Saturday, August 22, 2026
Palakkad News

Palakkad News

പാലക്കാട്‌ വീണ്ടും ബ്ലാക്ക് ഫംഗസ് മരണം

പാലക്കാട്‌ വീണ്ടും ബ്ലാക്ക് ഫംഗസ് മരണം

പാലക്കാട്‌.സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. മലപ്പുറത്താണ് ബ്ലാക്ക് ഫംഗസ് മരണം സ്ഥിരീകരിച്ചത്. പാലക്കാട് പൊറ്റശ്ശേരി സ്വദേശിനി വസന്ത (48 ) ആണ് മരിച്ചത് . വസന്തക്ക്...

കോവിഡ് ബാധിച്ചു മരിച്ചു

കോവിഡ് ബാധിച്ചു മരിച്ചു

കോവിഡ് ബാധിച്ചു മരിച്ചുമലമ്പുഴ: സി.പി.ഐ.എം 'ശാസ്താ കോളനി ബ്രാഞ്ച് അംഗവും പതിനൊന്നാം വാർഡ് സി.ഡി.എസ് ഉം ആയ ചെറാട് ഗിരീഷ് ഭവനിലെ സിന്ധു (54) കോവിഡ് ബാധിച്ച്...

പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സാമഗ്രികളെത്തിച്ച് ഫ്രറ്റേണിറ്റി

പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സാമഗ്രികളെത്തിച്ച് ഫ്രറ്റേണിറ്റി

പാലക്കാട്:ജില്ലയിൽ സാമൂഹികമായി ഏറെ പിന്നോക്കം നിൽക്കുന്ന നെല്ലിയാമ്പതി കൽച്ചാടി ആദിവാസി കോളനി, മലമ്പുഴ എസ്.പി ലൈൻ കോളനി,അട്ടപ്പാടി ആദിവാസി ഊരുകളായ അഗളി,കുലുക്കൂർ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫ്രറ്റേണിറ്റി ജില്ല...

ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് വിളിച്ച  ഫോണെടുത്തയാളുടെ ചോദ്യം വാറ്റ് കിട്ടുമോ എന്നായിരു

ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് വിളിച്ച ഫോണെടുത്തയാളുടെ ചോദ്യം വാറ്റ് കിട്ടുമോ എന്നായിരു

വിളിച്ച വിദ്യാര്‍ത്ഥിയോട് ഫോണെടുത്തയാളുടെ ചോദ്യം വാറ്റ് കിട്ടുമോ എന്ന്; പാലക്കാട്‌.ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് വിളിച്ച വിദ്യാര്‍ത്ഥിയോട് ഫോണെടുത്തയാളുടെ ചോദ്യം വാറ്റ് കിട്ടുമോ എന്നായിരുന്നു. നെല്ലിയാമ്പതിയില്‍ നിന്ന് നെന്മാറ എക്സ്ചേഞ്ചിലേക്ക്...

പൗരത്വ നിയമം പിന്‍വാതിലിലൂടെ നടപ്പാക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തണം

പൗരത്വ ഭേദഗതി നിയമം പിന്‍വാതിലിലൂടെ നടപ്പാക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തണം പാലക്കാട്‌.വിവേചനപരമായ പൗരത്വഭേദഗതി നിയമം പിന്‍വാതിലിലൂടെ നടപ്പാക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ശ്രമത്തെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റകെട്ടായി ചെറുക്കണമെന്ന് പോപുലര്‍...

ഇന്ന് 2178 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 2178 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 2178 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2979 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 1) 2178 പേര്‍ക്ക് കോവിഡ് 19...

ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 159 കേസ്

ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 159 കേസ്

ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ (മെയ് 31) പോലീസ് നടത്തിയ പരിശോധനയില്‍ 159 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍...

പാലക്കാട് വന്‍ കഞ്ചാവ് വേട്ട: സിനിമാതാരം അറസ്റ്റിൽ

പാലക്കാട് വന്‍ കഞ്ചാവ് വേട്ട: സിനിമാതാരം അറസ്റ്റിൽ

പാലക്കാട് നടന്ന കഞ്ചാവ് വേട്ടയില്‍ അരക്കോടി രൂപയുടെ കഞ്ചാവ് പിടികൂടി. തൃത്താല പണ്ടാരകുണ്ട് ഭാഗത്ത് പ്രവർത്തന രഹിതമായി അടഞ്ഞ് കിടന്ന പന്നി ഫാമിന് സമീപം ഒളിപ്പിച്ചിരുന്ന 125...

മതിലിടിഞ്ഞു് വയോധികക്ക് ദാരുണ അന്ത്യം.

