Monday, July 20, 2026
Palakkad News

Palakkad News

ചെളിഅടഞ്ഞ് കെട്ടിക്കിടന്ന വാട്ടർ ടാങ്ക്  ടീം വെൽഫെയർ വളണ്ടിയർമാർ ശുദ്ധീകരിച്ചു.  

ചെളിഅടഞ്ഞ് കെട്ടിക്കിടന്ന വാട്ടർ ടാങ്ക് ടീം വെൽഫെയർ വളണ്ടിയർമാർ ശുദ്ധീകരിച്ചു.  

കൊടുവായൂർ:കൊടുവായൂർ പഞ്ചായത്തിലെ പത്താം വാർഡിലുള്ള ചെളിഅടഞ്ഞ് കെട്ടിക്കിടന്ന വാട്ടർ ടാങ്ക് വാർഡ് മെമ്പർ സംഗീതാ ബാബുവിന്റെ നേതൃത്വത്തിൽ വെൽഫെയർ പാർട്ടി സേവന വിഭാഗമായ ടീം വെൽഫെയർ വളണ്ടിയർമാർ...

ഓൺലൈൻ വിദ്യാഭ്യാസ വിവേചനം-ഫ്രറ്റേണിറ്റി മൂവ്മെന്റ്  എം.എൽ.എക്ക്‌ നിവേദനം നൽകി

ഓൺലൈൻ വിദ്യാഭ്യാസ വിവേചനം-ഫ്രറ്റേണിറ്റി മൂവ്മെന്റ് എം.എൽ.എക്ക്‌ നിവേദനം നൽകി

ഓൺലൈൻ വിദ്യാഭ്യാസ വിവേചനം,സീറ്റ്‌ അപര്യാപ്തത:ഫ്രറ്റേണിറ്റി മൂവ്മെന്റ് മമ്മിക്കുട്ടി എം.എൽ.എക്ക്‌ നിവേദനം നൽകി പാലക്കാട്‌:ജില്ലയിൽ പ്ലസ് വൺ,ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന സീറ്റ്‌ അപര്യാപ്തത പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി...

ഹോട്ടലിനുള്ളില്‍ ഭക്ഷണം :ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസും ബല്‍റാമും

ഹോട്ടലിനുള്ളില്‍ ഭക്ഷണം :ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസും ബല്‍റാമും

സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസ് എംപിയും, വിടി ബല്‍റാം അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പാലക്കാട്ടെ ഹോട്ടലിനുള്ളില്‍ നേതാക്കള്‍...

ഗ്രാമീണ വളർച്ചക്ക് ഗാന്ധിമാർഗ്ഗം അനിവാര്യം -ഗാന്ധിദർശൻ വേദി

ഗ്രാമീണ വളർച്ചക്ക് ഗാന്ധിമാർഗ്ഗം അനിവാര്യം -ഗാന്ധിദർശൻ വേദി

കടമ്പഴിപ്പുറം: ഗ്രാമീണ വളർച്ചക്കും സമാധാന ജീവിതത്തിനും ഗാന്ധിമാർഗ്ഗം അനിവാര്യമാണെന്ന് കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ അഭിപ്രായപ്പെട്ടു. ഗാന്ധിയൻ ആദർശങ്ങളുടെ പ്രസക്തി ഇന്നലെ...

കോവിഡ് വ്യാപനംകൂടുന്നു.ജനങ്ങൾ ആശങ്കയിൽ

കോവിഡ് വ്യാപനംകൂടുന്നു.ജനങ്ങൾ ആശങ്കയിൽ

കോവിഡ് വ്യാപനംകൂടുന്നു.ജനങ്ങൾ ആശങ്കയിൽ. 2021 ജൂലൈ 25 ഞായറാഴ്ച പല്ലശ്ശന കല്ലംപറമ്പ് കുടുംബാരോഗ്യകേന്ദ്രത്തിൽ വെച്ച് രാവിലെ 9 മണി മുതൽ 10 30 മണി വരെ ആൻ്റിജൻക്യാമ്പ്...

