Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ടയര്‍ കമ്പനിയിൽ മരിച്ചനിലയില്‍ കാണപ്പെട്ടു

Palakkad News by Palakkad News
5 years ago
in ALATHUR
0
ടയര്‍ കമ്പനിയിൽ മരിച്ചനിലയില്‍ കാണപ്പെട്ടു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ടയര്‍ കമ്പനിയിൽ മരിച്ചനിലയില്‍ കാണപ്പെട്ടു…

കാവശ്ശേരി :തോണിക്കടവ് കടമ്പടിയില്‍ ടയര്‍ കമ്പനിയിലെ തൊഴിലാളിയെ കമ്പനിക്കകത്ത് മരിച്ചനിലയില്‍ കാണപ്പെട്ടു.

മുടപ്പല്ലൂര്‍ സ്വദേശി ജോർജിനെയാണ് മരിച്ച നിലയിൽ കണ്ടത്.
ഇന്നലെ വൈകീട്ട് കമ്പനിക്കകത്താണ് ജോർജ്ജ്കിടന്നുറങ്ങിയത് കാലത്ത് കമ്പനി തുറക്കാന്‍ വന്ന സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കണ്ടത് തുടര്‍ന്ന് ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറീച്ചതിനെതുടര്‍ന്ന്
ആലത്തൂര്‍ എസ്.ഐ. സ്ഥലതെത്തി പരിശോധിച്ചതിന് ശേഷം കോവിഡ് മാനദണ്ഡ പ്രകാരം തോണികടവിലെ സി.ഐ.ടി.യു.തൊഴിലാളികളായ പ്രപീഷ്,അനില്‍,സുരേന്ദ്രന്‍,ശിവദേവന്‍ എന്നിവര്‍ പി.പി.കിറ്റ് ധരിച്ചാണ് മൃതദേഹം ആമ്പുലന്‍സില്‍ കയറ്റിയത്…
കവശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് രമേഷ് വാര്‍ഡ് മെമ്പര്‍ കേശവദാസ് എന്നിവര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു…

Previous Post

നിര്യാതനായി

Next Post

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഒറ്റപ്പാലത്തെ സ്വകാര്യ ലാബ്

Palakkad News

Palakkad News

Next Post

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഒറ്റപ്പാലത്തെ സ്വകാര്യ ലാബ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News