Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാറിൽ വൻ ചാരായ വാറ്റ്,മേഖലയിൽ ഇതാത്യം

Palakkad News by Palakkad News
5 years ago
in PALAKKAD
0
വാളയാറിൽ വൻ ചാരായ വാറ്റ്,മേഖലയിൽ ഇതാത്യം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്

പ്രത്യേക രീതിയിൽ ചാരായം വാറ്റിയിരുന്ന വാളയാർ, കിഴക്കേ അട്ടപ്പള്ളം സ്വദേശി പനമ്പളം ദേശത്തു സുബ്രമണ്യൻ മകൻ സുബാഷിനെതിരെ (40)
പാലക്കാട് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. പി. സുധീറും പാർട്ടിയും 25 ലിറ്റർ ചാരായവും വാറ്റു ഉപകാരണങ്ങളും പിടിച്ചെടുതത്ത് കേസ്സാക്കി , ഓണം വിപണി മുന്നിൽകണ്ടു വാണിജ്യ അടിസ്ഥാനത്തിൽ ആധുനിക രീതിയിൽ ഗന്ധം പുറത്തു വരാത്ത രിതിയിൽ ചാരായം വാറ്റുന്നതിനാൽ പരിസരവാസികൾക്ക് ആയതിനെക്കുറിച്ച് യാതൊരറിവും ഉണ്ടായിരുന്നില്ല പാലക്കാട്‌ മേഖലയിൽ ഇന്ന് വരെ കണ്ട് വരാത്ത രീതിയിൽ ആണ് ചാരായം വാറ്റിയിരുന്നത് പാലക്കാട്‌ ടൌൺ കഞ്ചിക്കോട് ഭാഗങ്ങളിൽ ആണ് ടിയാൻ ചാരായം എത്തിച്ചിരുന്നത് അവിടെ നിന്നും പാലക്കാട്‌ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ. പി. സുധീർ നു ലഭിച്ച രഹസ്യ വിവരത്തിന്റേ അടിസ്ഥാനത്തിൽ ആണ് റെയ്ഡ്. താതിരി പൂവ്, ഉണ്ട വെല്ലം,മച്ചിങ്ങ നവസാരം, അരിഷ്ട കൂട്ട് എന്നിവ ചേർത്ത് ആണ് വാഷ് നിർമിച്ചത് എന്ന് വിവരം ലഭിച്ചു. ടിയാന് എതിരെ മുൻപും പോലീസ് കേസ് എടുത്തിട്ടുള്ളതാണ് റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ മാരായ മുഹമ്മദ്‌ ഷെരീഫ്. പി. എം , സിവിൽ എക്സ്സൈസ് ഓഫീസർമാരായ അഭിലാഷ്. കെ, രജിത്ത്. എൻ. നൗഫൽ.എ ഹരിദാസ്. കെ വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ ഭൂവാണേശ്വരി എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു .ഓണവിപണി ലക്ഷ്യമാക്കി വ്യാജവാറ്റു അമർച്ച ചെയ്യുന്നതിന് പാലക്കാട് അസി.എക്സൈസ് കമ്മിഷണുടെ നിർദ്ദേശപ്രകാരമാണ് റെയിഡ് നടത്തിയത് ,തുടർന്നും ശക്തമായ റെയിഡുകൾ സംഘടിപ്പിക്കുന്നതാണന്ന് അറിയിച്ചു.

Previous Post

മദ്യപിച്ച് വീട്ടീലെത്തിയ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു.

Next Post

മുണ്ടൂർ ‘സമത’യിൽ 2021 ഫെസ്റ്റ് തുടരുന്നു

Palakkad News

Palakkad News

Next Post
മുണ്ടൂർ ‘സമത’യിൽ 2021 ഫെസ്റ്റ് തുടരുന്നു

മുണ്ടൂർ ‘സമത’യിൽ 2021 ഫെസ്റ്റ് തുടരുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News