Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

സ്വർണനിധി തട്ടിപ്പ്‌; പ്രധാനപ്രതി അറസ്‌റ്റിൽ

Palakkad News by Palakkad News
5 years ago
in CHITTUR
0
സ്വർണനിധി തട്ടിപ്പ്‌; പ്രധാനപ്രതി അറസ്‌റ്റിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൊല്ലങ്കോട്
സ്വർണനിധി തട്ടിപ്പ് കേസിൽ മുങ്ങിയ പ്രതിയെ തമിഴ്നാട്ടിലെ മന്നൂരിൽനിന്ന്‌ കൊല്ലങ്കോട്‌ പൊലീസ് അറസ്റ്റ് ചെയ്തു. നടുപ്പുണി സ്വദേശി പ്രകാശൻ (45)ആണ് അറസ്‌റ്റിലായത്‌. ഗോവിന്ദാപുരം ആർടിഒ ചെക്ക് പോസ്റ്റിന്‌ സമീപം 2019 നവംബർ 16ന് രാത്രി കോയമ്പത്തൂർ പെരിയനായ്ക്കൻ പാളയം സ്വദേശിയായ യുനാനി ഡോക്ടർ നടരാജനിൽനിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയാണ് പ്രകാശൻ.
നിധിയായി കിട്ടിയ സ്വർണം ചുരുങ്ങിയ വിലയ്‌ക്ക് നൽകാമെന്നു പറഞ്ഞ് പ്രകാശനും സംഘവും നടരാജനെ ഗോവിന്ദാപുരത്ത്‌ സമീപം വിളിച്ചുവരുത്തി വഞ്ചിക്കുകയായിരുന്നു. യഥാർഥ സ്വർണം കാണിച്ച് വിശ്വാസം വരുത്തി 1,300 ഗ്രാം മാറ്റ് കുറഞ്ഞ സ്വർണം നൽകാൻ ശ്രമിച്ചു.
വ്യാജ സ്വർണമടങ്ങിയ സഞ്ചി വാങ്ങാൻ വിസമ്മതിച്ച നടരാജന്റെ പക്കൽനിന്ന്‌ 15 ലക്ഷം രൂപയടങ്ങുന്ന ബാഗ് പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. സഹായികളായ ഗോവിന്ദാപുരം സ്വദേശി അക്ബർ, ഉദുമൽപേട്ട സ്വദേശി ചിന്നരാജ് എന്നിവർ കവർച്ചയ്‌ക്കുശേഷം ഓമ്നി വാനിൽ രക്ഷപ്പെട്ടു. അക്ബർ, ചിന്നരാജ് എന്നിവരെ കൊല്ലങ്കോട് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവശേഷം തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഇയാൾ ഒളിവിൽ താമസിച്ചു. പ്രതികൾ രക്ഷപ്പെട്ട വാനും പൊലീസ് കണ്ടെടുത്തു. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. സിഐ എ വിപിൻദാസ്, എസ്ഐ കെ ഷാഹുൽ,- എഎസ്ഐമാരായ എ ഷാജു, ബി നസീറലി, കെ ജയകുമാർ, സിപിഒമാരായ എസ് ജിജോ, ജി വിനേഷ്, എസ് സുഭാഷ് എന്നിവരടങ്ങിയ അന്വേഷക സംഘമാണ് പ്രതിയെ പിടികൂടിയത്‌.

Previous Post

ചീട്ടുകളി സംഘം പിടിയിൽ

Next Post

നിരോധിത പുകയില ഉൽ​പന്നം പിടികൂടി

Palakkad News

Palakkad News

Next Post
നിരോധിത പുകയില ഉൽ​പന്നം പിടികൂടി

നിരോധിത പുകയില ഉൽ​പന്നം പിടികൂടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News