Saturday, September 19, 2026
Palakkad News

Palakkad News

മലമ്പുഴ അകമലവാരം കൊല്ലങ്കുന്നിൽ വീണ്ടും കാട്ടാന

മലമ്പുഴ അകമലവാരം കൊല്ലങ്കുന്നിൽ വീണ്ടും കാട്ടാന

നശിപ്പിച്ചത് 3 ഏക്കർ കൃഷി വീണ്ടും കാട്ടാന വ്യാപ കമായി കൃഷി നശിപ്പിച്ചു. പഞ്ചാ യത്തിലെ ഒന്നാം വാർഡിൽ ആദി വാസികളുടേത് ഉൾപ്പെടെ 3 ഏക്കറോളം സ്ഥലത്തെ...

പാലക്കാട്‌ നഗരസഭ മാസ്‌റ്റർ പ്ലാൻതണ്ണീർത്തട നിയമം ലംഘിച്ചു

പാലക്കാട്‌ നഗരസഭ മാസ്‌റ്റർ പ്ലാൻതണ്ണീർത്തട നിയമം ലംഘിച്ചു

പാലക്കാട്‌ നഗരസഭ മാസ്‌റ്റർ പ്ലാൻതണ്ണീർത്തട നിയമം ലംഘിച്ചു പാലക്കാട്‌നഗരസഭയുടെ മാസ്‌റ്റർ പ്ലാൻ നടപ്പാക്കിയാൽ പാലക്കാട്‌ നഗരം കൂടുതൽ വെള്ളക്കെട്ടിലാകും. നീർത്തടാധിഷ്ടിത തണ്ണീർത്തട നിയമം ലംഘിച്ചാണ്‌ പലയിടത്തും കെട്ടിടങ്ങൾ...

സോപ്പ് കടയിൽ സ്ഫോടക വസ്തു കടയുടമ ഒളിവിൽ

സോപ്പ് കടയിൽ സ്ഫോടക വസ്തു കടയുടമ ഒളിവിൽ

സ്ഫോടക വസ്തു കടയുടമ ഒളിവിൽ കൊല്ലങ്കോട് • ആനമാറി സോപ്പ് കടയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂ ടിയ സംഭവത്തിൽ കടയുടമയെ കണ്ടെത്താനായില്ല. വടക്കഞ്ചേരി ആയക്കാട്ടെ വാസു(50)...

ഒറ്റപ്പാലത്ത് കടം വാങ്ങിയ പണം തിരികെ ചോദിച്ചയാളെ വാഹനമിടിപ്പിച്ചു.

ഒറ്റപ്പാലത്ത് കടം വാങ്ങിയ പണം തിരികെ ചോദിച്ചയാളെ വാഹനമിടിപ്പിച്ചു.

പാലക്കാട് : പാലക്കാട് ഒറ്റപ്പാലത്ത് കടം വാങ്ങിയ പണം തിരികെ ചോദിച്ചയാളെ വാഹനമിടിപ്പിച്ചു. യുവാവിനെ ബോണറ്റിലിരുത്തി കാര്‍ സഞ്ചരിച്ചത് 2 കിലോമീറ്റളോളം ദൂരം. പരിക്കേറ്റ മലപ്പുറം സ്വദേശിയായ...

ജില്ലയില്‍ ഇന്ന് 393 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 393 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 393 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 450 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 27) 393 പേർക്ക് കോവിഡ് 19...

കല്പാത്തി  അഗ്രഹാര മേഖലയെ  പൈതൃക ഗ്രാമ                             പദ്ധതിയിൽ നിന്നും ഒഴിവാക്കണം

കല്പാത്തി അഗ്രഹാര മേഖലയെ പൈതൃക ഗ്രാമ പദ്ധതിയിൽ നിന്നും ഒഴിവാക്കണം

കൽപ്പാത്തി ഗ്രാമത്തിലെ വീടുകൾക്കുണ്ടാകുന്ന ചെറിയ അറ്റകുറ്റ പണികൾക്ക്പോലും തിരുവനന്തപുരത്തേക്ക് പോകേണ്ട സാഹചര്യത്തിൽ നിന്നും കൽപ്പാത്തിഅഗ്രഹാര മേഖലയെ മോചിപ്പിക്കുന്നതിന്   കൽപ്പാത്തി മേഖലയെ പൈതൃക ഗ്രാമംപദ്ധതിയിൽ നിന്നും ഒഴിവാക്കുന്നതിന് പാലക്കാട്...

