Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വി​വാ​ദ​മാ​യ​പ്പോ​ൾ പ്രമേയം നി​ഷേ​ധിച്ച് യൂത്ത് കോൺഗ്രസ്

Palakkad News by Palakkad News
6 years ago
in PALAKKAD
0
യുവജനങ്ങൾക്കും പുതുമുഖങ്ങൾക്കും പ്രാതിനിധ്യം വേണം:യൂത്ത്​ കോ​ൺഗ്രസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാ​ല​ക്കാ​ട്​:സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ റി​ജി​ൻ മാ​ക്കു​റ്റി അ​വ​ത​രി​പ്പി​ച്ച ​പ്ര​മേ​യം വി​വാ​ദ​മാ​യ​തോ​ടെ നി​ഷേ​ധ​വു​മാ​യി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഷാ​ഫി പ​റ​മ്പി​ൽ രം​ഗ​ത്തെ​ത്തി. കോ​ൺ​ഗ്ര​സി​െൻറ ന​യ​സ​മീ​പ​ന​ങ്ങ​ളി​ൽ സ​മൂ​ല​മാ​റ്റം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ്​ പ്ര​മേ​യം.

നേ​തൃ​ത്വ​ത്തി​െൻറ അ​ശ്ര​ദ്ധ​യാ​ണ്​ പ​രാ​ജ​യ​ത്തി​ലേ​ക്ക്​ ന​യി​ച്ച​ത്. പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ശീ​തീ​ക​രി​ച്ച മു​റി​യി​ലി​രി​ക്കു​ന്ന നേ​താ​ക്ക​ളി​ൽ​നി​ന്ന്​ അ​ധി​കാ​രം താ​ഴെ​ത്ത​ട്ടി​ലെ പ്ര​വ​ർ​ത്ത​ക​രി​ലേ​ക്കും ജ​ന​ങ്ങ​ളി​ലേ​ക്കും എ​ത്തു​മെ​ന്ന ഉ​റ​പ്പ്​ ന​ൽ​കാ​ൻ ക​ഴി​യ​ണം. ഉ​ന്ന​ത ഭാ​ര​വാ​ഹി​ത്വ​മ​ല്ല, ജ​ന​കീ​യ​ത​യാ​ക​ണം സ്ഥാ​നാ​ർ​ഥി​ത്വ​ മാ​ന​ദ​ണ്ഡം. ‘സ്​​റ്റാ​റ്റ​സ്​​കോ’ സം​വി​ധാ​നം മാ​റ്റി വി​ജ​യ​സാ​ധ്യ​ത​ക്ക്​ പ്രാ​മു​ഖ്യം ന​ൽ​ക​ണം. അ​നി​വാ​ര്യ​രാ​യ നേ​താ​ക്ക​ൾ ഒ​ഴി​ച്ച്​ നാ​ലു​ത​വ​ണ തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ക്കു​ന്നവരെ മാ​റ്റി​നി​ർ​ത്ത​ണം. സ്ഥി​രം തോ​ൽ​വി​ക്കാ​ർ​ക്ക്​ അ​വ​സ​രം ന​ൽ​ക​രു​ത്. സ്ഥാ​നാ​ർ​ഥി​ക​ളാ​കു​ന്ന മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ എ​ണ്ണം ആ​കെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്ത്​ ശ​ത​മാ​നം ക​വി​യ​രു​ത്

പ്ര​വ​ർ​ത്ത​ന​മി​ക​വു​ള്ള കു​റ​ഞ്ഞ​ത്​ ര​ണ്ട്​​ ​േബ്ലാ​ക്ക്​ പ്ര​സി​ഡ​ൻ​റു​മാ​രെ​യും ജ​യ​സാ​ധ്യ​ത​യു​ള്ള ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളെ​യും മ​ത്സ​രി​പ്പി​ക്ക​ണം. ജ​യ​സാ​ധ്യ​ത എ​ന്ന​ത്​ വാ​ക്കി​ൽ മാ​ത്ര​മൊ​തു​ങ്ങരു​ത്.

തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ച്ച്​ പ​രാ​ജ​യ​പ്പെ​ടു​ന്ന സീ​റ്റു​ക​ൾ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്, കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ സം​വ​ര​ണം ചെ​യ്യ​ണം. സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്കു​ന്ന​ത്​ സ​മു​ദാ​യ നേ​താ​ക്ക​ളാ​വ​രു​ത്. 60 ക​ഴി​ഞ്ഞ​വ​രെ അ​നി​വാ​ര്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലേ പ​രി​ഗ​ണി​ക്കാ​വൂ.

ഒ​രു സീ​റ്റു​പോ​ലും ല​ഭി​ച്ചി​ല്ലെ​ങ്കി​ലും വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളു​ടെ കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്​​ച ചെ​യ്യി​ല്ലെ​ന്ന നി​ല​പാ​ട്​ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ക്ക​ണം. എ​ണ്ണം തി​ക​ക്കാ​ന​ല്ലാ​തെ, ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റു​ക​ളി​ൽ സ്വീ​കാ​ര്യ​രാ​യ വ​നി​ത​ക​ളെ മ​ത്സ​രി​പ്പി​ക്ക​ണം. കോ​ൺ​ഗ്ര​സ്​ ബൂ​ത്ത്​ പ്ര​സി​ഡ​ൻ​റു​മാ​രു​ടെ പ്രാ​യ​പ​രി​ധി 50ന്​ ​താ​ഴെ​യാ​ക്ക​ണം. ബി.​ജെ.​പി​ക്കും സി.​പി.​എ​മ്മി​നു​മെ​തി​രെ പോ​ർ​മു​ഖം തു​റ​ക്ക​ണ​മെ​ന്നും ബി.​ജെ.​പി​യു​ടെ വ​ള​ർ​ച്ച അ​വ​സാ​നി​പ്പി​ക്കാ​ൻ നേ​മം മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നും സം​ഘ​ട​ന പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു.

Previous Post

കുട്ടികള്‍ക്ക് അന്തസ്സുള്ള ജീവിതം ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം -മന്ത്രി കെ.കെ.

Next Post

നെ​ല്ലി​യാ​മ്പ​തി പു​ല​യ​മ്പാറയിൽ പൂ​ട്ടി​ക്കി​ട​ന്ന കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ നവീകരിച്ചു

Palakkad News

Palakkad News

Next Post
വ്യൂപോയിന്റിൽ വീണ ഒരാളെ രക്ഷപെടുത്തി: മറ്റൊരാൾക്കായി തിരച്ചിൽ

നെ​ല്ലി​യാ​മ്പ​തി പു​ല​യ​മ്പാറയിൽ പൂ​ട്ടി​ക്കി​ട​ന്ന കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ നവീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News