Monday, August 10, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എൻഡോസൾഫാൻ പീഡിത ഐക്യദ്രാഡ്യ സമിതി പ്രതിഷേധ പരിപാടി നടത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
എൻഡോസൾഫാൻ പീഡിത ഐക്യദ്രാഡ്യ സമിതി  പ്രതിഷേധ പരിപാടി നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എൻഡോസൾഫാൻ ദുരിതബാധിതർക്ക് കഴിഞ്ഞ അഞ്ച് മാസമായി സർക്കാർ പെൻഷൻ തുക നൽകാത്തതിലും അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിലും ചിങ്ങം 1 ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും എൻഡോസൾഫാൻ പീഡിത ഐക്യദ്രാഡ്യ സമിതി നടത്തുന്ന പ്രതിഷേധ പരിപാടി പാലക്കാട് രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടന്നു ജില്ലാ കൺവീനർ അജിത് കൊല്ലങ്കോട് അധ്യക്ഷത വഹിച്ചു
മനുഷ്യവകാശ പ്രവർത്തകൻ നീളിപ്പാറ മാരിയപ്പൻ ഉൽഘാടനം ചെയ്യതു ,വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി AV അമീർ ,RMPiജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ ,Suci നേതാവ് അബ്ദുൾ അസീസ് ,സാധുജന പരിപാലന സംഘം ജില്ലാ സെക്രട്ടറി വാസുദേവൻ ,മനുഷ്യവകാശ പ്രവർത്തകരായ മണികണ്ഠൻ വടക്കഞ്ചേരി ,സെയ്യ്ത് മുഹമ്മദ് എന്നിവർ പങ്കെടുത്തു സനോജ് കൊടുവായൂർ സ്വാഗതവും അൻസിഫ് നന്ദിയും പറഞ്ഞു

Previous Post

ജനകീയാസൂത്രണം രജതജൂബിലി വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം

Next Post

കടബാധ്യതയിൽ കുടുങ്ങി വീണ്ടും ആത്മഹത്യ

Palakkad News

Palakkad News

Next Post
കടബാധ്യതയിൽ കുടുങ്ങി വീണ്ടും ആത്മഹത്യ

കടബാധ്യതയിൽ കുടുങ്ങി വീണ്ടും ആത്മഹത്യ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News