Sunday, August 23, 2026
Palakkad News

Palakkad News

SFI പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു

SFI പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു

രാജ്യത്തിന്റെ പൊതുസമ്പത്ത് വിറ്റുതുലക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ SFI പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച്,Sfi കേന്ദ്ര കമ്മിറ്റി അംഗം കെ.പി ഐശ്വര്യ ഉദ്ഘാടനം...

മുൻ എംഎൽഎ പി.കെ.ശശി കെ.ടി.ഡി. സി. ചെയർമാൻ..

മുൻ എംഎൽഎ പി.കെ.ശശി കെ.ടി.ഡി. സി. ചെയർമാൻ..

ഷൊർണൂർ മുൻ എംഎൽഎ പി.കെ.ശശി കെ.ടി.ഡി. സി. ചെയർമാൻ.. ഷൊർണൂർ: ഷൊർണൂർ മുൻ എംഎൽഎയും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ ശശിയെ കേരള ടൂറിസം...

നിര്യാതനായി

നിര്യാതനായി

പല്ലശ്ശന:- കൂടല്ലൂർ പടിഞ്ഞാറെത്തറ മലപറമ്പ് വീട്ടിൽ എൻ.പ്രഭാകരനെഴുത്തച്ഛൻ (60വയസ്സ്)31-08-2021ന് നിര്യാതനായി.ഭാര്യ.സുന്ദരിമക്കൾ. പ്രദീപ്, പ്രജീഷ്. മരുമക്കൾ.കാർത്തിക,ജ്യോതിസഹോദരങ്ങൾ.ശാന്തകുമാരി, ലീല,മണികണ്ഠൻ,പ്രിയേഷ്.

ജില്ലയില്‍ ഇന്ന് 2672 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 2672 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 2672 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2417 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 31) 2672 പേർക്ക് കോവിഡ് 19...

കെ.സുധാകരനുമായി ചർച്ചക്ക് തയ്യാര്‍; നിലപാട് മയപെടുത്തി എ.വി ഗോപിനാഥ്

കെ.സുധാകരനുമായി ചർച്ചക്ക് തയ്യാര്‍; നിലപാട് മയപെടുത്തി എ.വി ഗോപിനാഥ്

പാലക്കാട്‌.കോൺഗ്രസിൽ നിന്നും രാജിവെച്ച എ.വി ഗോപി നാഥ് നിലപാട് മയപെടുത്തി. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ചർച്ചക്ക് ക്ഷണിച്ചാണ് താൻ അതിന് തയ്യറാണെന്ന് ഗോപി നാഥ് പറഞ്ഞു. അതേസമയം...

കളക്ട്രേറ്റ് ധർണ നടത്തി

കളക്ട്രേറ്റ് ധർണ നടത്തി

പാലക്കാട് : സച്ചാർ , പാലോളി കമ്മിറ്റി റിപ്പോർട്ടുകൾ പൂർണമായും നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് എസ്.ഐ. ഒ സോളിഡാരിറ്റി പാലക്കാട് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് ധർണ നടത്തി....

ജെ.സി. ഐ ഒലവക്കോട് ബിസിനസ്സ് ഐക്കൺ പുരസ്‌കാരം അനന്ത നാരായണന്

ജെ.സി. ഐ ഒലവക്കോട് ബിസിനസ്സ് ഐക്കൺ പുരസ്‌കാരം അനന്ത നാരായണന്

കോവിഡ് കാലഘട്ടത്തിൽ ബിസിനസ്സ് മേഖലയിൽ മികവോടെ പുലർത്തുന്നവർക്കുള്ള ജെ.സി. ഐ ഒലവക്കോടിൻറെ ബിസിനസ്സ് ഐക്കൺ പുരസ്‌കാരം ഹാൻകോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എച്ച് .അനന്തനാരായണന്‌ സമ്മാനിച്ചു. കഴിഞ്ഞ...

നിരോധിത പുകയില ഉൽ​പന്നം പിടികൂടി

നിരോധിത പുകയില ഉൽ​പന്നം പിടികൂടി

നിരോധിത പുകയില ഉൽ​പന്നം പിടികൂടി പട്ടാമ്പി: പട്ടാമ്പി എക്സൈസ് കൈപ്പുറത്ത് നടത്തിയ പരിശോധനയിൽ 1380 പാക്കറ്റ് . സംഭവത്തിൽ പുളിക്കൽ വീട്ടിൽ മുസ്തഫയെ (61) അറസ്​റ്റ്​ ചെയ്തു....

