ആർ എസ് എസ് പ്രവർത്തകന്റെ വീട്ടിലെ ബോംബ് സ്ഫോടനം സമഗ്രാന്വേഷണം നടത്തണം
കാഞ്ഞിരത്താണിയിൽ RSS പ്രവർത്തകന്റെ വീട്ടിൽ പൊട്ടിത്തെറിച്ച ബോംബിന്റെ ഉറവിടത്തെയും കൂട്ടു പ്രതികളെയും കണ്ടെത്തി സംഭവത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് SDPI തൃത്താല മണ്ഡലം പ്രസിഡന്റ് നാസർ തൃത്താല...