Tuesday, September 15, 2026
Palakkad News

Palakkad News

നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി  പക്ഷി സർവേ നടത്തി.

നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി പക്ഷി സർവേ നടത്തി.

പക്ഷി സർവ്വേ നടത്തി.പാലക്കാട്: തിരുവിഴാംകുന്ന് Kerala Veterinary and Animal Sciences University കാമ്പസിൽ പ്രകൃതി സംരക്ഷരുടെയും പക്ഷി നിരീക്ഷകരുടെയും കൂട്ടായ്മയായ പാലക്കാട് നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ...

ജില്ലയില്‍ സ്റ്റാറ്റിക് സര്‍വേലന്‍സ്, ഫ്‌ളയിങ് സ്‌ക്വാഡുകള്‍ സജീവം

ജില്ലയില്‍ സ്റ്റാറ്റിക് സര്‍വേലന്‍സ്, ഫ്‌ളയിങ് സ്‌ക്വാഡുകള്‍ സജീവം

ജില്ലയില്‍ സ്റ്റാറ്റിക് സര്‍വേലന്‍സ്, ഫ്‌ളയിങ് സ്‌ക്വാഡുകള്‍ സജീവംനിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷണവുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട്, ലഹരി, മറ്റ് സ്‌ഫോടക വസ്തുക്കളുടെ കടത്ത് എന്നിവ തടയുന്നതിനായി നിയോഗിച്ച സ്റ്റാറ്റിക്...

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ മാര്‍ച്ച് 10 ന് കൂടുതല്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ മാര്‍ച്ച് 10 ന് കൂടുതല്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട് - പാലക്കാട് ദേശീയപാത 966 ല്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി എസ്റ്റേറ്റ് ജംഗ്ഷനില്‍ കി.മീ 133/ 100 റോഡിനു സമീപത്തെ മരം മുറിക്കുന്നതിനാല്‍ മാര്‍ച്ച് 10 ന്...

സ്ത്രീ ജ്വാല സംഗമം സംഘടിപ്പിച്ചു

സ്ത്രീ ജ്വാല സംഗമം സംഘടിപ്പിച്ചു

പാലക്കാട്.ഓങ്ങല്ലൂർ (പട്ടാമ്പി ) : അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'മാറ്റത്തിനായ് നമുക്ക് ശബ്ദിക്കാം' എന്ന...

എം ഇ എസ് വനിതാ കോളേജിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം

എം ഇ എസ് വനിതാ കോളേജിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം

പാലക്കാട് എം ഇ എസ് വനിതാ കോളേജിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം വിദ്യാഭ്യാസവും അതിലൂടെ നേടിയ സ്വയം പര്യാപ്തതയിലൂടെയും മാത്രമേ സ്ത്രീ സമൂഹം ഉന്നമനത്തിലെത്തൂ എന്നു പാലക്കാട്‌...

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ വനിതദിനാചരണം നടത്തി.

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ വനിതദിനാചരണം നടത്തി.

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ പാലക്കാട് ഡിവിഷൻൻ്റെ (എ ഐ ടി യു സി) നേതൃത്വത്തിൽ ജനറൽ ബോഡിയും ,കെ എസ് ഇ ബി എംപ്ലോയിസ് സഹകരണ...

പട്ടാമ്പിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ് ഡി പി ഐ

പട്ടാമ്പിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ് ഡി പി ഐ

"ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ" എന്ന വർത്തമാനകാല കേരളം തേടുന്ന ഏറ്റവും അനുയോജ്യമായ ബദൽ രാഷ്ട്രീയമാണ് ജനങ്ങൾക്ക് മുമ്പിൽ ഈ നിയമ സഭാ തെരെഞ്ഞെടുപ്പിൽ പാർട്ടി അവതരിപ്പിക്കുന്നത്....

