Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മത്സ്യകൃഷി വിളവെടുപ്പ് എം. എൽ. എ. എ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.

Palakkad News by Palakkad News
5 years ago
in PALAKKAD
0
മത്സ്യകൃഷി വിളവെടുപ്പ് എം. എൽ. എ. എ. പ്രഭാകരൻ  ഉദ്ഘാടനം ചെയ്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സംസ്ഥാന ഫിഷറീസ് വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ മുണ്ടൂർ ഗ്രാമപഞ്ചായത്തിൽ തിരുത്തിനി വീട്ടിലെ എം.എസ് ആകാശിന്റെ പടുതാ കുളത്തിൽ ആസാംവാള മത്സ്യകൃഷി വിളവെടുപ്പ് ബഹു. മലമ്പുഴ എം. എൽ. എ. ശ്രീ. എ. പ്രഭാകരൻ അവർകൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജിത എം.വി അധ്യക്ഷയായി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ശ്രീമതി പ്രിയ ഒ.ബി, ഗ്രാമപഞ്ചായത്ത് ക്ഷേമസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ശിവദാസ്.വി.സി, മുണ്ടൂർ കോപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ് ശ്രീ. രാമദാസ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആലത്തൂർ മത്സ്യഭവൻ പ്രൊജക്റ്റ്‌ കോഡിനേറ്റർ ശ്രീ. അജീഷ് കെ.എ. സ്വാഗതവും മത്സ്യകർഷകനായ ആകാശ്. എം. എസ്. നന്ദിയും പറഞ്ഞ ചടങ്ങിൽ അക്വാകൾച്ചർ പ്രൊമോട്ടർമാരായ ശ്രീ. അരുൺ. കെ, ശ്രീമതി അനിത, ശ്രീ. യു. മണികണ്ഠൻ, ശ്രീ. കെ. കൃഷ്ണദാസ്, ശ്രീ. കെ. മുരളി എന്നിവരും പങ്കെടുത്തു. 2020 ഡിസംബറിൽ പടുതാകുളം നിർമ്മാണം പൂർത്തീകരിച്ച് 2021 ജനുവരി ആദ്യവാരം 1000 ആസാം വാള മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പരിപാലനം നടത്തി വിളവെടുത്തപ്പോൾ 900gm മുതൽ 1.200kg വരെ ശരാശരി തൂക്കം ലഭിച്ചു. പ്രാദേശികമായി കിലോഗ്രാമിന് 180 രൂപാ നിരക്കിൽ വിൽപ്പന ആരംഭിച്ചു. ശാസ്ത്രീയ കൃഷിരീതികൾ അവലംഭിച്ചുകൊണ്ട് നടപ്പിലാക്കുന്ന മത്സ്യകർഷകർക്ക് പ്രോത്സാഹനം നൽകണമെന്നും അറവു മാലിന്യങ്ങൾ നിക്ഷേപിച്ചും ജലാശയങ്ങൾ മലിനപ്പെടുത്തിയും നടത്തുന്ന മത്സ്യം വളർത്തൽ നിരുത്സാഹപ്പെടുത്തണമെന്നും എം. എൽ. എ. അഭിപ്രായപ്പെട്ടു.

Previous Post

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനിയെ മമ്മൂക്ക സൗഹൃദ കൂട്ടായ്മ ആദരിച്ചു

Next Post

എ.വി.ഗോപിനാഥ് : സിപിഐ(എം) പ്രതികരണമെത്തി

Palakkad News

Palakkad News

Next Post
എ.വി.ഗോപിനാഥ് : സിപിഐ(എം) പ്രതികരണമെത്തി

എ.വി.ഗോപിനാഥ് : സിപിഐ(എം) പ്രതികരണമെത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News