ജില്ലയില്‍ എച്ച്1എൻ1 ജാഗ്രതാ നിര്‍ദേശം;
September 17, 2026
മുസ്ലിം ലീഗില്‍ കൂട്ടരാജി
September 17, 2026
സര്‍ക്കാര്‍ ആശുപത്രിയില്‍ സീലിംഗ് അടര്‍ന്നുവീണു.
September 15, 2026
മലമ്പുഴ: മഴയുടെ ലഭ്യത കുറഞ്ഞതിനാൽ കർഷകരുടെ ആവശ്യപ്രകാരം അടിയന്തിരമായി ഇന്ന് കനാൽ വെള്ളം തുറന്നു വിട്ടെങ്കിലും കനാലിലെ കുറ്റിചെടികളും അവയിൽ തടഞ്ഞു നിൽക്കുന്ന മാലിന്യങ്ങൾക്കും പുറമെ ചില...
∙ കോവിഡ് ബാധയെത്തുടർന്ന് അട്ടപ്പാടിയിൽ നിന്നു ജില്ലാ വനിതാ ശിശു ആശുപത്രിയിലെത്തിച്ച, ഗർഭിണിയായ ആദിവാസി യുവതിക്കു മതിയായ ചികിത്സയും പരിചരണവും ലഭിച്ചില്ലെന്നു പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം...
നെന്മാറ.കാക്കയൂർ കോവിഡ് ബാധിതനായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാക്കയൂർ വാരിയത്തുകളം കമ്മാന്തറയിൽ ചന്ദ്രന്റെയും ശെൽവിയുടെയും മകൻ സന്ദീപിനെ (23) ആണ് വീട്ടിനുള്ളിൽ...
കല്ലടിക്കോട് വെല്ലുള്ളി റബ്ബർ തോട്ടത്തിൽ നിന്നും പ്ലാസ്റ്റിക് കുടങ്ങളിലായി സൂക്ഷിച്ചിരുന്ന 100 ലിറ്ററോളം വരുന്ന വാഷ് രഹസ്യ വിവരത്തെ തുടർന്ന്കല്ലടിക്കോട് പോലീസ്പിടിച്ചെടുത്ത് നശിപ്പിച്ചു.പ്രതിയെക്കുറിച്ച് വിവരമറിവായിട്ടില്ല. ഐ എസ് എച്ച്...
; ലേബർ റൂമിലേക്ക് മാറ്റാത്തതിനാൽ കുഞ്ഞ് മരിച്ചതായി പരാതി അട്ടപ്പാടി ആദിവാസി ഊരിലെ ഗർഭിണിയായ യുവതിക്ക് ചികിത്സ കിട്ടാതെ പ്രസവത്തിനിടെ കുട്ടി മരിച്ചെന്ന് ബന്ധുക്കളുടെ പരാതി. ഇന്നലെ...
"ഓൺലൈൻ ക്ലാസ്: പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രാപ്യമാകുന്നതെന്ന്?" - ക്ലബ്ബ് ഹൗസ് ചർച്ച സംഘടിപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ് പാലക്കാട്:തുടർച്ചയായ രണ്ടാം വർഷവും സംസ്ഥാനത്ത് ജൂൺ 1ന് ഓൺലൈൻ...
ചാലിശ്ശേരി INTUC യുടെ നേതൃത്വത്തിൽ, ചുമട്ടു തൊഴിലാളികൾക്ക് കിറ്റ് വിതരണം നടത്തി. കെ.പി.സി.സി വക്താവ് സി.വി. ബാലചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.എ.എം. ഷഫീക്ക്, ടി.കെ. സുനിൽകുമാർ, ബാബുനാസർ,ഹുസൈൻ...
മാർട്ടിൻ മുണ്ടൂരിലെത്തിയതായി വിവരം മുൻപ് മാർട്ടിൻ കഞ്ചാവ് കേസിലടക്കം പ്രതിയാണെന്ന് പോലീസ് പാലക്കാട് : മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ കണ്ണൂർ സ്വദേശിനിയെ ഒരു വർഷത്തോളം പീഡിപ്പിച്ച കേസിൽ...
പാലക്കാട് ജില്ലയില്‍ ഇന്ന് 1696 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1766 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 9) 1696പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
കോവിഡ് ആന്റിജൻ ക്യാമ്പ് നാളെ വ്യാഴാഴ്ച (10.06.2021) പോളച്ചിറക്കൽ സ്കൂളിൽ വെച്ച് രാവിലെ 11 മണിക്ക്,നിരീക്ഷണത്തിൽ (Quarantine) ഉള്ള 7 ദിവസം കഴിഞ്ഞവരും, പൊതുജനങ്ങളിൽ രോഗ ലക്ഷണം...
കോവിഡ് ആന്റിജൻ ക്യാമ്പ് നാളെ വ്യാഴാഴ്ച (10.06.2021) പോളച്ചിറക്കൽ സ്കൂളിൽ വെച്ച് രാവിലെ 11 മണിക്ക്,നിരീക്ഷണത്തിൽ (Quarantine) ഉള്ള 7 ദിവസം കഴിഞ്ഞവരും, പൊതുജനങ്ങളിൽ രോഗ ലക്ഷണം...
അട്ടപ്പാടിയിൽ വ്യാജമദ്യനിർമാണം വ്യാപകം അട്ടപ്പാടി കുളപ്പടിയിൽ കണ്ടെത്തിയ വാഷും വാറ്റുപകരണങ്ങളുമായി വനപാലകർ. അഗളി∙ ലോക്ഡൗണിന്റെ മറവിൽ അട്ടപ്പാടിയിൽ വ്യാജ മദ്യ നിർമാണവും വിൽപനയും വർധിക്കുന്നു. ഉൾപ്രദേശങ്ങളിൽ മിക്കയിടത്തും...
മുണ്ടൂർ ∙ കാഞ്ഞികുളം മണ്ണിൻകാട് കവറ പള്ളിയാൽ മേഖലയിൽ അജ്ഞാത മൃഗത്തിന്റെ ആക്രമണത്തിൽ വളർത്തു നായയ്ക്കു പരുക്കേറ്റു. വിജയകുമാരിയുടെ വീട്ടിലാണു സംഭവം. പുലർച്ചെ നായയുടെ നിലവിളി കേട്ടു...
. കുളപ്പടിയിൽ 400 ലീറ്റർ വാഷ് നശിപ്പിച്ചു പുതൂർ പഞ്ചായത്തിലെ പാലൂർ, കുളപ്പടി പ്രദേശങ്ങളിൽ വനപാലകർ നടത്തിയ തിരച്ചിലിൽ 3 വീപ്പകളിൽ സൂക്ഷിച്ച 400 ലീറ്റർ വാഷും...
പാലക്കാട്: കോവിഡ് ബാധിതയായ ആദിവാസി യുവതിയെ ലേബർറൂമിലേക്ക് മാറ്റിയില്ല.യുവതി പ്രസവിച്ചത് കട്ടിലിൽ. കുഞ്ഞ് മരിച്ചതായി ബന്ധുക്കൾ. പാലക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലാണ് സംഭവം. അട്ടപ്പാടി പാലൂർ ഊരിലെ...
കോവിഡ് 19, മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ : ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ / മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ എന്നിവ വിലയിരുത്തുന്നതിനായി...