Saturday, August 8, 2026
Palakkad News

Palakkad News

കലക്ടര്‍ വാളയാര്‍ ചെക്ക്‌പോസ്റ്റ് സന്ദര്‍ശിച്ചു

നാല് സി.എഫ്.എൽ ടി.സികൾ കൂടി ഏറ്റെടുക്കാൻ കലക്ടറുടെ ഉത്തരവ്

കോവിഡ് പ്രതിരോധം: നാല് സി.എഫ്.എൽ ടി.സികൾ കൂടി ഏറ്റെടുക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നാല് സ്ഥലങ്ങളിൽ കൂടി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്...

ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ഭക്ഷണ കിറ്റ് നൽകി.

ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ഭക്ഷണ കിറ്റ് നൽകി.

പാലക്കാട്: ഭിന്നശേഷിക്കാരനായ പതിനൊന്നു വയസ്സുകാരൻ സന്ദീപിന് ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ജില്ല സെക്രട്ടറി പി.എച്ച്. കബീർ ഭക്ഷണ കിറ്റ് നൽകി. മലമ്പുഴ രേണുകയുടെ മകനാണ് സന്ദീപ്. ഭക്ഷണ...

ആരും വിശന്നിരിക്കരുത്: കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ച് പുതുക്കോട് ഗ്രാമ പഞ്ചായത്ത്‌

ആരും വിശന്നിരിക്കരുത്: കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ച് പുതുക്കോട് ഗ്രാമ പഞ്ചായത്ത്‌

ആരും വിശന്നിരിക്കരുത്: കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ച് പുതുക്കോട് ഗ്രാമ പഞ്ചായത്ത്‌ കോവിഡ് 19 ന്റെ വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തു നിലവിലുള്ള ലോക്ക് ഡൌൺ സാഹചര്യത്തെ തുടർന്ന് അശരണരും,...

തെരുവിലെ അവശന് ആശ്രയമായി പോലീസ്

തെരുവിലെ അവശന് ആശ്രയമായി പോലീസ്

പാലക്കാട് .. തെരുവിലെ മനുഷ്യ കോലത്തിന് നന്മയുടെ തെളിനീരായി കാക്കി ധാരികൾ ' നിയമ പാലകർ മാത്രമല്ല അഭയകേന്ദ്രവുമാണെന്ന് തെളിയിക്കുകയായിരുന്നു പാലക്കാട് നോർത്ത് സ്റ്റേഷനിലെ പോലീസുകാർ '...

പൊലീസിന്റെ അധികാരം സേവാഭാരതിക്ക് നല്‍കുന്നത് ശരിയാണോ? – ടി സിദ്ധീഖ്

പൊലീസിന്റെ അധികാരം സേവാഭാരതിക്ക് നല്‍കുന്നത് ശരിയാണോ? – ടി സിദ്ധീഖ്

പൊലീസിന്റെ അധികാരം സേവാഭാരതിക്ക് നല്‍കുന്നത് ശരിയാണോ?’ പാലക്കാട് സംഭവത്തില്‍ ടി സിദ്ധീഖ് പാലക്കാട് പൊലീസിനൊപ്പം സേവാഭാരതി പ്രവര്‍ത്തകരും വാഹന പരിശോധന നടത്തിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ടി സിദ്ധീഖ്....

പ്രസേന്നൻ എം. എൽ. എ ഒന്നാം ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു

പ്രസേന്നൻ എം. എൽ. എ ഒന്നാം ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു

കെ. ഡി. പ്രസേന്നൻ എം. എൽ. എ ഒന്നാം ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു കുഴൽമന്ദം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഫസ്റ്റ് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചു...

വാഹന പരിശോധനയ്ക്ക് പോലിസിനൊപ്പം സേവാഭാരതിയും

വാഹന പരിശോധനയ്ക്ക് പോലിസിനൊപ്പം സേവാഭാരതിയും

കൊവിഡ് വാഹന പരിശോധനയ്ക്ക് പോലിസിനൊപ്പം സേവാഭാരതിയും; ആഭ്യന്തര വകുപ്പ് വീണ്ടും വല്‍സന്‍ തില്ലങ്കേരി ഏറ്റെടുത്തോയെന്ന് സോഷ്യല്‍ മീഡിയ പാലക്കാട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനിടെ...

പോലീസുകാർക്ക് സാനിറ്റൈസറും മാസ്കും  നൽകി

പോലീസുകാർക്ക് സാനിറ്റൈസറും മാസ്കും നൽകി

ലോക്ക് ഡൌൺ സമയത്തു സ്വന്തം ജീവൻ പോലും പണയം വച്ചു ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന കുഴൽമന്നത്തെ പോലീസുകാർക്കു വേണ്ടി എൻ.വൈ.സി.സംസ്ഥാന പ്രസിഡന്റ് ഷെനിൻ മന്ദിരാട് സെക്രട്ടറി ബാലസുബ്രഹ്മണ്യൻഎന്നിവർ...

