Friday, July 17, 2026
Palakkad News

Palakkad News

ഒറ്റപ്പാലത്ത് സു​ഹൃ​ത്തി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വ​ത്തി​ല്‍ കൊ​ല​ക്ക് ഉ​പ​യോ​ഗി​ച്ച ക​ത്തി​ കണ്ടെടുത്തു

ഒറ്റപ്പാലത്ത് സു​ഹൃ​ത്തി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വ​ത്തി​ല്‍ കൊ​ല​ക്ക് ഉ​പ​യോ​ഗി​ച്ച ക​ത്തി​ കണ്ടെടുത്തു

ഒറ്റപ്പാലത്ത് സു​ഹൃ​ത്തി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വ​ത്തി​ല്‍ കൊ​ല​ക്ക് ഉ​പ​യോ​ഗി​ച്ച ക​ത്തി​ കണ്ടെടുത്തു ആ​ഷി​ഖി‍െന്‍റ (24) കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​പ്പു​റം അ​ഴി​ക്ക​ല പ​റ​മ്ബ് പാ​റ​ക്ക​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഫി​റോ​സു​മാ​യി...

വൈദ്യുതി ചാർജും ഫിക്സിഡ് വർധിപ്പിക്കാനൊരുങ്ങുന്ന  സർക്കാർ നടപടിക്കെതിരെ SDPI

വൈദ്യുതി ചാർജും ഫിക്സിഡ് വർധിപ്പിക്കാനൊരുങ്ങുന്ന സർക്കാർ നടപടിക്കെതിരെ SDPI

വൈദ്യുതി ചാർജും ഫിക്സിഡ് വർധിപ്പിക്കാനൊരുങ്ങുന്ന കേരള സർക്കാർ നടപടിക്കെതിരെ SDPI നെമ്മാറ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പുതുനഗരം KSEB ഓഫീസ് പ്രതിഷേധ മാർച്ച് SDTU പാലക്കാട്‌...

ഹിംസക്കെതിരെയുള്ള ആയുധം ഗാന്ധിമാർഗ്ഗത്തിലൂടെയുള്ള അഹിംസ മാത്രം, :ഗാന്ധിദർശൻ വേദി.

ഹിംസക്കെതിരെയുള്ള ആയുധം ഗാന്ധിമാർഗ്ഗത്തിലൂടെയുള്ള അഹിംസ മാത്രം, :ഗാന്ധിദർശൻ വേദി.

ഗാന്ധിദർശൻ വേദി. രാഷ്ട്രീയ, വർഗ്ഗീയ കൊലപാതകങ്ങൾ, ഗുണ്ടാ അക്രമങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ എന്നീ ഹിംസാത്മക പ്രവർത്തനങ്ങളെ ചെറുക്കാനുള്ള ആയുധം ഗാന്ധിമാർഗ്ഗത്തിലൂടെയുള്ള അഹിംസ മാത്രമാണെന്നും, അതിനു...

ടി. നസിറുദ്ദീൻ അനുസ്മരണ സമ്മേളനം

ടി. നസിറുദ്ദീൻ അനുസ്മരണ സമ്മേളനം

സംസ്ഥാന പ്രസിഡണ്ട് ടി. നസിറുദ്ദീന്റെ വിയോഗത്തിൽ പാലക്കാട് ജില്ലാ കൗൺസിൽ അനുസ്മരണ സമ്മേളനം നടത്തി. ജില്ലാ പ്രസിഡണ്ട് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി...

മുസ്ലിം ജഡ്ജ് പ്രതിക്ക് ജാമ്യം നല്‍കിയെന്ന് പ്രസംഗിച്ച യുവമോര്‍ച്ചാ നേതാവിനെതിരേ കലാപാഹ്വാനത്തിന് കേസ്

മുസ്ലിം ജഡ്ജ് പ്രതിക്ക് ജാമ്യം നല്‍കിയെന്ന് പ്രസംഗിച്ച യുവമോര്‍ച്ചാ നേതാവിനെതിരേ കലാപാഹ്വാനത്തിന് കേസ്

മുസ് ലിം ജഡ്ജ് പ്രതിക്ക് ജാമ്യം നല്‍കിയെന്ന് പ്രസംഗിച്ച യുവമോര്‍ച്ചാ നേതാവിനെതിരേ കലാപാഹ്വാനത്തിന് കേസ് പാലക്കാട്; കിണാശേരി മമ്പറത്ത് ആര്‍എസ്എസ് പ്രാദേശിക നേതാവ് സഞ്ജിത്ത് വെട്ടേറ്റ് മരിച്ച...