മലമ്പുഴയുടെ കാരുണ്യമായി ദയയുടെ ബക്കറ്റിലിട്ടത് 28 ലക്ഷം രൂപ

മലമ്പുഴയുടെ കാരുണ്യമായി ദയയുടെ ബക്കറ്റിലിട്ടത് 28 ലക്ഷം രൂപ

മലമ്പുഴയുടെ കാരുണ്യമായി ദയയുടെ ബക്കറ്റിലിട്ടത് 28 ലക്ഷം രൂപപാലക്കാട്:മലമ്പുഴ മലയടിവാരത്തെ ചെറുഗ്രാമങ്ങളിൽകാരുണ്യത്തിന്റെ ബക്കറ്റുകളുമായിഎത്തിച്ചേര്‍ന്നപ്പോള്‍ ദയ പ്രവർത്തകർ കണ്ട കാഴ്ചകള്‍ സങ്കടകരമായിരുന്നു.പലരും പരിമിതമായ സൗകര്യത്തിൽ ജീവിക്കുന്ന സാധു കുടുംബങ്ങൾ.എന്നാൽ കാരുണ്യ പ്രവർത്തകരെ മലമ്പുഴയിലെഗ്രാമീണര്‍ സന്തോഷപൂർവ്വം...

വി.സി.കബീര്‍ മാസ്റ്ററുടെ ‘അനുഭവങ്ങള്‍ നൊമ്പരങ്ങള്‍’ പുസ്തകത്തിന്‍റെ പ്രകാശനം ഇന്ന്

വി.സി.കബീര്‍ മാസ്റ്ററുടെ ‘അനുഭവങ്ങള്‍ നൊമ്പരങ്ങള്‍’ പുസ്തകത്തിന്‍റെ പ്രകാശനം ഇന്ന്

ന് കോണ്‍ഗ്രസ്സ് നേതാവും മുന്‍മന്ത്രിയും എഴുത്തുകാരനുമായ വി.സി.കബീര്‍ മാസ്റ്ററുടെ ജീവിതാനുഭവങ്ങള്‍ കോര്‍ത്തിണക്കിയ 'അനുഭവങ്ങള്‍ നൊമ്പരങ്ങള്‍' പുസ്തകത്തിന്‍റെ മൂന്നാം പതിപ്പ് മാര്‍ച്ച് 8 തിങ്കളാഴ്ച വെെകുന്നേരം 5 മണിക്ക്...

വി എസ് ഇല്ല മലമ്പുഴയിൽ പ്രഭാകരൻ

വി എസ് ഇല്ല മലമ്പുഴയിൽ പ്രഭാകരൻ

സിപിഎം സ്ഥാനാർത്ഥി പട്ടികയായി. പാലക്കാട്. സിപിഎം സ്ഥാനാർത്ഥി പട്ടിക എങ്ങനെയാണ്, തൃത്താല എം ബി രാജേഷ്, കോങ്ങാട് അഡ്വക്കറ്റ് ശാന്തകുമാരി, മലമ്പുഴ എ പ്രഭാകരൻ

തരൂരില്‍ പി.കെ. ജമീല സ്ഥാനാര്‍ഥിയാകില്ല; പി.പി. സുമോദ് മത്സരിക്കും

തരൂരില്‍ പി.കെ. ജമീല സ്ഥാനാര്‍ഥിയാകില്ല; പി.പി. സുമോദ് മത്സരിക്കും

വ്യാപക പ്രതിഷേധം: തരൂരില്‍ പി.കെ. ജമീല സ്ഥാനാര്‍ഥിയാകില്ല; പി.പി. സുമോദ് മത്സരിക്കും അഡ്വ.ശാന്തകുമാരിയെ കോങ്ങാട് മത്സരിപ്പിക്കും പാലക്കാട്​: തരൂര്‍ മണ്ഡലത്തില്‍ പി.കെ. ജമീല സ്ഥാനാര്‍ഥിയാകില്ല. ഡിവൈഎഫ്ഐ നേതാവ്...

കുടിവെള്ള പ്രശ്നം: കൗൺസിലറുടെ നേതൃത്വത്തിൽ കുടിവെള്ളം വിതരണം ചെയ്തു.