യൂണിഫോം വിതരണ ചടങ്ങിൽവെച്ച്, സ്നേഹോപഹാരത്തോടെ യാത്രയയപ്പു നൽകി

യൂണിഫോം വിതരണ ചടങ്ങിൽവെച്ച്, സ്നേഹോപഹാരത്തോടെ യാത്രയയപ്പു നൽകി

യൂണിഫോം വിതരണ ചടങ്ങിൽവെച്ച്, സ്നേഹോപഹാരത്തോടെ യാത്രയപ്പു നൽകി. ചിറ്റൂർ; ചിറ്റൂർ അഗ്നിരക്ഷാനിലയത്തിൽ സിവിൽ ഡിഫൻസ് കോർഡിനേറ്റർ ആയി സേവനം അനുഷ്ഠിച്ചിരുന്ന ജയേഷ് പല്ലശ്ശനക്ക് ഡിസ്ട്രിക്ട് ഫയർ ഓഫീസർ...

ഇടതു സർക്കാറിൻ്റെ വഞ്ചനക്കെതിരെവെൽഫെയർ പാർട്ടി പ്രതിഷേധം

ഇടതു സർക്കാറിൻ്റെ വഞ്ചനക്കെതിരെവെൽഫെയർ പാർട്ടി പ്രതിഷേധം

പാലക്കാട്: മുസ്ലിം ക്ഷേമപദ്ധതികൾ അട്ടിമറിച്ച ഇടതു സർക്കാർ വഞ്ചനക്കെതിരെ വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി പുതുപ്പള്ളിത്തെരുവിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു.'സംഘപരിവാർ...

ജില്ലയിൽ കോവിഡ് വ്യാപനം കുറയുന്നില്ല

ജില്ലയിൽ കോവിഡ് വ്യാപനം കുറയുന്നില്ല

പാലക്കാട്‌ജില്ലയിൽ കോവിഡ്‌ വ്യാപനം കുറയുന്നില്ല. ദിവസവും ആയിരത്തിനു മുകളിലാണ്‌ രോഗികളുടെ എണ്ണം. രോഗ സ്ഥിരീകരണ നിരക്ക്‌ ക്രമേണ ഉയരുകയാണ്‌. ജൂലൈയിൽ ഇതുവരെ 26,803 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു....

3 ലക്ഷം വായ്പയെടുത്തു; 10 ലക്ഷം തിരിച്ചടച്ചു; സ്ഥലവും വേണമെന്ന് ബ്ലേഡ് മാഫിയ

ബ്ലേഡുമാഫിയ : പ്രതികളിലൊരാൾ അറസ്​റ്റിൽ

കര്‍ഷകനായ വള്ളിക്കോട് പാറലോടി വീട്ടില്‍ വേലുക്കുട്ടി (56) ബ്ലേഡുമാഫിയ സംഘത്തി​െന്‍റ ഭീഷണിമൂലം ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒളിവില്‍ പോയ പ്രതികളിലൊരാളെ ഹേമാംബിക നഗര്‍ പൊലീസ് അറസ്​റ്റ്​ ചെയ്തു....

ദു​രി​ത ഭീഷണിയിൽ ശ​ങ്കു​വാ​ര​ത്തോ​ട്

ദു​രി​ത ഭീഷണിയിൽ ശ​ങ്കു​വാ​ര​ത്തോ​ട്

.തോ​ടു​ക​ളു​ടെ കൈ​വ​രി​ക​ളു​ടെ പ​ണി​ക​ൾ പ​ല​യി​ട​ത്തും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. വീ​ടി​ന് മു​ന്നി​ലാ​യി കൈ​വ​രി​യു​ടെ ഒ​രു​ഭാ​ഗം മൂ​ന്നു​ദി​വ​സ​ത്തി​ന​കം വീ​ണ്ടും പ​ണി​യു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യാ​ണ്​ തോ​ടി​ലെ മ​ണ്ണു​നീ​ക്കാ​നാ​യി പൊ​ളി​ച്ച​തെ​ന്ന്​ ഗോ​പാ​ല​ൻ പ​റ​യു​ന്നു. ഒ​രു​വ​ർ​ഷ​ത്തോ​ള​മാ​യി ഇ​പ്പോ​ഴും...