നഗരസഭ ഭരിക്കുന്നത് അമൃതകുംബത്തിൽ കൈയ്യിട്ടുനക്കുന്നവരാണെന്ന് എൻ.എൻ.കൃഷ്ണദാസ്.

നഗരസഭ ഭരിക്കുന്നത് അമൃതകുംബത്തിൽ കൈയ്യിട്ടുനക്കുന്നവരാണെന്ന് എൻ.എൻ.കൃഷ്ണദാസ്.

പാലക്കാട്:അമൃതകുംഭത്തിൽ കൈയ്യിട്ട് നക്കുന്നവരാണ് പാലക്കാട് നഗരസഭ ഭരിക്കുന്നവരെന്ന് സി.പി.എം.സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ്' നിർമ്മാണ പ്രവൃത്തികൾ അനന്തമായി നീട്ടികൊണ്ട് പോവുന്നത് തട്ടിപ്പും വെട്ടിപ്പും നടത്താനെന്നും ക്യഷ്ണദാസ്' കുടിവെള്ളമില്ലായ്മക്കും...

പ്രതിഷേധ മാർച്ച് നടത്തി

പ്രതിഷേധ മാർച്ച് നടത്തി

തൃത്താല: വൈദ്യുതി നിരക്ക് വർദ്ധന വിനെതിരെ എസ്.ഡി' പി ഐ തൃത്താല മണ്ഡലം കമ്മറ്റിയുടെ കീഴിൽ തൃത്താല വൈദ്യുതി ഓഫീസിലേക്ക് പ്രതീഷേധ മാർച്ച് നടത്തി മാർച്ച് പാർട്ടി...

കരിമ്പ ഗ്രാമ പഞ്ചായത്ത് സി ഡി എസ്  തെരഞ്ഞെടുപ്പ് കഴിഞ്ഞു

കരിമ്പ ഗ്രാമ പഞ്ചായത്ത് സി ഡി എസ്  തെരഞ്ഞെടുപ്പ് കഴിഞ്ഞു

കരിമ്പ ഗ്രാമ പഞ്ചായത്ത് സി ഡി എസ്  ചെയർപേഴ്സൺ ആയി തെരഞ്ഞെടുക്കപ്പെട്ട ശ്രീജ ചന്ദ്രനും വൈസ് ചെയർപേഴ്സൺ  മേഴ്സി ജോസഫും 

കസ്തൂര്‍ബാ – സഹനം സമരം ജീവിതം ഒരു പെണ്‍കരുത്ത് ” അനുസ്മരണവും സെമിനാറും സംഘടിപ്പിച്ചു.

കസ്തൂര്‍ബാ – സഹനം സമരം ജീവിതം ഒരു പെണ്‍കരുത്ത് ” അനുസ്മരണവും സെമിനാറും സംഘടിപ്പിച്ചു.

കസ്തൂര്‍ബാ - സഹനം സമരം ജീവിതം ഒരു പെണ്‍കരുത്ത് '' അനുസ്മരണവും സെമിനാറും സംഘടിപ്പിച്ചു.പാലക്കാട് - രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പത്നി കസ്തൂര്‍ബാഗാന്ധിയുടെ ഓര്‍മദിനമായ ഫെബ്രുവരി 22 ന് കെ.പി.സി.സി...

ജില്ലയില്‍ ഇന്ന് 363 പേർ‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 247 പേർ‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 247 പേർ‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു 376 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 22)247 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്...

