യുവക്ഷേത്ര കോളേജ് വിദ്യാർഥിനി ഗൗരി ജി. കൃഷ്ണയ്ക്ക് ദാരുണാന്ത്യം
August 19, 2026
ഒലവക്കോട് വന്‍ ലഹരി വേട്ട; ദമ്പതികളടക്കം മൂന്ന് പേര് പിടിയില്‍
August 17, 2026
പാലക്കാട്‌ജില്ലയിൽ കോവിഡ് വ്യാപനം കുറയുന്നില്ല. ദിവസവും ആയിരത്തിനു മുകളിലാണ് രോഗികളുടെ എണ്ണം. രോഗ സ്ഥിരീകരണ നിരക്ക് ക്രമേണ ഉയരുകയാണ്. ജൂലൈയിൽ ഇതുവരെ 26,803 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു....
കര്‍ഷകനായ വള്ളിക്കോട് പാറലോടി വീട്ടില്‍ വേലുക്കുട്ടി (56) ബ്ലേഡുമാഫിയ സംഘത്തിെന്റ ഭീഷണിമൂലം ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒളിവില്‍ പോയ പ്രതികളിലൊരാളെ ഹേമാംബിക നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു....
.തോടുകളുടെ കൈവരികളുടെ പണികൾ പലയിടത്തും പൂർത്തിയായിട്ടില്ല. വീടിന് മുന്നിലായി കൈവരിയുടെ ഒരുഭാഗം മൂന്നുദിവസത്തിനകം വീണ്ടും പണിയുമെന്ന് ഉറപ്പുനൽകിയാണ് തോടിലെ മണ്ണുനീക്കാനായി പൊളിച്ചതെന്ന് ഗോപാലൻ പറയുന്നു. ഒരുവർഷത്തോളമായി ഇപ്പോഴും...
പാലക്കാട് : പോലീസ്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പോലീസ് കൃഷ്ണദാസ് ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കോട്ടോപ്പാടംഗ്രാമപഞ്ചായത്തിൽ കണ്ടമംഗലത്ത് താമസിക്കുന്ന...
പാലക്കാട് ഗവ. മെഡിക്കൽ കോളേജ് നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബറോടെ പൂർത്തീകരിക്കാൻ മന്ത്രി കെ.രാധാകൃഷ്ണൻ്റെ നിർദ്ദേശം പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബർ 31 നകം...
പാലക്കാട് ജില്ലയില്‍ ഇന്ന് 1624 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1026 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 24) 1624 പേർക്ക് കോവിഡ്...
പല്ലശ്ശന. പല്ലശ്ശന പഞ്ചായത്തിൽ 2020-21 വർഷത്തിൽ SSLC പരീക്ഷക്ക് സമ്പൂർണ്ണ A+ നേടിയ മുഴുവൻ വിദ്യാർത്ഥികളെയും പഞ്ചായത്ത് അനുമോദിച്ചു… K-ബാബു MLA ഉദ്ഘാടനംചെയ്ത ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്...
പല്ലാവൂർ : മൊബൈൽ ഫോൺ സൗകര്യമില്ലാത്തതിനാൽ ഓൺലൈൻ പഠനം ലഭ്യമാകാതിരുന്ന യാക്കര ശ്രവണ – സംസാര സ്കൂളിൽ പത്താം തരത്തിൽ പഠിക്കുന്ന പല്ലാവൂർ നിവാസിയായ വിദ്യാർത്ഥിക്കും, സഹോദരങ്ങൾക്കും...
മെഗാ ആൻറിജൻ ക്യാമ്പ്.നാളെ 2021 ജൂലൈ 25 ഞായറാഴ്ച പല്ലശ്ശന കല്ലംപറമ്പ് കുടുംബാരോഗ്യകേന്ദ്രത്തിൽ രാവിലെ 9 മണി മുതൽ 10 30 മണി വരെ ആൻ്റിജൻക്യാമ്പ് നടത്തുന്നുണ്ട്....
പല്ലാവൂർ : മൊബൈൽ ഫോൺ സൗകര്യമില്ലാത്തതിനാൽ ഓൺലൈൻ പഠനം ലഭ്യമാകാതിരുന്ന യാക്കര ശ്രവണ - സംസാര സ്കൂളിൽ പത്താം തരത്തിൽ പഠിക്കുന്ന പല്ലാവൂർ നിവാസിയായ വിദ്യാർത്ഥിക്കും, സഹോദരങ്ങൾക്കും...
വാക്സിൻ വിതരണത്തിലെ അപാകത പരിഹരിക്കണം: കോൺഗ്രസ്കല്ലടിക്കോട്:പാലക്കയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വാക്സിൻ വിതരണത്തിലെ അപകതകൾ പരിഹരിക്കണമെന്നും വിവേചനം അവസാനിപ്പിക്കണമെന്നും പാലക്കയം മേഖലാ കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു....
രാമദാസ് ജി. കൂടല്ലൂർ അമ്മൂമ്മ കുഞ്ഞുമോൾക്കായി ഓരോദിവസവും പോഷകസമൃദ്ധമായ ആഹാരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വളർത്തുവാൻ തുടങ്ങിയത്. വല്യ വിദ്യാഭ്യാസമൊന്നുമില്ലെങ്കിലും, വൈവിധ്യമാർന്ന ഒട്ടനവധി ആഹാരപദാർത്ഥങ്ങൾ തയ്യാറാക്കുന്നതിൽ...
3 ലക്ഷം വായ്പയെടുത്തു; 10 ലക്ഷം തിരിച്ചടച്ചു; സ്ഥലവും വേണമെന്ന് ബ്ലേഡ് മാഫിയ; കർഷകൻ ജീവനൊടുക്കി പാലക്കാട് ∙ ട്രെയിനിനു മുന്നിൽ ചാടി കർഷകൻ ജീവനൊടുക്കിയതിനു പിന്നിൽ...
മണ്ണാർക്കാട്:വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു.മണ്ണാർക്കാട് പെരിമ്പടാരി സ്രാമ്പിക്കൽ വീട്ടിൽ ഷാജഹാൻ - മുംതസ് ദമ്പതികളുടെ മകൻ സാബിത്ത് (സാബു) (13) ആണ് മരിച്ചത്.തിരുപ്പൂരിൽ ഷാജഹാന്റെ സഹോദരിയുടെ വീട്ടിൽ വച്ച്...
കേരളത്തിൽ ബസവേശ്വര സാംസ്ക്കാരിക പഠന കേന്ദ്രം സ്ഥാപിക്കണം - ആൾ ഇന്ത്യാ വീരശൈവ സഭ പാലക്കാട്: സാമൂഹ്യ ഭരണ...
പ്രതിഷേധിച്ചു. പാലക്കാട്:പ്രതിരോധ വകുപ്പിന് കീഴിലുള്ള 41 ഓർഡനൻസ് ഫാക്ടറികളിലെ പണിമുടക്ക് നിരോധിച്ചുകൊണ്ട് ഓർഡിനൻസ് പുറപ്പെടുവിച്ച കേന്ദ്ര ഗവണ്മെന്റിന്റെ നടപടിക്കെതിരെ BSNLEU ന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ ജനറൽ...