Saturday, September 27, 2025
Palakkad News

Palakkad News

പല്ലാവൂരിലുള്ള MCF  സെൻ്റർ ൻ്റെ വൈദ്യുത കണക്ഷൻ  സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.

പല്ലാവൂരിലുള്ള MCF സെൻ്റർ ൻ്റെ വൈദ്യുത കണക്ഷൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.

പല്ലശ്ശന: പല്ലാവൂരിലുള്ള MCF ( മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെൻ്റർ) ൻ്റെ വൈദ്യുത കണക്ഷൻ, സ്വിച്ച് ഓൺ കർമ്മം പഞ്ചായത്ത് വൈസ്പ്രസിഡന്റ് C.അശോകൻ 19-07-2021ന് നിർവ്വഹിച്ചു.

ഖാദി ബക്രീദ്/ഓണം മേള സ്‌പെഷ്യല്‍ റിബേറ്റ്

പത്ത്, പ്ലസ് ടു എന്നിവക്ക് ശേഷം ജില്ലയിൽ നിലനിൽക്കുന്ന സീറ്റ്‌ പ്രതിസന്ധി: ഫ്രറ്റേണിറ്റി

38,518 വിദ്യാർത്ഥികളാണ് ഇത്തവണ ജില്ലയിൽ എസ്.എസ്.എൽ.സി പാസായിട്ടുള്ളത്. ഇവർക്കുവേണ്ടി ജില്ലയിൽ ഇപ്പോൾ ലഭ്യമായിട്ടുള്ള ഗവ/എയ്ഡഡ് പ്ലസ് വൺ സീറ്റുകൾ 24,150 ആണ്. എന്നുപറഞ്ഞാൽ 14,620 സീറ്റുകളുടെ കുറവ്....

എസ്.ഐ.ഒ- പീപ്പിൾസ് ഫൗണ്ടേഷൻ  പഠനസഹായ വിതരണം

എസ്.ഐ.ഒ- പീപ്പിൾസ് ഫൗണ്ടേഷൻ പഠനസഹായ വിതരണം

പാലക്കാട്: എസ്.ഐ.ഒ- പീപ്പിൾസ് ഫൗണ്ടേഷൻ സംയുക്തമായി നടത്തുന്ന പുസ്തകപ്പച്ച പഠനസഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.കൃഷ്ണൻകുട്ടി നിർവഹിച്ചു. എസ്.ഐ.ഒ പാലക്കാട് ജില്ലാ പ്രസിഡൻറ്...

യുവജന വായനശാല വെബിനാർ സംഘടിപ്പിച്ചു

പല്ലശ്ശന. കൂടല്ലൂർ യുവജന വായനശാല സ്ത്രീ സുരക്ഷ കാമ്പയിനിന്റെ "സ്നേഹഗാഥ പെൺജീവിതത്തിൻ്റെ കരുതലുകൾ എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ സംഘടിപ്പിച്ചു. പല്ലശ്ശന പഞ്ചായത്ത് പ്രസിഡൻറ് സായ് രാധ...

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ജൂലൈ 20) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍...

സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കമായി

സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കമായി

സുഭിക്ഷ കേരളം - സുരക്ഷിത  ഭക്ഷണം - പദ്ധതി അനുസരിച്ചു  1391 കേന്ദ്രങ്ങളില്‍ പച്ചക്കറി തോട്ടങ്ങള്‍ സ്ഥാപിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നടത്തിബഹുമാനപ്പെട്ട മലമ്പുഴ എം.എല്‍.എ .പ്രഭാകരന്‍ അവര്‍കളാണ്...

പ്രതിഷേധ ദിനം ആചരിച്ചു

പ്രതിഷേധ ദിനം ആചരിച്ചു

പ്രതിഷേധ ദിനം ആചരിച്ചു*.പാലക്കാട്‌ :  സച്ചാർ പാലോളി കമ്മിറ്റി മുസ്ലിം ക്ഷേമ പദ്ധതികൾ അട്ടിമറിച്ച ഇടത് സർക്കാർ വഞ്ചനക്കെതിരെ  പ്രതിഷേധ ദിനം ആചരിച്ചു. വെൽഫയർ പാർട്ടി പാലക്കാട്‌ ജില്ലാകമ്മിറ്റിയുടെ...

ഇന്ത്യൻ ലേബർ പാർട്ടി കലക്ടറേറ്റിനു മുന്നിൽ സമര പ്രഖ്യാപനം നടത്തി

ഇന്ത്യൻ ലേബർ പാർട്ടി കലക്ടറേറ്റിനു മുന്നിൽ സമര പ്രഖ്യാപനം നടത്തി

പാലക്കാട്. മെഡിക്കൽ കോളേജ് തകർക്കാനുള്ള ഗൂഡാലോചനക്കെതിരെ ഇന്ത്യൻ ലേബർ പാർട്ടി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ രണ്ടാംഘട്ട സമര പ്രഖ്യാപനം നടത്തി. ധർണ്ണ ഇന്ത്യൻ...

ജില്ലയില്‍ 3,13,343 പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു

ജില്ലയില്‍ ഇന്ന് 846 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 846 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 799 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 19) 846 പേർക്ക് കോവിഡ്...

50 കുട്ടികൾക്ക്  ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകി

50 കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകി

പാലക്കാട്ടെ 50 കുട്ടികൾക്ക് കൂടി ഓൺലൈൻ പഠനത്തിന് അവരുടെ അവകാശമായ മൊബൈൽ ഫോൺ നൽകാനായെന്ന് ഷാഫി പറമ്പിൽ എം എൽ എമണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടെയാണ് അൻപത് വിദ്യാർത്ഥികൾക്ക്...

