യുവക്ഷേത്ര കോളേജ് വിദ്യാർഥിനി ഗൗരി ജി. കൃഷ്ണയ്ക്ക് ദാരുണാന്ത്യം
August 19, 2026
ഒലവക്കോട് വന്‍ ലഹരി വേട്ട; ദമ്പതികളടക്കം മൂന്ന് പേര് പിടിയില്‍
August 17, 2026
മലമ്പുഴ: ശാസ്താ കോളനി വായനശാലക്കു സമീപം കുടിവെള്ള പൈപ്പുപൊട്ടി ജലം പാഴാകുന്നു. അധികൃതർ എത്രയും വേഗം ശരിയാക്കി ജല നഷ്ടം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിൽ ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കണം:ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പാലക്കാട്:ശിരുവാണി,നെല്ലിയാമ്പതി,അട്ടപ്പാടിയിലെ ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾക്ക് ഓൺ പഠന സൗകര്യങ്ങൾ ഒന്നുമില്ലെന്നും പ്രശ്നപരിഹാരത്തിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഫ്രറ്റേണിറ്റി...
പല്ലശ്ശന പല്ലാവൂർ ഉഷസിൽ" കുഞ്ചൻ 67വയസ്സ് കോവിഡ് ബാധിച്ചുമരിച്ചു. ഒരുമാസത്തിലേറെ വള്ളുവനാട് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പരേതൻ്റെ ഭാര്യ കെ. എസ്. കമലം ( കോവിഡ്ബാധിച്ച് ചികിത്സയിലിരിക്കെ 11ദിവസം...
സി.പി.ഐ.പുതുക്കോട് ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽലോക്ക് ഡൗൺ മൂലം കഷ്ട്ടത അനുഭൂവിക്കുന്ന 300 ഓളം കുടുംബങ്ങൾക്ക് പച്ചക്കറി മറ്റ് ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു വിതരണ ഉത്ഘാടനം സി.പി.ഐ....
കരുതൽ സ്പർശം' ജീവകാരുണ്യപദ്ധതിയുമായി കെ.എസ്.ടി.യു.മണ്ണാർക്കാട് സബ് ജില്ലാ കമ്മിറ്റി.എടത്തനാട്ടുകര:കോവിഡ് കാലത്ത് ദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 'കരുതൽ സ്പർശം' ജീവ കാരുണ്യ പദ്ധതിയുമായി കേരള സ്കൂൾ ടീച്ചേഴ്സ്...
കൺവേർഷൻ ചാർജ് സർക്കാർ വഹിക്കണം: സുമേഷ് അച്യുതൻ ചിറ്റൂർ: ക്ഷീരസംഘങ്ങളിൽ നിന്നു സംഭരിക്കുന്ന പാലിന് 10 രൂപ കൺവേർഷൻ ചാർജ് ഈടാക്കുമെന്ന മിൽമയുടെ തീരുമാനം പിൻവലിക്കണമെന്ന്...
കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുമായി വിതരണം ചെയുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റ് ആവശ്യമില്ലാത്തവര്‍ ജൂണ്‍ 30 നകം അറിയിക്കണമെന്ന് ജില്ലാ...
മത്സ്യ കൃഷിക്ക് അപേക്ഷിക്കാംമത്സ്യ സമ്പദ് യോജന പദ്ധതിയുടെ കീഴില്‍ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം മത്സ്യകൃഷിക്കായി എസ്.സി/ എസ്.ടി/ വനിതാ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുറച്ച് ജലം...
ലക്ഷദ്വീപ്:ഫ്രറ്റേണിറ്റി മൂവ്മെൻ്റ് എം.പിമാർക്ക് നിവേദനം നൽകി പാലക്കാട്:ലക്ഷദ്വീപിലെ ജനാധിപത്യവും സമാധാനവും തകർത്ത് വംശീയ ഉന്മൂലനത്തിനും സാംസ്ക്കാരിക അധിനിവേഷത്തിനും കോപ്പ് കൂട്ടുന്ന സംഘ്പരിവാരത്തിൻ്റെയും അഡ്മിനിസ്ട്രേറ്ററുടെയും നടപടികൾക്കെതിരെ ഇടപെടണമെന്നും വിഷയം...
പാലക്കാട് ജില്ലയില്‍ ഇന്ന് 2117 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2569പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 2) 2117 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
അസീസ് മാസ്റ്റർ ഇന്ന് എല്ലാവർക്കും ഭയമാണ്. കോവിഡ് മഹാമാരിയുടെ വിളയാട്ടത്തിൽ എല്ലാ ധൈര്യവും ചോർന്നു പോവുന്ന സാഹചര്യമാണെങ്ങും. ഒന്നാം തരംഗത്തിൽ നിന്നും മൂന്നാം തരംഗത്തിലേക്ക് പ്രവേശിച്ച കൊറോണ...
.കിണാശ്ശേരി: തണ്ണീർ പന്തൽ കേലക്കോട് പരേതനായ കണ്ടൻ്റെ മകൻ കൃഷ്ണൻകുട്ടി (47) നിര്യാതനായി. അമ്മ: ചെല്ല,സ ഹോ ദ ര ൻ: പരേതനായ കിട്ടുചാമി .; സഹോദരി:...
നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പദംവരെ സ്വപ്‌നം കണ്ട് അവസാനം എംഎല്‍എ പോലുമാകാതെ പരാജയപ്പെട്ട ഇ ശ്രീധരന്‍ ഇപ്പോള്‍ ഒരു പദവിയുമില്ലാത്ത അവസ്ഥയിലാണ് പാലക്കാട് : മെട്രോമാന്‍ ഇ...
ചാലിശ്ശേരി അങ്ങാടിഇടത്പക്ഷ കൂട്ടായ്മപച്ചക്കറി കിറ്റുകൾ വിതരണം നടത്തി ചാലിശ്ശേരി പഞ്ചായത്ത് പതിമൂന്നാം വാർഡിലെ അങ്ങാടി ഇടതുപക്ഷകൂട്ടായ്മയുടെ നേതൃത്യത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം നടത്തി. വാർഡിലെ മൂന്നൂറ്റിയമ്പതിലധികം വീടുകളിലേക്കാണ്...
തച്ചമ്പാറ: പിതാവ് മകനെ കൊലപ്പെടുത്തി.പുതുക്കാട് ഇഞ്ചകവലയില താമസിക്കുന്നകടുവാക്കുഴി ജോസിന്റെ മകന്‍ ജിബിൻ (ഉണ്ണി കൊച്ച് 29) ആണ് മരണപ്പെട്ടത്. രാത്രി 12 നും 2 നും ഇടയ്ക്കുള്ള...
പാലക്കാട്‌ലക്ഷദ്വീപിനെ ഹിന്ദുത്വ പരീക്ഷണശാലയാക്കാനുള്ള കേന്ദ്ര ബിജെപി സർക്കാർ ശ്രമങ്ങൾക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ മൂന്നിന് പ്രതിഷേധം സംഘടിപ്പിക്കും. ലക്ഷദ്വീപ് ജനതയുടെ സംസ്‌കാരവും ജീവിതവും തകർത്ത് സംഘപരിവാർ അജൻഡ നടപ്പാക്കാനുള്ള...