സ്വർണനിധി തട്ടിപ്പ്‌; പ്രധാനപ്രതി അറസ്‌റ്റിൽ

സ്വർണനിധി തട്ടിപ്പ്‌; പ്രധാനപ്രതി അറസ്‌റ്റിൽ

കൊല്ലങ്കോട്സ്വർണനിധി തട്ടിപ്പ് കേസിൽ മുങ്ങിയ പ്രതിയെ തമിഴ്നാട്ടിലെ മന്നൂരിൽനിന്ന്‌ കൊല്ലങ്കോട്‌ പൊലീസ് അറസ്റ്റ് ചെയ്തു. നടുപ്പുണി സ്വദേശി പ്രകാശൻ (45)ആണ് അറസ്‌റ്റിലായത്‌. ഗോവിന്ദാപുരം ആർടിഒ ചെക്ക് പോസ്റ്റിന്‌...

ചീട്ടുകളി സംഘം പിടിയിൽ

ചീട്ടുകളി സംഘം പിടിയിൽ

പാലക്കാട്വീടിനുള്ളിൽ പണംവച്ച് ചീട്ടുകളിച്ച ഇരുപതംഗ സംഘത്തെ ടൗൺ സൗത്ത് പൊലീസ് അറസ്‌റ്റ്‌ ചെയ്തു. പ്രതികളിൽനിന്ന്‌ 20,000രൂപ പിടിച്ചെടുത്തു. ഗൂഗിൾ പേ മണി ട്രാൻസ്‌ഫർ ഉപയോഗിച്ചാണ് കളിക്കാർ പണമിടപാട്...

ആ​ദി​വാ​സി യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

ആ​ദി​വാ​സി യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

മ​ണ്ണാ​ർ​ക്കാ​ട് : ആ​ദി​വാ​സി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​ഞ്ഞി​ര​പ്പു​ഴ പൂ​ഞ്ചോ​ല സ്വ​ദേ​ശി ജി​ത്തു ആ​ന്േ‍​റാ ജോ​സ​ഫ് (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട്...

ഗ്രീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡി നടന്നു.

ഗ്രീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡി നടന്നു.

ചിറ്റൂർ : കർഷകർ അവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളേയും,അവകാശങ്ങളേയും കുറിച്ച് ബോധവാൻമാരല്ലെന്ന് മാത്രമല്ല ചിന്തിക്കുന്നു പോലുമില്ല എന്നതാണ് യാഥാർത്ഥ്യം. കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണ്. കർഷകർ ഉൽപ്പാദനം നടത്തുവാൻ മാത്രമുള്ളവരല്ലെന്ന്...

ഹരിയാനയിൽ  കർഷകരെ ക്രൂരമായി മർദ്ദിച്ച് കൊന്നതിൽ പ്രതിഷേധിച്ചു

ഹരിയാനയിൽ കർഷകരെ ക്രൂരമായി മർദ്ദിച്ച് കൊന്നതിൽ പ്രതിഷേധിച്ചു

ഹരിയാനയിലെ കർണ്ണാലിൽ കർഷകരെ ക്രൂരമായി മർദ്ദിച്ച് കൊന്ന ബിജെപി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള കർഷകസംഘം പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു

എ.വി.ഗോപിനാഥ് : സിപിഐ(എം) പ്രതികരണമെത്തി

എ.വി.ഗോപിനാഥ് : സിപിഐ(എം) പ്രതികരണമെത്തി

എ.വി.ഗോപിനാഥിന്‍റെ തീരുമാനം സ്വാഗതാര്‍ഹം മുന്‍ ഡി.സി.സി പ്രസിഡന്‍റും മുന്‍ എം.എല്‍.എയുമായിരുന്ന. ശ്രീ.എ.വി.ഗോപിനാഥ് ജില്ലയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ്സ് നേതാവാണ്. ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെന്ന നിലയില്‍ കോണ്‍ഗ്രസ്സിന്‍റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍...

മത്സ്യകൃഷി വിളവെടുപ്പ് എം. എൽ. എ. എ. പ്രഭാകരൻ  ഉദ്ഘാടനം ചെയ്തു.

മത്സ്യകൃഷി വിളവെടുപ്പ് എം. എൽ. എ. എ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ഫിഷറീസ് വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ മുണ്ടൂർ ഗ്രാമപഞ്ചായത്തിൽ തിരുത്തിനി വീട്ടിലെ എം.എസ് ആകാശിന്റെ...

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനിയെ മമ്മൂക്ക സൗഹൃദ കൂട്ടായ്മ  ആദരിച്ചു

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനിയെ മമ്മൂക്ക സൗഹൃദ കൂട്ടായ്മ ആദരിച്ചു

പരിമിതികൾകുള്ളിൽ നിന്നും പഠിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനിയെ മമ്മൂക്ക സൗഹൃദ കൂട്ടായ്മ പാലക്കാട് ജില്ലാ കമ്മിറ്റി ആദരിച്ചുതാണാവ് (വീട്മുട്ടിക്കുളങ്ങര വള്ളിക്കോട്‌ ) ഭാഗത്തുകാഴ്ച ശക്തി ഇല്ലാത്ത...

Page 320 of 648 1 319 320 321 648
  • Trending
  • Comments
  • Latest

Recent News