Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ദു​രി​ത ഭീഷണിയിൽ ശ​ങ്കു​വാ​ര​ത്തോ​ട്

Palakkad News by Palakkad News
5 years ago
in PALAKKAD
0
ദു​രി​ത ഭീഷണിയിൽ ശ​ങ്കു​വാ​ര​ത്തോ​ട്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

.തോ​ടു​ക​ളു​ടെ കൈ​വ​രി​ക​ളു​ടെ പ​ണി​ക​ൾ പ​ല​യി​ട​ത്തും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. വീ​ടി​ന് മു​ന്നി​ലാ​യി കൈ​വ​രി​യു​ടെ ഒ​രു​ഭാ​ഗം മൂ​ന്നു​ദി​വ​സ​ത്തി​ന​കം വീ​ണ്ടും പ​ണി​യു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യാ​ണ്​ തോ​ടി​ലെ മ​ണ്ണു​നീ​ക്കാ​നാ​യി പൊ​ളി​ച്ച​തെ​ന്ന്​ ഗോ​പാ​ല​ൻ പ​റ​യു​ന്നു. ഒ​രു​വ​ർ​ഷ​ത്തോ​ള​മാ​യി ഇ​പ്പോ​ഴും ഇ​വി​ടെ കൈ​വ​രി​യി​ല്ല. ഇ​ക്കൊ​ല്ലം മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി ച​ളി​നീ​ക്കി​യെ​ങ്കി​ലും ഇ​ത്​ പ​ല​യി​ട​ത്തും ക​ര​ക്കു​കി​ട​പ്പാ​ണ്. 2018, 2019 പ്ര​ള​യ​ങ്ങ​ളി​ൽ ശ​ങ്കു​വാ​ര​ത്തോ​ട്, സു​ന്ദ​രം കോ​ള​നി, കു​മാ​ര​സ്വാ​മി കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളെ വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി. 2020ൽ ​മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ​യു​ള്ള നാ​ശ​ന​ഷ്​​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല.

അ​മൃ​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന തോ​ടു​ക​ളാ​യ പ​ട്ടി​ക്ക​ര തോ​ട്, ശ​ങ്കു​വാ​ര​ത്തോ​ട്, മ​ണ്ണ​പു​ള്ളി​ക്കാ​വ് മു​ത​ൽ തി​രു​നെ​ല്ലാ​യ് വ​രെ​യു​ള്ള തോ​ട്, മാ​ട്ടു​മ​ന്ത മു​ത​ൽ ശേ​ഖ​രി​പു​രം ജ​ങ്​​ഷ​ൻ വ​രെ​യു​ള്ള തോ​ട് എ​ന്നി​വ 2019ൽ ​മു​ൻ ബി.​ജെ.​പി ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ന​വീ​ക​ര​ണ​മാ​രം​ഭി​ച്ച​താ​ണ്. ഈ ​ഭ​ര​ണ​സ​മി​തി​യു​ടെ അനാസ്ഥ കാരണം പ്ര​വൃ​ത്തി​ക​ൾ ഇ​ഴ​യു​ക​യാ​യി​രു​ന്നു.

Previous Post

കോട്ടോപ്പാടത്ത് 15.5 കിലോ കഞ്ചാവ് പിടിച്ചു

Next Post

ബ്ലേഡുമാഫിയ : പ്രതികളിലൊരാൾ അറസ്​റ്റിൽ

Palakkad News

Palakkad News

Next Post
3 ലക്ഷം വായ്പയെടുത്തു; 10 ലക്ഷം തിരിച്ചടച്ചു; സ്ഥലവും വേണമെന്ന് ബ്ലേഡ് മാഫിയ

ബ്ലേഡുമാഫിയ : പ്രതികളിലൊരാൾ അറസ്​റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News