കോട്ടോപ്പാടത്ത്  15.5 കിലോ കഞ്ചാവ് പിടിച്ചു

കോട്ടോപ്പാടത്ത് 15.5 കിലോ കഞ്ചാവ് പിടിച്ചു

പാലക്കാട് : പോലീസ്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പോലീസ് കൃഷ്ണദാസ് ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കോട്ടോപ്പാടംഗ്രാമപഞ്ചായത്തിൽ കണ്ടമംഗലത്ത് താമസിക്കുന്ന...

മെഡിക്കൽ കോളേജ് നിർമ്മാണം:  ഡിസംബറോടെ പൂർത്തീകരിക്കാൻ മന്ത്രിയുടെ  നിർദ്ദേശം

മെഡിക്കൽ കോളേജ് നിർമ്മാണം: ഡിസംബറോടെ പൂർത്തീകരിക്കാൻ മന്ത്രിയുടെ നിർദ്ദേശം

പാലക്കാട് ഗവ. മെഡിക്കൽ കോളേജ് നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബറോടെ പൂർത്തീകരിക്കാൻ മന്ത്രി കെ.രാധാകൃഷ്ണൻ്റെ നിർദ്ദേശം പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബർ 31 നകം...

സിക്ക വൈറസ് – ജില്ലയില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

ജില്ലയില്‍ ഇന്ന് 1624 പേര്‍ക്ക് കോവിഡ്, TPR -17.59%

പാലക്കാട് ജില്ലയില്‍ ഇന്ന് 1624 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1026 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 24) 1624 പേർക്ക് കോവിഡ്...

സമ്പൂർണ്ണ A+ നേടിയ മുഴുവൻ വിദ്യാർത്ഥികളെയും പഞ്ചായത്ത് അനുമോദിച്ചു

സമ്പൂർണ്ണ A+ നേടിയ മുഴുവൻ വിദ്യാർത്ഥികളെയും പഞ്ചായത്ത് അനുമോദിച്ചു

പല്ലശ്ശന. പല്ലശ്ശന പഞ്ചായത്തിൽ 2020-21 വർഷത്തിൽ SSLC പരീക്ഷക്ക് സമ്പൂർണ്ണ A+ നേടിയ മുഴുവൻ വിദ്യാർത്ഥികളെയും പഞ്ചായത്ത് അനുമോദിച്ചു… K-ബാബു MLA ഉദ്ഘാടനംചെയ്ത ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്...

സഹായ ഹസ്തവുമായി ക്ഷേത്രജീവനക്കാരൻ ശശിധരൻ പിഷാരടി.

സഹായ ഹസ്തവുമായി ക്ഷേത്രജീവനക്കാരൻ ശശിധരൻ പിഷാരടി.

പല്ലാവൂർ : മൊബൈൽ ഫോൺ സൗകര്യമില്ലാത്തതിനാൽ ഓൺലൈൻ പഠനം ലഭ്യമാകാതിരുന്ന യാക്കര ശ്രവണ – സംസാര സ്കൂളിൽ പത്താം തരത്തിൽ പഠിക്കുന്ന പല്ലാവൂർ നിവാസിയായ വിദ്യാർത്ഥിക്കും, സഹോദരങ്ങൾക്കും...

Page 362 of 647 1 361 362 363 647
  • Trending
  • Comments
  • Latest

Recent News