Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 2117 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 2178 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2117 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

2569പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 2) 2117 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1379 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 733 പേർ, 3 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.2979പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 9427 പേർക്ക് പരിശോധന നടത്തിയതിലാണ് 2117 പേർക്ക് രോഗം സ്ഥിരീകരിച്ചത്.22.46 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 281 പേർ

എലപ്പുള്ളി സ്വദേശികൾ 76 പേർ

പുതുശ്ശേരി സ്വദേശികൾ 69 പേർ സ്വദേശികൾ

പട്ടഞ്ചേരി സ്വദേശികൾ 63 പേർ

കരിമ്പ സ്വദേശികൾ 58 പേർ

വടക്കഞ്ചേരി സ്വദേശികൾ 55 പേർ പേർ

തിരുമിറ്റക്കോട് സ്വദേശികൾ 54 പേർ

ചിറ്റൂർ തത്തമംഗലം സ്വദേശികൾ 53 പേർ

കുമരംപുത്തൂർ സ്വദേശികൾ 46 പേർ

കുഴൽമന്ദം സ്വദേശികൾ 43 പേർ

നെന്മാറ സ്വദേശികൾ 42 പേർ

കാവശ്ശേരി സ്വദേശികൾ 40 പേർ

വടകരപ്പതി സ്വദേശികൾ 38 പേർ

പിരായിരി, പുതുപ്പരിയാരം സ്വദേശികൾ 37 പേർ വീതം

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 35 പേർ

തരൂർ സ്വദേശികൾ 34 പേർ

കൊഴിഞ്ഞാമ്പാറ സ്വദേശികൾ 32 പേർ

അലനല്ലൂർ, വാണിയംകുളം സ്വദേശികൾ 30 പേർ വീതം

തേങ്കുറിശ്ശി സ്വദേശികൾ 29 പേർ

മുണ്ടൂർ സ്വദേശികൾ 28പേർ പേർ

എരിമയൂർ, കൊടുവായൂർ സ്വദേശികൾ 26 പേർ വീതം

കൊപ്പം സ്വദേശികൾ 24 പേർ

അയിലൂർ, കണ്ണാടി സ്വദേശികൾ 23 പേർ വീതം

കിഴക്കഞ്ചേരി, കുലുക്കല്ലൂർ, ഷൊർണ്ണൂർ സ്വദേശികൾ 22 പേർ വീതം

ആലത്തൂർ, കൊടുമ്പ്, ലക്കിടിപേരൂർ, നല്ലേപ്പിള്ളി സ്വദേശികൾ 21 പേർ വീതം

കൊല്ലങ്കോട്, മരുതറോഡ്, പെരുമാട്ടി സ്വദേശികൾ 20 പേർ വീതം

കടമ്പഴിപ്പുറം സ്വദേശികൾ 19പേർ

ചെറുപ്പുളശ്ശേരി, പൊൽപ്പുള്ളി, വടവന്നൂർ സ്വദേശികൾ 18 പേർ വീതം

കപ്പൂർ, മലമ്പുഴ, പട്ടിത്തറ സ്വദേശികൾ 17 പേർ വീതം

കോട്ടോപ്പാടം, നാഗലശ്ശേരി സ്വദേശികൾ 16 പേർ വീതം

ഓങല്ലൂർ, പട്ടാമ്പി സ്വദേശികൾ 15 പേർ വീതം

മുതലമട, പുതുക്കോട് സ്വദേശികൾ 14 പേർ വീതം

അഗളി, മണ്ണാർക്കാട്, മാത്തൂർ സ്വദേശികൾ 13 പേർ വീതം

അമ്പലപ്പാറ, നെല്ലായ, വല്ലപ്പുഴ സ്വദേശികൾ 12 പേർ വീതം

അനങ്ങനടി, കോങ്ങാട്, പറളി, പരുതൂർ, പൂക്കോട്ടുകാവ്, തച്ചനാട്ടുകര, തിരുവേഗപ്പുറ, തൃത്താല സ്വദേശികൾ 11 പേർ വീതം

ചാലിശ്ശേരി, കണ്ണമ്പ്ര, പല്ലശ്ശേന സ്വദേശികൾ 10 പേർ വീതം

അകത്തേത്തറ, എലവഞ്ചേരി, കാരാകുറുശ്ശി, കുത്തനൂർ, ശ്രീകൃഷ്ണപുരം, വണ്ടാഴി സ്വദേശികൾ 9 പേർ വീതം

കാഞ്ഞിരപ്പുഴ, വിളയൂർ സ്വദേശികൾ 8 പേർ വീതം

ആനക്കര, കോട്ടായി, പുതുനഗരം, പുതൂർ, ഷോളയൂർ, തെങ്കര സ്വദേശികൾ 7 പേർ വീതം

മങ്കര, മേലാർകോട്, പെരിങ്ങോട്ടുകുറിശ്ശി, പെരുവെമ്പ്, ത്രിക്കടേരി സ്വദേശികൾ 6 പേർ വീതം

മണ്ണൂർ, എരുത്തേമ്പതി സ്വദേശികൾ 5 പേർ വീതം

കരിമ്പുഴ, കേരളശ്ശേരി സ്വദേശികൾ 4 പേർ വീതം

മുതുതല, വെള്ളിനേഴി സ്വദേശികൾ 3 പേർ വീതം

ചളവറ, തച്ചമ്പാറ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 16614 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, കാസർഗോഡ്
ജില്ലകളിലും 2 പേർ വീതം കൊല്ലം, വയനാട് ജില്ലകളിലും 4 പേർ പത്തനംതിട്ട ജില്ലയിലും
6 പേർ ഇടുക്കി ജില്ലയിലും 7 പേർ കോട്ടയം ജില്ലയിലും
10 പേർ കണ്ണൂർ
ജില്ലയിലും 11 പേർ എറണാകുളം ജില്ലയിലും 13 പേർ കോഴിക്കോട് ജില്ലയിലും 21 പേർ തിരുവനന്തപുരം ജില്ലയിലും 68 പേർ തൃശ്ശൂർ
ജില്ലയിലും 140 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

സൗജന്യ വാക്സിൻ : പ്രമേയവും പ്രതിപക്ഷ നിലപാടും സ്വാഗതാർഹം

Next Post

ലക്ഷദ്വീപ്:ഫ്രറ്റേണിറ്റി മൂവ്മെൻ്റ് എം.പിമാർക്ക് നിവേദനം നൽകി

Palakkad News

Palakkad News

Next Post
ലക്ഷദ്വീപ്:ഫ്രറ്റേണിറ്റി മൂവ്മെൻ്റ് എം.പിമാർക്ക് നിവേദനം നൽകി

ലക്ഷദ്വീപ്:ഫ്രറ്റേണിറ്റി മൂവ്മെൻ്റ് എം.പിമാർക്ക് നിവേദനം നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News