Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ജീവകാരുണ്യപദ്ധതിയുമായി കെ.എസ്‌.ടി.യു.മണ്ണാർക്കാട്‌ സബ്‌ ജില്ലാ കമ്മിറ്റി.

Palakkad News by Palakkad News
5 years ago
in MANNARKKAD
0
ജീവകാരുണ്യപദ്ധതിയുമായി കെ.എസ്‌.ടി.യു.മണ്ണാർക്കാട്‌ സബ്‌ ജില്ലാ കമ്മിറ്റി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കരുതൽ സ്പർശം’ ജീവകാരുണ്യപദ്ധതിയുമായി കെ.എസ്‌.ടി.യു.മണ്ണാർക്കാട്‌ സബ്‌ ജില്ലാ കമ്മിറ്റി.
എടത്തനാട്ടുകര:കോവിഡ്‌ കാലത്ത്‌ ദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ‘കരുതൽ സ്പർശം’ ജീവ കാരുണ്യ പദ്ധതിയുമായി കേരള സ്കൂൾ ടീച്ചേഴ്സ്‌ യൂണിയൻ (കെ.എസ്‌.ടി.യു.) മണ്ണാർക്കാട്‌ സബ്‌ ജില്ലാ കമ്മറ്റി.കോവിഡ് മഹാമാരിയുടെ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണം,മരുന്ന്,അവശ്യ വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ,ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ഡാറ്റാ പാക്കേജ് തുടങ്ങിയവയാണ്‌ കരുതൽ സ്പർശം പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്‌.
മണ്ണാർക്കാട്‌ ഉപ ജില്ലാ കെ.എസ്‌.ടി.യു കമ്മറ്റിയുടെ കരുതൽ സ്പർശം പദ്ധതി, എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച ഡൊമിസിലിയറി കെയർ സെന്ററിലേക്ക്‌ പതിനായിരം രൂപ കൈമാറി വി.കെ. ശ്രീകണ്ഠൻ എം.പി. ഉൽഘാടനം ചെയ്തു.അലനല്ലൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഹംസ കള്ളിവളപ്പിൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പി. ഷാനവാസ്‌, കെ.എസ്‌.ടി.യു. സംസ്ഥാന പ്രസിഡന്റ്‌ കരീം പടുകുണ്ടിൽ,വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി.അൻവർ സാദത്ത്‌, ഉപ ജില്ലാ പ്രസിഡന്റ്‌ ടി.കെ.മുഹമ്മദ്‌ ഹനീഫ,  ഉപ ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ പി.പി.ഹംസ, ഉപ ജില്ലാ സെക്രട്ടറി സലീം നാലകത്ത്‌, കെ.പി.അബ്ദുൾ മനാഫ്‌, നൗഷാദ്‌ പുത്തങ്കോട്ട്‌, കെ.  യൂനസ്‌ സലീം,സലാം സുറുമ, കെ.മുനീർ,പി. ഫിറോസ്‌ ബാബു, എ.കബീർ എന്നിവർ സംബന്ധിച്ചു.

Previous Post

കൺവേർഷൻ ചാർജ് സർക്കാർ വഹിക്കണം: സുമേഷ് അച്യുതൻ

Next Post

സി.പി.ഐ.പുതുക്കോട് ലോക്കൽ കമ്മിറ്റി 300 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ നൽകി

Palakkad News

Palakkad News

Next Post
സി.പി.ഐ.പുതുക്കോട് ലോക്കൽ കമ്മിറ്റി  300 ഓളം  കുടുംബങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ  നൽകി

സി.പി.ഐ.പുതുക്കോട് ലോക്കൽ കമ്മിറ്റി 300 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News