Thursday, August 27, 2026
Palakkad News

Palakkad News

പോലീസുകാർക്ക് സാനിറ്റൈസറും മാസ്കും  നൽകി

പോലീസുകാർക്ക് സാനിറ്റൈസറും മാസ്കും നൽകി

ലോക്ക് ഡൌൺ സമയത്തു സ്വന്തം ജീവൻ പോലും പണയം വച്ചു ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന കുഴൽമന്നത്തെ പോലീസുകാർക്കു വേണ്ടി എൻ.വൈ.സി.സംസ്ഥാന പ്രസിഡന്റ് ഷെനിൻ മന്ദിരാട് സെക്രട്ടറി ബാലസുബ്രഹ്മണ്യൻഎന്നിവർ...

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഒറ്റപ്പാലത്തെ സ്വകാര്യ ലാബ്

ഒറ്റപ്പാലം: കോവിഡ് പരിശോധനയിൽ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഒറ്റപ്പാലം നഗരഹൃദയത്തിലെ സ്വകാര്യ ലാബ്. ദിവസേന നിരവധി ആളുകൾ ആന്റിജൻ ടെസ്റ്റിനും, ആർ.ടി.പി. സി.ആർ ടെസ്റ്റിനും എത്തുന്ന...

ടയര്‍ കമ്പനിയിൽ മരിച്ചനിലയില്‍ കാണപ്പെട്ടു

ടയര്‍ കമ്പനിയിൽ മരിച്ചനിലയില്‍ കാണപ്പെട്ടു

ടയര്‍ കമ്പനിയിൽ മരിച്ചനിലയില്‍ കാണപ്പെട്ടു… കാവശ്ശേരി :തോണിക്കടവ് കടമ്പടിയില്‍ ടയര്‍ കമ്പനിയിലെ തൊഴിലാളിയെ കമ്പനിക്കകത്ത് മരിച്ചനിലയില്‍ കാണപ്പെട്ടു. മുടപ്പല്ലൂര്‍ സ്വദേശി ജോർജിനെയാണ് മരിച്ച നിലയിൽ കണ്ടത്.ഇന്നലെ വൈകീട്ട്...

നിര്യാതനായി

നിര്യാതനായി

നിര്യാതനായിഒലവക്കോട് , പുത്തൻപുര മാളികപ്പുരയിൽ എം സുലൈമാൻ (83) അന്തരിച്ചുഖബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക് കാവൽപ്പാട് ഖബർസ്ഥാനിൽഭാര്യ - അസംബീവിമക്കൾഅസനാർമൻസൂർറിയാസുദ്ധീൻറാഫിഉമൈവനസീറ

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

മസ്ജിദുൽ അഖ്സ : അന്താരാഷ്ട്ര സമൂഹം ഇടപെടണം: വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ

മസ്ജിദുൽ അഖ്സക്ക് നേരെയുള്ള ആക്രമണം:  അന്താരാഷ്ട്ര സമൂഹം ഇടപെടണം: വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ പാലക്കാട്:മസ്ജിദുൽ അഖ്സക്ക് നേരേ ഇസ്രായിൽ സൈന്യം നടത്തിയ ആക്രമണത്തെ വിസ്ഡം ഇസ് ലാമിക്...

കല്ലുകുട്ടിയാൽ ജംഗ്ഷനിൽ വാഹന പരിശോധന കർശനമാക്കി

കല്ലുകുട്ടിയാൽ ജംഗ്ഷനിൽ വാഹന പരിശോധന കർശനമാക്കി

ചിറ്റൂർ പൊൽപുള്ളി കല്ലുകുട്ടിയാൽ ജംഗ്ഷനിൽ വാഹന പരിശോധന കർശനമാക്കി. പോലീസ് ഉദ്യോഹസ്ഥരും സിവിൽ ഡിഫൻസർ പ്രവർത്തകരും പരിശോധനയിൽ ഭാഗമായി. സത്യവാക്മൂലം പരിശോധനയ്ക്ക് ശേഷമേ വാഹനം വിട്ടയകുന്നുള്ളു

ദര്‍ഘാസ് ക്ഷണിച്ചു

ദര്‍ഘാസ് ക്ഷണിച്ചു

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെയും സ്റ്റാഫുകളുടെയും പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി യാത്രാ സൗകര്യത്തിന് മാസവാടക അടിസ്ഥാനത്തില്‍ (ഡ്രൈവര്‍, ഇന്ധനച്ചെലവ് ഉള്‍പ്പടെ) 8-10 സീറ്റര്‍ വാഹനം എടുക്കുന്നതിന് ദര്‍ഘാസ്...

അട്ടപ്പാടിയിൽ 720 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു

അട്ടപ്പാടിയിൽ 720 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു

മണ്ണാർക്കാട് എക്സൈസ് സർക്കിൾ സംഘം അട്ടപ്പാടിയിൽ നടത്തിയ റെയ്ഡിൽ 720 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു അട്ടപ്പാടി: മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ...

KVVES യൂണിറ്റ് പ്രസിഡൻറ്  നിര്യാതനായി

KVVES യൂണിറ്റ് പ്രസിഡൻറ് നിര്യാതനായി

നിര്യാതനായ എ. കെ അബ്ദുല്ല സാഹിബ്‌മുടപ്പല്ലൂർ : ചിറ്ററയിൽ എ കെ അബ്ദുല്ല സാഹിബ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയും ( കേരള...

