മൈലംപുള്ളിയില്‍ ടോള്‍ ബൂത്ത് നിര്‍മാണം : പ്രതിഷേധം കനക്കുന്നു
September 18, 2026
ഒറ്റപ്പാലത്ത് ഗണേശോത്സവത്തിനിടെ സംഘര്‍ഷം
September 18, 2026
ജില്ലയില്‍ എച്ച്1എൻ1 ജാഗ്രതാ നിര്‍ദേശം;
September 17, 2026
ചരമം കൂടല്ലൂർ പടിഞ്ഞാറെ വീട്ടിൽC.നാരായണനെഴുത്തച്ഛൻ(79) നിര്യാതനായി.ഭാര്യ.ശാന്ത.മക്കൾ. സുഗതൻ,അനിത,സജിയൻ,സരിത.മരുമക്കൾ.രാധിക, ഹരിദാസ്,മിനി, പരശുരാമൻ.
അർഹതപ്പെട്ടവരെ സഹായിക്കുന്നതാണു് യഥാർത്ഥ ജീവകാരുണ്യ പ്രവർത്തനം. ---കെ.ബാബു.എം.എൽ.എ.- കൊടുവായൂർ: അർഹതപ്പെട്ടവരെ കണ്ടെത്തി സഹായിക്കുന്നതാണ് യഥാർത്ഥ ജീവകാരുണ്യ പ്രവർത്തനമെന്നും വലതുകൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്ന പേലെ ചെയ്യുന്ന...
നെല്ലിയാമ്പതി : മലയോര മേഖലയായ നെല്ലിയാമ്പതിയിൽ, വനത്തിനകത്തുള്ള കട്ടളപ്പാറ ആദിവാസി കോളനിയിൽ പനി ക്ലിനിക് നടത്തി. നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഗൈനക്കോളജിസ്റ്റ് ഡോ.പി ലക്ഷ്‌മി കോളനി...
കാവശ്ശേരി: ഗാന്ധി ഹരിതകോംപ്ലസ്സുകൾ സ്ഥാപിച്ചുകൊണ്ട്, വിഷ രഹിത പച്ചക്കറിയും ആരോഗ്യം പ്രദാനം ചെയ്യുന്ന ജൈവ കാർഷിക ഉല്പപന്നങ്ങൾ ഉപയോഗിച്ചുള്ള ആഹാരസാധനങ്ങളും ലഭ്യമാക്കണമെന്ന് ഗാന്ധിദർശൻ ഹരിതവേദി തരൂർ നിയോജക...
പാലക്കാട്: ആലത്തൂരിൽനിന്ന് മൂന്ന് മാസം മുമ്പ് കാണാതായ കോളേജ് വിദ്യാർഥിനി സൂര്യ കൃഷ്ണ(21)നെ കണ്ടെത്തി. മുംബൈയിൽ നിന്നാണ് പോലീസ് സംഘം സൂര്യയെ കണ്ടെത്തിയത്. പെൺകുട്ടിയെ ആലത്തൂരിൽ എത്തിച്ചെന്നും...
പാലക്കാട് :നാലര നൂറ്റാണ്ടു കാലം ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നിലനിന്ന ബാബരി മസ്ജിദ് അക്രമികള്‍ തകര്‍ത്തതിന്റെ ഓര്‍മദിനമായ ഡിസംബര്‍ ആറിന് 'ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കും വരെ പോരാട്ടം...
രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരെ MLA കെ.ബാബു ആദരിച്ചു. നെന്മാറ:- ജനകീയാസൂത്രണത്തിൻ്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി രണ്ടാംഘട്ടമായാണ് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരെ ആദരിക്കുന്ന...
