Thursday, August 13, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പൊ​ൽ​പ്പു​ള്ളിയിൽ വാ​ത​ക​ശ്മ​ശാ​നം വേ​ണ​മെ​ന്ന് ആവശ്യം ശക്തം

Palakkad News by Palakkad News
5 years ago
in CHITTUR
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പൊ​തു​ശ്മ​ശാ​നം ഉ​പ​യോ​ഗ​ശൂ​ന്യം; വാ​ത​ക​ശ്മ​ശാ​നം വേ​ണ​മെ​ന്ന് ആവശ്യം ശക്തം

ചി​റ്റൂ​ർ: പൊ​ൽ​പ്പു​ള്ളി പ​ഞ്ചാ​യ​ത്ത് പൊ​തു​ശ്മ​ശാ​നം കാ​ടു​ക​യ​റി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​വു​ന്ന​ത് ന​വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ. പെ​രു​ന്ത​ൽ​പൊ​ട്ട​യി​ൽ റോ​ഡു​വ​ക്ക​ത്താ​ണ് ശ്മ​ശാ​ന​മു​ള്ള​ത്. വ​ള​ർ​ന്നു പ​ന്ത​ലി​ച്ച പു​ല്ലും കെ​ട്ടി നി​ൽ​ക്കു​ന്ന വെ​ള്ള​ത്തി​ലൂ​ടെ മൃ​ത​ദേ​ഹം ചു​മ​ന്നു​കൊ​ണ്ട് പോ​വു​ന്ന​ത് വി​ഷ​മ​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.

വ​ള​ർ​ന്നു നി​ല്ക്കു​ന്ന പാ​ഴ്ച്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ വി​ഷ​പാ​ന്പു​ക​ൾ വ​ർ​ധി​ച്ച​തോ​തി​ൽ കാ​ണ​പ്പെ​ടു​ന്നു​ണ്ട്. കു​റ്റി​ച്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ നി​ന്നും പ​ന്നി​ക​ളും അ​ക​ത്തു പ്ര​വേ​ശി​ക്കു​ന്ന​വ​രു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​വ​ന്നു​ണ്ട്. മൃ​ത​ദേ​ഹം കൊ​ണ്ടു​വ​രു​ന്ന​വ​ർ മ​ഴ സ​മ​യ​ങ്ങ​ളി​ൽ ക​യ​റി നി​ൽ​ക്കു​ന്ന ശ്മ​ശാ​ന​ത്തി​ന​ക​ത്തെ വി​ശ്ര​മ​മു​റി​യും കാ​ല​പ്പ​ഴ​ക്കം കാ​ര​ണം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രി​ക്കു​ക​യാ​ണ്. ശ്മ​ശാ​നം കോ​ന്പൗ​ണ്ടി​ൽ തെ​രു​വ് വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ മൃ​ത​ദേ​ഹ സം​സ്ക്കാ​ര​ണ​ത്തി​നെ​ത്തു​ന്ന​വ​ർ വി​ള​ക്കു​ക​ളും കൊ​ണ്ടു​വ​രേ​ണ്ട സ്ഥി​തി​യി​ലാ​ണ്.

ശ്മ​ശാ​ന​ത്തി​ലെ​ത്തു​ന്ന​തി​ലു​ള്ള വി​ഷ​മം കാ​ര​ണം മി​ക്ക​വ​രും ദൂ​രെ​യു​ള്ള വൈ​ദ്യു​ത-​വാ​ത​ക​ശ്മ​ശാ​ന​ങ്ങ​ൾ തേ​ടി പോ​വു​യാ​ണ്. നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ലു​ണ്ടാ​വു​ന്ന മ​ര​ണ​ങ്ങ​ളാ​ണ് ഈ ​സ്ഥ​ല​ത്ത് എ​ത്തു​ന്ന​ത്. ഈ ​സ്ഥ​ല​ത്ത് പൂ​ർ​ണ​തോ​തി​ൽ ശു​ചീ​ക​രി​ച്ച് വൈ​ദ്യു​തി​ക​ര​ണം ന​ട​ത്തി വാ​ത​ക​ശ്മ​ശാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കാ​ൻ നാ​ട്ടു​കാ​ർ ഒ​പ്പു​ശേ​ഖ​ര​ണ​ത്തി​നു ശ്ര​മം തു​ട​ങ്ങി​.

Previous Post

ശിശുമരണത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു. ഉപവസിച്ചു

Next Post

പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു

Palakkad News

Palakkad News

Next Post
പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു

പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News