പാലക്കാട്: പട്ടാണിതെരുവിൽ സ്വകാര്യ വ്യക്തിയുടെ മതിലിടിഞ്ഞു വയോധികക്ക് ദാരുണ അന്ത്യം. ആറായി എന്ന വയോധികയാണ് മരിച്ചത്. വ്യക്തിപരമായ രാവിലെ 8.30 ന് വൃക്തിപരമായ ആവശ്യത്തിന്ത് പോകമ്പോഴാണ് അംഗ...

കൊറോണ  പ്രതിരോധ  ഹോമിയോ മരുന്നുകൾ  വിതരണം ചെയ്തു

കൊറോണ പ്രതിരോധ ഹോമിയോ മരുന്നുകൾ വിതരണം ചെയ്തു

അകത്തേത്തറ പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ കൊറോണയെ പ്രതിരോധിക്കുന്നതിനായി രണ്ടാം ഘട്ടമായി ഹോമിയോ മരുന്നുകൾ ഇന്ന് ചേപ്പിലമുറിയിൽ വിതരണം ചെയ്തു തുടങ്ങി.. ആദ്യഘട്ടമായി 2020 ഒക്ടോബർ മാസത്തിൽ 3680...

ഓൺലൈൻ’ അധ്യയനവർഷത്തിനു തുടക്കം

ഓൺലൈൻ’ അധ്യയനവർഷത്തിനു തുടക്കം

പാലക്കാട് ∙ ബെല്ലടിക്കലില്ല, വർത്തമാനം പറഞ്ഞാൽ പേരെഴുതുന്ന ക്ലാസ് ലീഡറില്ല, മിഠായിയും ഉച്ച ഭക്ഷണവും പങ്കിട്ടു തിന്നലില്ല – ഇത്തവണയും ‘ഓൺലൈൻ’ അധ്യയനവർഷത്തിനു തുടക്കം. രണ്ടാം വർഷത്തിലും...

നിയന്ത്രണങ്ങൾക്ക് അയവ് : നഗരത്തിൽ തിരക്കേറി

എംപ്ലോയ്‌മെന്റ് സേവനങ്ങള്‍: സമയപരിധി നീട്ടി

കോവിഡ് പശ്ചാത്തലത്തില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ സേവനങ്ങള്‍ക്ക് സമയപരിധി ദീര്‍ഘിപ്പിച്ചതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് അറിയിച്ചു. 2020 ജനുവരി ഒന്നു മുതല്‍...

നിയന്ത്രണങ്ങൾക്ക് അയവ് : നഗരത്തിൽ തിരക്കേറി

പാഠം പഠിപ്പിക്കുന്ന കൊറോണ ! – അസീസ് മാസ്റ്റർ

പുത്തനുടുപ്പും ബാഗുകളും കുടയും മഴയും കൊണ്ട് വർണശബളമായ അധ്യയന വർഷത്തിൻ്റെ ഓർമ്മയിൽ രക്ഷിതാക്കൾ, തങ്ങളുടെ മക്കളെ ഡിജിറ്റൽ പഠന ലോകത്തേക്ക് കൈപിടിച്ചു കയറ്റിയിരിക്കുകയാണ്. കഴിഞ്ഞ വർഷം പോലെ...

ജനദ്രോഹം തുടരുന്നു; പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു

പെട്രോള്‍ ഡീസല്‍ വില ഇന്നും കൂട്ടി; ഡീസലിന് 90 കടന്നു

പാലക്കാട്‌ : കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നട്ടെല്ല് ഒടിച്ച സാധാരണക്കാരന് ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 24...

ദലിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്​റ്റിൽ

ദലിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്​റ്റിൽ

പാലക്കാട്.പി​രാ​യി​രി അം​ഗ​ൻ​വാ​ടി ഹെ​ൽ​പ​റാ​യ ദ​ലി​ത് യു​വ​തി​യെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും എ​തി​ർ​ത്ത​പ്പോ​ൾ ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്തു. പി​രാ​യി​രി ചേ​ങ്ങോ​ട് സ്വ​ദേ​ശി സു​ബി​നെ​യാ​ണ്​...

എം എം കബീർ രാജി​വെച്ചു

എം എം കബീർ രാജി​വെച്ചു

എം എം കബീർരാജി​വെച്ചുപാലക്കാട്: ഭാരതീയ നാഷനൽ ജനതാദളി​ൻെറ പാർലമൻെററി ബോർഡ് ചെയർമാനും പാലക്കാട്‌ ജില്ല കമ്മിറ്റി പ്രസിഡൻറുമായ എം.എം. കബീർ പാർട്ടിയിലെ പ്രവർത്തനം അവസാനിപ്പിതായി വാർത്തക്കുറുപ്പിൽ പറഞ്ഞു.

Page 424 of 648 1 423 424 425 648
  • Trending
  • Comments
  • Latest

Recent News