BJP നോർത്ത്  ഏരിയ മുൻ അധ്യക്ഷൻ നിര്യാതനായി

BJP നോർത്ത് ഏരിയ മുൻ അധ്യക്ഷൻ നിര്യാതനായി

ഭാരതീയ ജനതാ പാർട്ടി പാലക്കാട് നഗരം നോർത്ത് ഏരിയയിലെ മുൻ അധ്യക്ഷൻ പ്രകാശൻ ഇന്ന് കാലത്ത് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് 19 ബാധിച്ച് നിര്യാതനായി

വടക്കഞ്ചേരി വീക്ഷണം സാംസ്കാരിക കൂട്ടായ്മ ഭക്ഷണപ്പൊതി നൽകി

ജനകീയ ഹോട്ടലുകളില്ലാത്തിടത്ത് സമൂഹ അടുക്കളകൾ തുടങ്ങും

ജില്ലയിൽ ജനകീയ ഹോട്ടലുകളില്ലാത്ത പഞ്ചായത്തുകളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി സമൂഹ അടുക്കളകൾ പ്രവർത്തിച്ചുതുടങ്ങും. തിരുവേഗപ്പുറ, മുതലമട പഞ്ചായത്തുകളിലും ഒറ്റപ്പാലം, മണ്ണാർക്കാട്‌ നഗരസഭകളിലുമാണ്‌ അടുത്ത ദിവസങ്ങളിൽ അടുക്കള തുറക്കുക. കണ്ണാടി,...

പാലക്കാട് നഗരവും ഗ്രാമപ്രദേശങ്ങളും ശാന്തം

പാസ് അത്യാവശ്യക്കാർക്കു മാത്രം

പാലക്കാട്അത്യാവശ്യ യാത്രയ്ക്കുള്ള പൊലീസ് പാസിന് അപേക്ഷകരുടെ എണ്ണം കൂടുതൽ. ജില്ലയിൽ നിന്ന് ആയിരത്തോളം അപേക്ഷയാണ് ഓൺലൈനായി വന്നത്. അപേക്ഷകൾ വിശദമായി പരിശോധിച്ച്‌ അനാവശ്യമായവ തള്ളി. അവശ്യസാധനങ്ങൾ വാങ്ങിക്കുന്നതിനായി പുറത്തിറങ്ങാൻ...

വടക്കഞ്ചേരി മുൻ ഏരിയ സെക്രട്ടറി  എ അയ്യപ്പൻ നിര്യാതനായി

വടക്കഞ്ചേരി മുൻ ഏരിയ സെക്രട്ടറി എ അയ്യപ്പൻ നിര്യാതനായി

വടക്കഞ്ചേരി മുൻ ഏരിയ സെക്രട്ടറി: എ അയ്യപ്പൻ നിര്യാതനായി. ദീർഘകാലം വാർദ്ധക്യ സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ചായിരുന്നു മരണം. CPIM വടക്കഞ്ചേരി ഏരിയസെക്രട്ടറി, ജില്ലാ കമ്മിറ്റി...

മംഗലത്ത് ചീട്ടുകളി; ആറുപേർക്കെതിരെ കേസ്.

മംഗലത്ത് ചീട്ടുകളി; ആറുപേർക്കെതിരെ കേസ്.വടക്കഞ്ചേരി.. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ പൊതുസ്ഥലത്ത് ചീട്ടു കളിച്ചതിന് ആറുപേർക്കെതിരെ വടക്കഞ്ചേരി പോലീസ് കേസെടുത്തു. മംഗലം ഗവ. ഐ ടി ഐ...

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കിണർ തേവുന്നതിനിടെ ശ്വാസംമുട്ടിയ അച്ഛനും മകനും മരിച്ചു

മാത്തൂർ (പാലക്കാട്): കിണർ തേവുന്നതിനിടെ ശ്വാസംമുട്ടിയ അച്ഛനും മകനും മരിച്ചു. മാത്തൂർ പതിമൂന്നുമൂച്ചി പൊടിക്കുളങ്ങരയിലെ രാമചന്ദ്രൻ (55), മകൻ ശ്രീഹരി (22) എന്നിവരാണ് മരിച്ചത്. ഞായറാഴ്​ച വൈകീട്ട്​...

അവശ്യവസ്തുക്കൾ വീടുകളിലെത്തിക്കാൻ ആലത്തൂരില്‍ ‘നന്മ വീ സെർവ്‌’ വളണ്ടിയർമാർ

ലോക്‌ഡൗൺ: അവശ്യവസ്തുക്കൾ വീടുകളിലെത്തിക്കാൻ ആലത്തൂരില്‍ 'നന്മ വീ സെർവ്‌' വളണ്ടിയർമാർ ആലത്തൂര്‍:ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യവസ്തുക്കൾ വീടുകളിലെത്തിക്കാൻ 'നന്മ വീ സെർവ്‌' വൊളന്റിയർമാർ ഇത്തവണയും. ആലത്തൂർ നിയോജകമണ്ഡലം...

Page 456 of 648 1 455 456 457 648
  • Trending
  • Comments
  • Latest

Recent News