കുടിവെള്ള പ്രശ്നം: കൗൺസിലറുടെ നേതൃത്വത്തിൽ കുടിവെള്ളം വിതരണം ചെയ്തു.

കുടിവെള്ള പ്രശ്നം:കൗൺസിലറുടെ നേതൃത്വത്തിൽ കുടിവെള്ളം വിതരണം ചെയ്തു. പാലക്കാട് നഗരസഭ 32-ാം വാർഡിൽ കുടിവെള്ള പ്രശ്നം നേരിടുന്ന പ്രദേശങ്ങളിൽ കൗൺസിലർ എം.സുലൈമാൻ മുൻകൈയ്യെടുത്ത് കല്ലൂർ ബാലേട്ടന്റെ സഹകരണത്തോടെ...

പാല​ക്കാ​ട്ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക്  പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന് സു​ധാ​ക​ര​ന്‍

പാല​ക്കാ​ട്ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന് സു​ധാ​ക​ര​ന്‍

പെ​രി​ങ്ങോ​ട്ടു​കു​റി​ശി​യി​ലെ ഗോ​പി​നാ​ഥി​ന്‍റെ വീ​ട്ടി​ലാ​ണ് ച​ര്‍​ച്ച ന​ട​ന്ന്. കോ​ണ്‍​ഗ്ര​സി​ലെ അ​ണി​ക​ളു​ള്ള നേ​താ​വാ​ണ് ഗോ​പി​നാ​ഥെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​തൃ​ത്വം തൊ​ട്ട​റി​യു​മെ​ന്നും പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. പാ​ല​ക്കാ​ട്ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക്...

വാളയാർ കേസ്   അന്വേഷണം അട്ടിമറിക്കാൻ നീക്കം:CR നീലകണ്ഠൻ

വാളയാർ കേസ് അന്വേഷണം അട്ടിമറിക്കാൻ നീക്കം:CR നീലകണ്ഠൻ

അ കേസിൽ ഹൈക്കോടതിയിൽ പുനരന്വേഷണമാണ് സർക്കാർ ആവശ്യപ്പെടേണ്ടതെന്ന് വാളയാർ സമരസമിതി രക്ഷാധികാരി CR നീലകണ്ഠൻ ' വാളയാർ കേസിൽ നീതി നടപ്പിലാക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ വാളയാർ കുട്ടികളുടെ...

ക്ഷേത്രത്തോട് ചേർന്ന പുളിമരം കത്തി’ തീയണക്കാൻ ഫയർഫോഴ്സൊ ഫോറസ്റ്റൊ തയ്യാറായില്ലെന്ന് പരാതി

ക്ഷേത്രത്തോട് ചേർന്ന പുളിമരം കത്തി’ തീയണക്കാൻ ഫയർഫോഴ്സൊ ഫോറസ്റ്റൊ തയ്യാറായില്ലെന്ന് പരാതി

എരിമയൂർ പഞ്ചായത്തിലെ മലയ ഭഗവതി ക്ഷേത്രത്തോട് ചേർന്ന പുളിമരം കത്തി' തീയണക്കാൻ ഫയർഫോഴ്സൊ ഫോറസ്റ്റൊ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. എരിമയൂർ പഞ്ചായത്തിലെ മലയുടെ നെറുകയിലാണ് മലയ ഭഗവി ക്ഷേത്രവും...

ആബുലൻസ് ഓണേഴ്സ് &ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം

ആബുലൻസ് ഓണേഴ്സ് &ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം

ജില്ല ജനറൽ ബോഡി യോഗംപാലക്കാട്:ആ oബുലൻസ് ഓണേഴ്സ് &ഡ്രൈവേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ ജനറൽ ബോഡി യോഗംസ്റ്റേറ്റ് പ്രസിഡണ്ട് ഷരീഫ് ഗുരുവായൂർ ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻ്റ് പുഷ്പരാജ്...

Page 494 of 648 1 493 494 495 648

Recent News