വനിതാ ഗാന്ധിദർശൻ വേദി കസ്തുർബ അനുസ്മരണം നടത്തി.

വനിതാ ഗാന്ധിദർശൻ വേദി കസ്തുർബ അനുസ്മരണം നടത്തി.

പാലക്കാട്: കേരള പ്രദേശ് വനിതാ ഗാന്ധിദർശൻ വേദി പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അകത്തേത്തറ ശബരി ആശ്രമത്തിൽ കസ്തൂർബഗാന്ധി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ലോക വനിതകൾക്ക് മാതൃകയായി...

എസ് എൻ ഡി പി വാർഷിക പൊതുയോഗം നടത്തി

എസ് എൻ ഡി പി വാർഷിക പൊതുയോഗം നടത്തി

പൊൽപ്പുള്ളി :- കൊള്ളുപറമ്പ് എസ് എൻ ഡി പി അഞ്ചാമത് വാർഷിക പൊതുയോഗം ശാഖാ പ്രസിഡന്റ് കെ.ശിവരാമൻ പതാക ഉയർത്തിയതോടെ അരംഭിച്ചു. പാലക്കാട് യൂണിയൻ സെക്രടറി ശ്രീ.കെ.ആർ....

മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി അവലോകന യോഗം

മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി അവലോകന യോഗം

നായർ സർവ്വീസ് സൊസൈറ്റിയുടെ പാലക്കട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ അവലോകന യോഗം പാലക്കാട് യൂണിയൻ മന്ദിരത്തിൽ ചേർന്നുഎൻ.എസ്.എസ് റജിസ്റ്റട്രാർ പി.എൻ.സുരേഷ്...

നിഷ്കളങ്ക മനസ്സോടെ നോക്കി കണ്ടാലേ ചിത്രങ്ങൾ സംവദിക്കുകയുള്ളൂ: എൻ.ജി.ജ്യോൺസൺ

നിഷ്കളങ്ക മനസ്സോടെ നോക്കി കണ്ടാലേ ചിത്രങ്ങൾ സംവദിക്കുകയുള്ളൂ: എൻ.ജി.ജ്യോൺസൺ

നിഷ്കളങ്ക മനസ്സോടെ നോക്കി കണ്ടാലേ ചിത്രങ്ങൾ സംവദിക്കുകയുള്ളൂ: എൻ.ജി.ജ്യോൺസൺ മലമ്പുഴ: കാമറകൾക്കോ ഫോട്ടോഗ്രാഫർക്കോ ഒപ്പിയെടുക്കാൻ കഴിയാത്ത മനസ്സിൻ്റെ ചിന്തകളും വിചാരങ്ങളും വികാരങ്ങളും ഒരു ചിത്രകാരൻ ജനങ്ങളുമായി സംവദിക്കുന്നതാണ്...

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പരിചിന്താനാ ദിനം ആചരിച്ചു

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പരിചിന്താനാ ദിനം ആചരിച്ചു

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പരിചിന്താനാ ദിനം ആചരിച്ചു കേരളശ്ശേരി : ഹൈസ്‌കൂൾ കേരളശ്ശേരിയിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പരിചിന്താനാ ദിനം ആചരിച്ചു ക്ലാസ്സുകളിൽ പരിചിന്താനാ...

സ്വരാജ് ഇന്ത്യ മെമ്പർഷിപ്പ് ക്യാമ്പയിൻ

സ്വരാജ് ഇന്ത്യ മെമ്പർഷിപ്പ് ക്യാമ്പയിൻ

പാലക്കാട്‌ :യോഗേന്ദ്ര യാദവും ക്രിസ്റ്റീന സാമിയും നയിക്കുന്ന സ്വരാജ് ഇന്ത്യയുടെ പാലക്കാട് ജില്ലയിലെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഫെബ്രുവരി 23ന് ആരംഭിക്കും. മണ്ണാർക്കാട് എം.ഇ.എസ്. കോളേജ് പരിസരത്ത് കാലത്ത്...

Page 213 of 647 1 212 213 214 647
  • Trending
  • Comments
  • Latest

Recent News