ക്രൈസ്തവ-മുസ് ലിം സൗഹാർദ്ദം തകർക്കുന്നു; പാലാ ബിഷപ്പിനെതിരേ പരാതി

ക്രൈസ്തവ-മുസ് ലിം സൗഹാർദ്ദം തകർക്കുന്നു; പാലാ ബിഷപ്പിനെതിരേ പരാതി

ക്രൈസ്തവ-മുസ് ലിം സൗഹാർദ്ദം തകർക്കുന്നു; പാലാ ബിഷപ്പിനെതിരേ പരാതി എസ്ഡിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സുലൈമാൻ പാലക്കാടാണ് പരാതി നൽകിയത്. പാലക്കാട്: പാലാ ബിഷപ്പ് ക്രൈസ്തവ-മുസ് ലിം...

ബിവറേജസ് ഔട്ട്‌ലറ്റിലെ പണവുമായി മുങ്ങിയ ജീവനക്കാരന്‍ അറസ്റ്റില്‍

ബിവറേജസ് ഔട്ട്‌ലറ്റിലെ പണവുമായി മുങ്ങിയ ജീവനക്കാരന്‍ അറസ്റ്റില്‍

കാഞ്ഞിരപ്പുഴയില്‍ ബിവറേജസ് ഔട്ട്‌ലറ്റിലെ പണവുമായി മുങ്ങിയ ജീവനക്കാരന്‍ അറസ്റ്റില്‍ . ആലത്തൂര്‍ സ്വദേശി ഗിരീഷാണ് അറസ്റ്റിലായിരിക്കുന്നത്. മുപ്പത്തൊന്നേകാല്‍ ലക്ഷം രൂപയുമായാണ് ഇയാള്‍ മുങ്ങിയിരുന്നത്. പ്രതിയില്‍ നിന്നും 29.5...

കേരളത്തിലെ നൂറ്റി അൻപത്തിയൊന്ന് ആനകളുടെ പേരുകൾ 2 മിനിറ്റ് 59 സെക്കന്റിൽ പറഞ്ഞ് റെക്കോർഡിട്ടു

കേരളത്തിലെ നൂറ്റി അൻപത്തിയൊന്ന് ആനകളുടെ പേരുകൾ 2 മിനിറ്റ് 59 സെക്കന്റിൽ പറഞ്ഞ് റെക്കോർഡിട്ടു

പാലക്കാട്: കേരളത്തിലെ നൂറ്റി അൻപത്തിയൊന്ന് ആനകളുടെ പേരുകൾ 2 മിനിറ്റ് 59 സെക്കൻ്റ് 62 മില്ലിസെക്കൻ്റ് എന്ന റെക്കോർഡ് സമയത്തിനുള്ളിൽ പറഞ്ഞതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്,...

പുഴയില്‍ കാട്ടാനയുടെ ജഡം ഒഴുകിയെത്തിയ നിലയില്‍ കണ്ടെത്തി.

മറവു ചെയ്ത കാട്ടാനയുടെ ജഡം വനംവകുപ്പ് പുറത്തെടുത്തേക്കും

മറവു ചെയ്ത കാട്ടാനയുടെ ജഡം വനംവകുപ്പ് മാന്തിയേക്കുംമണ്ണാർക്കാട് :അമ്പലപ്പാറയിൽ മലവെള്ളപ്പാച്ചിലിൽ ഒഴുകിവന്ന കാട്ടാനയുടെ ജഡം പുഴക്കരികിൽ മറവ് ചെയ്തതിൽ പ്രതിഷേധം ശക്തമാവുന്നു. ഞായറാഴ്ച വെള്ളിയാർ പുഴയിൽ അപ്രതീക്ഷിതമായി വന്ന...