പാലക്കാട് : യഹിയവലിയകത്ത്അനുസ്മരണ സദസ്സ് ഇന്ന്വൈകുന്നേരം ഏഴുമണിക്ക് മണിക്ക് MI ഹാൾ, പേഴുങ്കര, അകാലത്തിൽനമ്മെ വിട്ടു പിരിഞ്ഞരാഷ്ട്രീയ ജനസേവനനിറ സാന്നിധ്യമായ പ്രിയപ്പെട്ട മർഹും യഹിയ സാഹിബിനെസുഹൃത്തുക്കളും സഹപ്രവർത്തകരുംഓർമ്മകൾ...
• എംഇഎസ് കല്ലടി കോളജിൽ വീണ്ടും റാഗിങ്. പരു ക്കേറ്റ ഒന്നാം വർഷ വിദ്യാർഥിയെ വട്ടമ്പലം സ്വകാര്യ ആശുപ്രതി യിൽ തീവ്രപരിചരണ വിഭാഗ ത്തിൽ പ്രവേശിപ്പിച്ചു. ഒന്നാം...
അഗളി :അട്ടപ്പാടിയിലെ ഗർഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. അട്ടപ്പാടി ബ്ലോക്കിൽ 425 ഗർഭിണികളിൽ 245 പേരും ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുന്നവരാണ്. അഗളി സാമൂഹികാരോഗ്യകേന്ദ്രം അട്ടപ്പാടിയിലെ 28...
അഗളി: അഗളി പോലിസ് സ്റ്റേഷനിലെ ജീപ്പ് അപകടത്തിൽപ്പെട്ടു. താവളം കുറവൻകണ്ടിക്ക് സമീപമാണ് പോലിസ്ജീപ്പ് അപകടത്തിൽപ്പെട്ടത്. സീനിയർ വനിതാ സിവിൽപോലിസ് ഓഫീസർ സുന്ദരി, ഡ്രൈവർ കുമാർ എന്നിവർ പരിക്കുകളില്ലാതെ...
പൊതുശ്മശാനം ഉപയോഗശൂന്യം; വാതകശ്മശാനം വേണമെന്ന് ആവശ്യം ശക്തം ചിറ്റൂർ: പൊൽപ്പുള്ളി പഞ്ചായത്ത് പൊതുശ്മശാനം കാടുകയറി ഉപയോഗശൂന്യമാവുന്നത് നവീകരിക്കണമെന്ന് നാട്ടുകാർ. പെരുന്തൽപൊട്ടയിൽ റോഡുവക്കത്താണ് ശ്മശാനമുള്ളത്. വളർന്നു പന്തലിച്ച പുല്ലും...
അട്ടപ്പാടിയിലെ ശിശുമരണത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് നടത്തിയ ഉപവാസം കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്യുന്നു അഗളി: അട്ടപ്പാടിയിൽ തുടരുന്ന...
ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ബയോഫ്‌ളോക്ക് മത്സ്യകൃഷി പദ്ധതികള്‍ക്ക് ജനറല്‍ വിഭാഗത്തിന് അപേക്ഷിക്കാം. പരിമിതമായ ജലം ഉപയോഗിച്ച് ചെയ്യാവുന്ന നൂതനമായ മത്സ്യകൃഷി രീതിയാണ്...
കോടതിയുടെ കൈവശമുള്ള വസ്തുക്കൾ വിട്ടുനൽകില്ല; സി.ബി.ഐ ആവശ്യം തള്ളി വാളയാർ കേസ്: കോടതിയുടെ കൈവശമുള്ള വസ്തുക്കൾ വിട്ടുനൽകില്ല; സി.ബി.ഐ ആവശ്യം തള്ളിപാലക്കാട്: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ തൂങ്ങി...
പാലക്കാട്: പച്ചക്കറി വണ്ടി തടഞ്ഞ് ഡ്രൈവറുടെ കഴുത്തിൽ കത്തിവച്ച് 11 ലക്ഷം കവർന്ന കേസിൽ ഒളിവിൽ പോയ രണ്ടു പേർക്കായി പൊലീസ് തിരച്ചിൽ ഉൗർജിതമാക്കി. തിങ്കളാഴ്ച രാത്രി...