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഒറ്റപ്പാലത്തെ സ്വകാര്യ ലാബ്

ഒറ്റപ്പാലം: കോവിഡ് പരിശോധനയിൽ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഒറ്റപ്പാലം നഗരഹൃദയത്തിലെ സ്വകാര്യ ലാബ്. ദിവസേന നിരവധി ആളുകൾ ആന്റിജൻ ടെസ്റ്റിനും, ആർ.ടി.പി. സി.ആർ ടെസ്റ്റിനും എത്തുന്ന...

ടയര്‍ കമ്പനിയിൽ മരിച്ചനിലയില്‍ കാണപ്പെട്ടു

ടയര്‍ കമ്പനിയിൽ മരിച്ചനിലയില്‍ കാണപ്പെട്ടു

ടയര്‍ കമ്പനിയിൽ മരിച്ചനിലയില്‍ കാണപ്പെട്ടു… കാവശ്ശേരി :തോണിക്കടവ് കടമ്പടിയില്‍ ടയര്‍ കമ്പനിയിലെ തൊഴിലാളിയെ കമ്പനിക്കകത്ത് മരിച്ചനിലയില്‍ കാണപ്പെട്ടു. മുടപ്പല്ലൂര്‍ സ്വദേശി ജോർജിനെയാണ് മരിച്ച നിലയിൽ കണ്ടത്.ഇന്നലെ വൈകീട്ട്...

നിര്യാതനായി

നിര്യാതനായി

നിര്യാതനായിഒലവക്കോട് , പുത്തൻപുര മാളികപ്പുരയിൽ എം സുലൈമാൻ (83) അന്തരിച്ചുഖബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക് കാവൽപ്പാട് ഖബർസ്ഥാനിൽഭാര്യ - അസംബീവിമക്കൾഅസനാർമൻസൂർറിയാസുദ്ധീൻറാഫിഉമൈവനസീറ

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

മസ്ജിദുൽ അഖ്സ : അന്താരാഷ്ട്ര സമൂഹം ഇടപെടണം: വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ

മസ്ജിദുൽ അഖ്സക്ക് നേരെയുള്ള ആക്രമണം:  അന്താരാഷ്ട്ര സമൂഹം ഇടപെടണം: വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ പാലക്കാട്:മസ്ജിദുൽ അഖ്സക്ക് നേരേ ഇസ്രായിൽ സൈന്യം നടത്തിയ ആക്രമണത്തെ വിസ്ഡം ഇസ് ലാമിക്...

കല്ലുകുട്ടിയാൽ ജംഗ്ഷനിൽ വാഹന പരിശോധന കർശനമാക്കി

കല്ലുകുട്ടിയാൽ ജംഗ്ഷനിൽ വാഹന പരിശോധന കർശനമാക്കി

ചിറ്റൂർ പൊൽപുള്ളി കല്ലുകുട്ടിയാൽ ജംഗ്ഷനിൽ വാഹന പരിശോധന കർശനമാക്കി. പോലീസ് ഉദ്യോഹസ്ഥരും സിവിൽ ഡിഫൻസർ പ്രവർത്തകരും പരിശോധനയിൽ ഭാഗമായി. സത്യവാക്മൂലം പരിശോധനയ്ക്ക് ശേഷമേ വാഹനം വിട്ടയകുന്നുള്ളു

ദര്‍ഘാസ് ക്ഷണിച്ചു

ദര്‍ഘാസ് ക്ഷണിച്ചു

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെയും സ്റ്റാഫുകളുടെയും പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി യാത്രാ സൗകര്യത്തിന് മാസവാടക അടിസ്ഥാനത്തില്‍ (ഡ്രൈവര്‍, ഇന്ധനച്ചെലവ് ഉള്‍പ്പടെ) 8-10 സീറ്റര്‍ വാഹനം എടുക്കുന്നതിന് ദര്‍ഘാസ്...

അട്ടപ്പാടിയിൽ 720 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു

അട്ടപ്പാടിയിൽ 720 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു

മണ്ണാർക്കാട് എക്സൈസ് സർക്കിൾ സംഘം അട്ടപ്പാടിയിൽ നടത്തിയ റെയ്ഡിൽ 720 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു അട്ടപ്പാടി: മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ...

KVVES യൂണിറ്റ് പ്രസിഡൻറ്  നിര്യാതനായി

KVVES യൂണിറ്റ് പ്രസിഡൻറ് നിര്യാതനായി

നിര്യാതനായ എ. കെ അബ്ദുല്ല സാഹിബ്‌മുടപ്പല്ലൂർ : ചിറ്ററയിൽ എ കെ അബ്ദുല്ല സാഹിബ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയും ( കേരള...

Page 455 of 647 1 454 455 456 647
  • Trending
  • Comments
  • Latest

Recent News