പല്ലശ്ശന ലോക്കൽ സമ്മേളനത്തിന്  ഒരുക്കങ്ങളായി

പല്ലശ്ശന ലോക്കൽ സമ്മേളനത്തിന് ഒരുക്കങ്ങളായി

23-മത് പാർട്ടി കോൺഗ്രസ്സിനു മുന്നോടിയായുള്ള പല്ലശ്ശന ലോക്കൽ സമ്മേളനത്തിന് കൂടല്ലൂർ ജംങ്ഷനിൽ ഉയർന്ന പ്രവേശനകവാടം.28-10-2021ന് (വ്യാഴാഴ്ച) നാളെ കൂടല്ലൂർ എഴുത്തച്ഛൻ സമുദായ ഓഡിറ്റോറിയത്തിൽ (സഖാവ്. കെ. ചന്ദ്രൻ...

നജാത്ത് കോളേജിൽ ഡിഗ്രി സീറ്റൊഴിവ്

നജാത്ത് കോളേജിൽ ഡിഗ്രി സീറ്റൊഴിവ്

നജാത്ത് കോളേജിൽ ഡിഗ്രി സീറ്റൊഴിവ് മണ്ണാർക്കാട്:നജാത്ത് ആർട്സ് ആന്റ് സയൻസ് കോളേജിൽ ഒന്നാം വർഷ ബി.എസ്.സി മാത്തമാറ്റിക്സ് കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.പ്രവേശനമെടുക്കാൻ ആഗ്രഹിക്കുന്നവർ ഉടൻ ബന്ധപ്പെടുക:9744439818.

മണ്ണാർക്കാട് DE ഓഫീസിലേക്ക് എസ്‌ഡിപിഐ പ്രതിഷേധ മാർച്ച് നടത്തി

മണ്ണാർക്കാട് DE ഓഫീസിലേക്ക് എസ്‌ഡിപിഐ പ്രതിഷേധ മാർച്ച് നടത്തി

മണ്ണാർക്കാട് DE ഓഫീസിലേക്ക് എസ്‌ഡിപിഐ പ്രതിഷേധ മാർച്ച് നടത്തി മണ്ണാർക്കാട്: പ്ലസ് വൺ സീറ്റ് കുറവു നികത്തുക വിദ്യാർത്ഥികളുടെ തുടർ പഠനം യാഥാർഥ്യമാക്കുക എന്ന് ആവശ്യപ്പെട്ടു കൊണ്ട്...

കാംപസ് ഫ്രണ്ട് ഡിഡിഇ ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

കാംപസ് ഫ്രണ്ട് ഡിഡിഇ ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: കാംപസ് ഫ്രണ്ട് ഡിഡിഇ ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പാലക്കാട്: ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക്...

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ര​ഥോ​ത്സ​വം ന​ട​ത്തും:ഷാ​ഫി പ​റ​മ്പി​ൽ

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ര​ഥോ​ത്സ​വം ന​ട​ത്തും:ഷാ​ഫി പ​റ​മ്പി​ൽ

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ര​ഥോ​ത്സ​വം ന​ട​ത്താ​നു​ള്ള അ​നു​മ​തി സ​ർ​ക്കാ​രി​ൽ​നി​ന്നും നേ​ടി​യെ​ടു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ് താ​ൻ ന​ട​ത്തി​യ​തെ​ന്നു ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ. സ​ർ​ക്കാ​ർ അ​നു​മ​തി ഇ​ല്ലാ​തെ ര​ഥോ​ത്സ​വം ന​ട​ത്താ​ൻ ക​ഴി​യി​ല്ല...

കേരള റവന്യു ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ പാലക്കാട് താലൂക്ക് സമ്മേളനം

കേരള റവന്യു ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ പാലക്കാട് താലൂക്ക് സമ്മേളനം

സിവിൽ സർവ്വീസ് മേഖലയിൽ കാര്യക്ഷമമായ ജനകീയവൽക്കരണമാണ് ജോയൻ്റ് കൗൺസിൽ ലക്ഷ്യമിടുന്നതെന്ന് ജോയൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം K മുകുന്ദൻ, വികേന്ദ്രീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജോയൻ്റ് കൗൺസിൽ...

Page 271 of 648 1 270 271 272 648

Recent News