Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജ്വല്ലറിയുടെ മേൽക്കൂര പൊളിച്ച് അകത്തുകടന്ന് വെള്ളിയാഭരണങ്ങൾ കവർന്നു

Palakkad News by Palakkad News
6 years ago
in PALAKKAD
0
ജ്വല്ലറിയുടെ മേൽക്കൂര പൊളിച്ച് അകത്തുകടന്ന്   വെള്ളിയാഭരണങ്ങൾ കവർന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജ്വല്ലറിയുടെ മേൽക്കൂര പൊളിച്ച് അകത്തുകടന്ന് 7 ലക്ഷം രൂപയുടെ വെള്ളിയാഭരണങ്ങൾ കവർന്നു

പാലക്കാട് ടിബി റോഡിൽ മോഷണം നടന്ന ജ്വല്ലറിയിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു

പാലക്കാട് ∙ നഗരത്തിൽ ജ്വല്ലറിയുടെ മേൽക്കൂര പൊളിച്ച് അകത്തുകടന്ന് 9 കിലോ വെള്ളിയാഭരണങ്ങളും പാത്രങ്ങളും മോഷ്ടിച്ചു. പാലക്കാട് ടിബി റോഡിലുള്ള പൊന്നൂസ് ജ്വല്ലറിയിൽനിന്നാണ് 7 ലക്ഷം രൂപ വിലവരുന്ന വെള്ളി മോഷണം പോയത്. പാലക്കാട് വടക്കന്തറ സ്വദേശി പൊന്നുവിന്റെ ഉടമസ്ഥതയിലുള്ളതാണു ജ്വല്ലറി.

രാവിലെ കട തുറന്നപ്പോഴാണു മോഷണ വിവരം അറിയുന്നത്. ഷീറ്റ് പൊളിച്ചാണു മോഷ്ടാവ് അകത്തുകയറിയത്. സംഭവത്തിൽ ടൗൺ സൗത്ത് പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി

Previous Post

വീരശൈവ വിഭാഗത്തിന്റെ ഉപവിഭാഗത്തിനും സംവരണം നടപ്പാക്കണം

Next Post

ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ സപ്തതിയുടെ നിറവിൽ

Palakkad News

Palakkad News

Next Post
ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ സപ്തതിയുടെ നിറവിൽ

ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ സപ്തതിയുടെ നിറവിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News