ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്.
October 16, 2025
കല്ലടിക്കോട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില
October 14, 2025
വാഹന ലേലംജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ ടൗണ്‍ സൗത്ത്, പാലക്കാട് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്, ടൗണ്‍ നോര്‍ത്ത്, മങ്കര, ആലത്തൂര്‍, മംഗലം ഡാം, കുഴല്‍മന്നം, നെന്മാറ, പാടഗിരി,...
മലമ്പുഴ..സുഗന്ധങ്ങളെ ആവാഹിച്ച് കഥകളെഴുതുന്ന ലാറ്റിനമേരിക്കയിൽ എന്നല്ല ലോകത്തു തന്നെ മാർക്കേസിനെ ഓർമ്മപെടുത്തുവാനായി പേരത്തോട്ടം സൃഷ്ടിക്കുക എന്ന ആശയം ഉടലെടുത്തതിലും അത് ഒരു ജയിൽ ക്യാമ്പസിലാണ് എന്നതും ശരിക്കും...
സാമൂഹ്യ അപചയങ്ങൾക്കെതിരെ വിദ്യാർഥികൾ ഉണർന്നിരിക്കണം - എസ് എസ് എഫ് കൊപ്പം :സാമൂഹ്യ അപചയങ്ങൾക്കെതിരെ വിദ്യാർഥികൾ ഉണർന്നിരിക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി ജാബിർ...
ചിറ്റൂർ: ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ എടുത്തവർക്ക് ഭീമമായ ബില്ല് നൽകിയ നടപടിയ്ക്ക് കോടതിയിൽ മറുപടി പറയേണ്ടി വരുമെന്ന് ഡി.സി.സി. പ്രസിഡൻ്റ് എ. തങ്കപ്പൻ പറഞ്ഞു ....
പുതുനഗരത്ത് കഞ്ചാവ് മാഫിയ; ചോദ്യം ചെയ്ത എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം പുതുനഗരം: പാലക്കാട് പുതുനഗരം പഞ്ചായത്തില്‍ കഞ്ചാവ് ലഹരി മാഫിയയെ ചോദ്യം ചെയ്ത എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം....
പാലക്കാട്.ബിജെപി ഭരിക്കുന്ന ഒരേയൊരു നഗരസഭയായ പാലക്കാട്ട് ശക്തമായ ചേരിപ്പോര്. ബി.ജെ.പി നേതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് കലഹിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍...
പാലക്കാട് ജില്ലയില്‍ ഇന്ന് 1591 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു1768 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 14) 1591 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
കുനിശ്ശേരി. ചരിത്ര പ്രസിദ്ധമായ കുനിശ്ശേരി പൂക്കുളങ്ങര ഭഗവതിക്ഷേത്രത്തിൽ ഭഗവതിക്കും,ഉപദേവൻമാർക്കും ശുദ്ധികലശപൂജയും, വിശേഷാൽ പൂജകളും നടന്നു. ക്ഷേത്രംതന്ത്രി അണ്ടലാടിമന പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ,കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്...
ജില്ലയിലെ 13 ഓട്ടിസം സെന്ററുകളിലായി പഠിക്കുന്നഓട്ടിസം സെന്ററിലെ വിദ്യാർത്ഥികൾക്കായി കൊല്ലങ്കോട് ബി.ആർ.സി , നെന്മാറ ഓട്ടിസം സെന്റർ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ കലോൽസവം ചിമിഴ് 2021...
ആലത്തൂർ : യു കെ ജി വിദ്യാർഥിനി അനന്യയുടെ അമ്മ കാവശേരി സ്വദേശിനി സൗമ്യ (24) രണ്ട് വൃക്കകളും തകരാറിലായതിനെ തുടർന്ന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുകയാണ്....
ഭാരത പുഴയില്‍മാന്നന്നൂർ ഉരുക്ക് തടയണ ഭാഗത്ത്ഞായറാഴ്ച വൈകുന്നേരം ഒഴുക്കില്‍ പെട്ട് കാണാതായ രണ്ടു പേരില്‍ ഒരാളുടെ മൃതദേഹം ചെറുതുരുത്തി പാലത്തിന് സമീപത്ത് നിന്നും ലഭിച്ചു. ചേലക്കര സ്വദേശി...
വയോധിക മരിച്ച നിലയിൽ; മൃതദേഹത്തിന് പത്ത് ദിവസം പഴക്കം പെരിങ്ങോട്ടുകുറുശ്ശി: ഒറ്റക്ക് താമസിച്ചിരുന്ന വയോധികയുടെ മൃതദേഹം വീട്ടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. പരുത്തിപ്പുള്ളി കാവുതിയാംപറമ്പ് സരോജിനിയെ (70)...
ശുചീകരിച്ചു പാലക്കാട്: സി.പി.എം സമ്മേളനങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി വലിയങ്ങാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനെല്ലായ് പുഴകടവ് ശുചീകരിച്ചു. വർഷങ്ങളായി കുളവാഴകളും, പുല്ലും വളർന്ന് കടവ് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു....
ഓട്ടിസം സെൻ്ററിലെ വിദ്യാർത്ഥികളുടെ പാലക്കാട് ജില്ലാ കലോത്സവ വിജയികൾക്കുള്ള സമ്മാനദാനം "ചിമിഴ് 2021" ഇന്ന് കാലത്ത് 11 മണിക്ക് GHSS നെന്മാറയിൽ വച്ച്. MLA ശ്രീ. K.ബാബു...
മങ്കര-കാളികാവ് റോഡിലെ ടോൾ ബൂത്ത് നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ടീം മങ്കര മനുഷ്യമതിൽ തീർത്തപ്പോൾ മങ്കര: മങ്കര- കാളികാവ് പൊതുമരാമത്ത് റോഡിലെ ടോൾ ബൂത്ത് പൊളിച്ചുനീക്കാത്തതിൽ പ്രതിഷേധിച്ച്...
കൊല്ലങ്കോട്ഗവേഷണ വിദ്യാർഥിനിയായ അധ്യാപിക കൃഷ്‌ണകുമാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ട സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കൃഷ്‌ണകുമാരിയുടെ അച്ഛൻ കൃഷ്ണൻകുട്ടി കൊല്ലങ്കോട് പൊലീസിൽ നൽകിയ പരാതിയിലാണ്...