ഇന്ധന വില വർദ്ധനവിനെതിരെ  പ്രവാസിസംഘം  പ്രതിഷേധ ധർണ്ണസമരം  നടത്തി

ഇന്ധന വില വർദ്ധനവിനെതിരെ പ്രവാസിസംഘം പ്രതിഷേധ ധർണ്ണസമരം നടത്തി

വിദേശ രാജ്യങ്ങളിൽ നിന്ന് വന്ന പ്രവാസികളുടെ യാത്ര പ്രശ്നം പരിഹരിക്കുന്നതടക്കമുള്ള പ്രവാസികളോടുള്ള കേന്ദ്രസർക്കാരിൻ്റെയും വിദേശകാര്യ മന്ത്രാലയത്തിൻ്റെയും മറ്റ് തെറ്റായ നിലപാടുകൾക്കെതിരെയും, പെട്രോൾ /ഡീസൽ ,പാചകവാതക വില വർദ്ധനവിനെതിരെയും...

നെയ്തരം പുള്ളി മഹാക്ഷേത്രത്തിൽ ഭക്തകർക്ക് ശബരിമലയിലേതുപോലെ വഴിപാടുകൾ ഒരുക്കാം

നെയ്തരം പുള്ളി മഹാക്ഷേത്രത്തിൽ ഭക്തകർക്ക് ശബരിമലയിലേതുപോലെ വഴിപാടുകൾ ഒരുക്കാം

കല്ലേപ്പുള്ളി, നെയ്തരം പുള്ളി മഹാക്ഷേത്രത്തിൽ കോവിഡ് പശ്ചാത്തലത്തിൽ കെട്ടുനിറച്ച് വരുന്ന ഭക്തകർക്ക് ശബരിമലയിലേതുപോലെ നെയ്യഭിഷേകവും മറ്റുവഴിപാടുകളും ഒരുക്കാം ക്ഷേത്രം ട്രസ്റ്റി ബോർഡ്‌ തീരുമാനിച്ചു. മുരുകൻ പ്രധാന ദേവനും...

ഡാനിഷ് സിദ്ദീഖിയെ അനുസ്മരിച്ചു

ഡാനിഷ് സിദ്ദീഖിയെ അനുസ്മരിച്ചു

പാലക്കാട്:താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട റോയിട്ടേഴ്‌സിന്റെ ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ പാലക്കാട്ടെ ഫോട്ടോജേണലിസ്റ്റുകൾ അനുസ്മരിച്ചു. പ്രസ് ക്ലബിൽ നിന്ന് കോട്ടമൈതാനത്തേക്ക് മൗനജാഥ നടത്തി. രക്തസാക്ഷി മണ്ഡപത്തിൽ ഡാനിഷിന്റെ ഫോട്ടോയ്ക്ക്...

ചൂരക്കോട് മുഹമ്മദ് മുസ്ലിയാരുടെ ഭവന സമർപ്പണം നടത്തി

ചൂരക്കോട് മുഹമ്മദ് മുസ്ലിയാരുടെ ഭവന സമർപ്പണം നടത്തി

വല്ലപ്പുഴ | കേരള മുസ്ലിം ജമാഅത്ത് പട്ടാമ്പി സോൺ ഉപാധ്യക്ഷൻ ആയിരുന്ന മർഹൂം ചൂരക്കോട് മുഹമ്മദ് മുസ്ലിയാരുടെ നവീകരിച്ച വീടിന്റെ സമർപ്പണം നടന്നു.വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ...

കൂടല്ലൂർ യുവജന വായനശാല ഗൂഗിൾ മീറ്റ് സംഘടിപ്പിക്കുന്നു.

പല്ലശ്ശന. കൂടല്ലൂർ യുവജന വായനശാല സ്ത്രീ സുരക്ഷ കാമ്പയിന്റെ ഭാഗമായി 2021 ജൂലൈ 19ന് തിങ്കളാഴ്ച വൈകിട്ട് 7മണിക്ക് "സ്നേഹഗാഥ പെൺജീവിതത്തിൻ്റെ കരുതലുകൾ എന്ന വിഷയത്തെ ആസ്പദമാക്കി...

അണക്കപ്പാറയിൽ വ്യാജമദ്യ നിർമാണം അന്വേഷണം ക്രൈംബ്രാഞ്ചിന്

അണക്കപ്പാറയിലെ വ്യാജക്കള്ള്:13 ഉദ്യോഗസ്ഥരെ സസ്‌പെൻഡ്‌ ചെയ്തു

അണക്കപ്പാറയിലെ വ്യാജക്കള്ള്:13 ഉദ്യോഗസ്ഥരെ സസ്‌പെൻഡ്‌ ചെയ്തു അണക്കപ്പാറയിൽനിന്ന് സ്പിരിറ്റും സ്പിരിറ്റ് ചേർത്ത കള്ളും പിടികൂടിയ കേസ് ജില്ലയിലെ ഒരുവിഭാഗം എക്‌സൈസ് ഉദ്യോഗസ്ഥർ അട്ടിമറിക്ക് ശ്രമിക്കുന്നു. വ്യാജക്കള്ള് നിർമാണകേന്ദ്രം...

Page 335 of 615 1 334 335 336 615

Recent News