Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ഗ്രീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡി നടന്നു.

Palakkad News by Palakkad News
5 years ago
in CHITTUR
0
ഗ്രീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡി നടന്നു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചിറ്റൂർ : കർഷകർ അവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളേയും,
അവകാശങ്ങളേയും കുറിച്ച് ബോധവാൻമാരല്ലെന്ന് മാത്രമല്ല ചിന്തിക്കുന്നു പോലുമില്ല എന്നതാണ് യാഥാർത്ഥ്യം. കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണ്. കർഷകർ ഉൽപ്പാദനം നടത്തുവാൻ മാത്രമുള്ളവരല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. ആയതിനായി കർഷക സംഘടനകൾ മുന്നോട്ട് വരണമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ഗ്രീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഗീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ.വിശ്വനാഥൻ അദ്ധ്യക്ഷതവഹിച്ചു.

ചിറ്റൂർ-തത്തമംഗലം നഗരസഭ പ്രതിപക്ഷ നേതാവ് കെ.സി.പ്രീത്, ക്ലബ്ബ് ചീഫ് കോ-ഓഡിനേറ്റർ സനു എം. സനോജ്, എം.ഗോപകുമാർ, എൻ.ദിനേഷ്, എ.ആഷിഫ് എന്നിവർ പ്രസംഗിച്ചു.

മികച്ച ജൈവകർഷകനായ ഡോ: പി.പ്രലോബ്കുമാർ, ഫാംഫെഡ് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എം.മണി മാസ്റ്റർ, ദേശീയതലത്തിൽ പ്രോജക്ട് വിജയിയായ തനിമ രാജേഷ് എന്നിവരെ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉപഹാരം നൽകി ആദരിച്ചു.

ക്ലബ്ബ് ഭാരവാഹികളായി ടി.എ.വിശ്വനാഥൻ ( പ്രസിഡണ്ട്), ഹരീഷ് കണ്ടാത്ത് (വൈസ് പ്രസിഡണ്ട്), എസ്.സുശീൽ (ചീഫ് കോ-ഓഡിനേറ്റർ), എം.ഗോപകുമാർ (അസോസിയേറ്റ് കോ-ഓഡിനേറ്റർ) എ.ആഷിഫ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Previous Post

ഹരിയാനയിൽ കർഷകരെ ക്രൂരമായി മർദ്ദിച്ച് കൊന്നതിൽ പ്രതിഷേധിച്ചു

Next Post

ആ​ദി​വാ​സി യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

Palakkad News

Palakkad News

Next Post
ആ​ദി​വാ​സി യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

ആ​ദി​വാ​സി യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News