ളലാഭത്തിനെതിരെ വെൽഫെയർ പാർട്ടി ജനകീയ വോട്ടെടുപ്പ്  പാലക്കാട്: സാധാരണക്കാരുടെ നടുവൊടിച്ച് അനുദിനം വർധിക്കുന്ന പെട്രോൾ, ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് "കേരളം പ്രതികരിക്കുന്നു: പെട്രോളിയം ഉൽപ്പന്നങ്ങൾ...

ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ- ലോങ്‌ മാർച്ച് നടത്തി

ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ- ലോങ്‌ മാർച്ച് നടത്തി

"ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ"എസ് ഡി പി ഐ പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലോങ്‌ മാർച്ച് നാടും നഗരവും ഇളക്കി മറിച്ചു . എസ്...

വാളയാര്‍ കേസ്: സിബി ഐ അന്വേഷണം വിജ്ഞാപനത്തില്‍ വ്യക്തതയില്ലെന്ന് കേന്ദ്രം

വാളയാര്‍ കേസ്: സിബി ഐ അന്വേഷണം വിജ്ഞാപനത്തില്‍ വ്യക്തതയില്ലെന്ന് കേന്ദ്രം

ഹൈക്കോടതിയില്‍കേസില്‍ തുടരന്വേഷണമാണോ വേണ്ടത് അതോ പുനരന്വേഷണമാണോ വേണ്ടതെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.കേസ് സിബി ഐക്ക് കൈമാറുന്നതിനുള്ള സാഹചര്യം എന്തെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നില്ല. മാത്രവുമല്ല കേസുമായി...

ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന്‌ എ വി ഗോപിനാഥ്‌;

എ.വി ഗോപിനാഥുമായി മുല്ലപ്പള്ളി സംസാരിച്ചു; തിടുക്കത്തിൽ

എ.വി ഗോപിനാഥുമായി മുല്ലപ്പള്ളി സംസാരിച്ചു; തിടുക്കത്തിൽ തീരുമാനം എടുക്കരുതെന്ന് പാലക്കാട്‌ : ഇടഞ്ഞു നിൽകുന്ന പാലക്കാട് മുൻ ഡി.സി.സി അധ്യക്ഷൻ എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് സംസ്ഥാന...

കൊ​ടും​വേ​ന​ൽ​ചൂ​ടി​ൽ പാലക്കാട് വെന്തുരുകുന്നു

കൊ​ടും​വേ​ന​ൽ​ചൂ​ടി​ൽ പാലക്കാട് വെന്തുരുകുന്നു

കൊ​ടും​വേ​ന​ൽ​ചൂ​ടി​ൽ പാ​ല​ക്കാ​ടി​നു പൊ​ള്ളി​ത്തു​ട​ങ്ങി. ഫെ​ബ്രു​വ​രി​യി​ൽ ത​ന്നെ ചൂ​ട് 41ൽ ​എ​ത്തി​യി​രു​ന്നു. മാ​ർ​ച്ചി​ൽ ആ​ദ്യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലും കൂ​ടി​യ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്. മു​ണ്ടൂ​ർ ഐ​ആ​ർ​ടി​സി​യി​ലെ മാ​പി​നി​യി​ലാ​ണ്...

Page 495 of 648 1 494 495 496 648

Recent News